തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉപരോധം പൂര്‍ണവിജയമല്ലെന്ന് സമരത്തില്‍ പങ്കെടുത്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. പക്ഷേ സമരം തീര്‍ന്നത് ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലാണെന്ന ആരോപണം തെറ്റാണെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം അനന്തന്‍കാട്ടിലെ മുയലോട്ടം പോലെയാണ് ഉപരോധമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവും ചീഫ് വിപ്പുമായ പി.സി.ജോര്‍ജ് പറഞ്ഞു. തീരുന്നതിനുമുമ്പ് റഫറിമാര്‍ ഒത്തുകളിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: