Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാന നില തകര്‍ന്നു: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2013, 09:33 pm IST
inIndia

ന്യൂദല്‍ഹി: യുപിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാന നില തകര്‍ന്നെന്ന്‌ ബിജെപി കുറ്റപ്പെടുത്തി. ഇതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാാ‍ണ്‌ കോണ്‍ഗ്രസ്‌-എന്‍സിപി സഖ്യം ഭരിക്കുന്ന മഹാരാഷ്‌ട്രയിലെ പൂനെയില്‍ യുക്തിവാദി നരേന്ദ്ര ധാഭോല്‍ക്കറുടെ കൊലപാതകവും ദല്‍ഹിയിലെ സ്ത്രീകള്‍ കൊല്ലപ്പെട്ടതും. ഇതെല്ലാം ചൂണ്ടിക്കാട്ടി രാജ്യസഭയില്‍ വ്യാഴാഴ്ച ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി.

ശൂന്യവേളയിലാണ്‌ ബിജെപിയുടെ നജ്മഹെപ്തുള്ള വിഷയം ഉന്നയിച്ചത്‌. ബലാത്സംഗ പരമ്പരയ്‌ക്കു പിന്നാലെ പകല്‍വെളിച്ചത്തില്‍ മനുഷ്യരെ കൊല്ലാനും തുടങ്ങിയിരിക്കുന്നു. ദല്‍ഹിയിലാകട്ടെ സ്ത്രീകളെയും വൃദ്ധരെയും നിര്‍ദാക്ഷണ്യമാണ്‌ കൊല്ലുന്നത്‌. തിങ്കളാഴ്ച ഒരു സ്ത്രീയുടെ കഴുത്തറുത്തു. ചൊവ്വാഴ്ച ആറ്‌ കൊലപാതകങ്ങളാണ്‌ നടന്നത്‌. രണ്ട്‌ സ്ത്രീകളുടെ കഴുത്തറുക്കുകയും ചെയ്തു. നാലുപേര്‍ കൊല്ലപ്പെട്ടത്‌ ഒരു വീടിനകത്താണ്‌. നേരത്തെ ദല്‍ഹിയില്‍ ദിനവും ബലാത്സംഗങ്ങള്‍ നടക്കുകയായിരുന്നു. ഇപ്പോള്‍ ബലാത്സംഗത്തിനു പുറകെ സ്ത്രീകളെ പ്രത്യേകിച്ചും പ്രായം ചെന്നവരെ കൊല്ലുന്നതും പതിവായെന്ന്‌ ഹെപ്തുള്ള ചൂണ്ടിക്കാട്ടി.

പൂനെയില്‍ ധാഭോല്‍ക്കറുടെ കൊലയ്‌ക്കു ശേഷം മഹാരാഷ്‌ട്രയിലെ ക്രമസമാധാന നില തീര്‍ത്തും വഷളായെന്ന കാര്യത്തില്‍ രാജ്യസഭ മുഴുവനും തന്നോട്‌ യോജിക്കുന്നെന്ന്‌ അവര്‍ പറഞ്ഞു. ഏതൊക്കെ സംസ്ഥാനങ്ങളില്‍ യുപിഎ ഭരണമുണ്ടോ അവിടെയൊക്കെ ക്രമസമാധാന നില വഷളാണ്‌. ഈ സര്‍ക്കാരുകള്‍ തെരഞ്ഞെടുപ്പു വരെ അധികാരത്തിലിരിക്കുമോ എന്ന്‌ തനിക്ക്‌ സംശയുണ്ടെന്നും ഈ വര്‍ഷം തന്നെ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനുള്ള ദല്‍ഹിയെ ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു.

ദല്‍ഹിയിലെ ക്രമസമാധാനവും പോലീസിനെ നിയന്ത്രിക്കലും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരിട്ട്‌ നിര്‍വഹിക്കുന്നതിനാല്‍ ഇവിടെ രാഷ്‌ട്രപതി ഭരണം വേണമെന്ന്‌ ആവശ്യപ്പെടാന്‍ പോലും കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി. പാര്‍ലമെന്ററി കാര്യമന്ത്രി രാജീവ്‌ ശുക്ല അവരുടെ വിമര്‍ശനങ്ങള്‍ ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന്‌ ഉറപ്പുനല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

Kerala

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

World

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

Kerala

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

പുതിയ വാര്‍ത്തകള്‍

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.