Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്റര്‍നെറ്റില്‍ ഇന്ത്യ ജപ്പാനെ കടത്തിവെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2013, 09:14 pm IST
in Business

ന്യൂദല്‍ഹി: ഇന്റര്‍നെറ്റ്‌ ഉപയോഗത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ ജപ്പാനെ പിന്നിലാക്കി. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ജപ്പാനായിരുന്നു മൂന്നാം സ്ഥാനത്ത്‌. എന്നാല്‍ ഏറ്റവും പുതിയ സര്‍വേ കണക്കനുസരിച്ച്‌ ഇന്ത്യ ജപ്പാനെ പിന്നിലാക്കിയെന്ന്‌ ഡിജിറ്റല്‍ അനലറ്റിക്സ്‌ സ്ഥാപനമായ കോംസ്കോര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളില്‍ പ്രായം കുറഞ്ഞവരുടെ എണ്ണം അധികം ഇന്ത്യയിലാണ്‌.

2012 മാര്‍ച്ചു മാസത്തെ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളില്‍നിന്ന്‌ എണ്ണം 31 ശതമാനം വര്‍ദ്ധിച്ച്‌ 74 മില്യണ്‍ ആയിരിക്കുന്നുവെന്നാണ്‌ കണക്കുകള്‍ പറയുന്നത്‌.

എന്നാല്‍ ഈ കണക്ക്‌ മുമ്പു പുറത്തുവന്ന കണക്കുകളേക്കാള്‍ കുറവാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ സര്‍വേയില്‍ കമ്പ്യൂട്ടറിലും ലാപ്ടോപ്പിലും നെറ്റുപയോഗിക്കുന്നവരുടെ മാത്രം കണക്കാണ്‌. മൊബെയില്‍ നെറ്റുപയോക്താക്കളുടെ എണ്ണം പരിഗണിച്ചിട്ടില്ല.

ട്രായ്‌, ടെലികോണ്‍ റഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യ,യുടെ കണക്കു പ്രകാരം 2013 മാര്‍ച്ച്‌ 31 വരെ ഇന്ത്യയിലെ ഇന്റര്‍നെറ്റുപയോക്താക്കള്‍ 164.81 മില്യണാണ്‌. ആ കണക്കില്‍ എട്ടു പേരില്‍ ഏഴുപേരും മൊബെയില്‍ ഫോണിലാണ്‌ നെറ്റുപയോഗിക്കുന്നത്‌.

മുപ്പത്തഞ്ച്‌ വയസില്‍ താഴെയുള്ളവരാണ്‌ നെറ്റുപയോഗിക്കുന്ന പുരുഷന്മാരില്‍ ഭൂരിപക്ഷവും. സ്ത്രീകള്‍ 35 നും 44 നും ഇടക്കു പ്രായമുള്ളവരാണ്‌. ഉപയോക്താക്കള്‍ സമയത്തില്‍ കാല്‍ഭാഗവും സോഷ്യല്‍ മീഡിയയിലാണു ചെലവിടുന്നത്‌. 23 ശതമാനം സമയം ഇ മെയില്‍ ചെക്കു ചെയ്യാനും വിനിയോഗിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

Kerala

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

Kerala

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

Kerala

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

Business

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

പുതിയ വാര്‍ത്തകള്‍

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.