Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭക്ഷ്യസുരക്ഷ: നരേന്ദ്രമോദി പ്രധാനമന്ത്രിക്ക്‌ കത്തയച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2013, 10:17 pm IST
inIndia

ന്യൂദല്‍ഹി: ഭക്ഷ്യസുരക്ഷാ പദ്ധതിയിലെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങിന്‌ കമത്തയച്ചു. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ പോഷകാഹാരക്കുറവ്‌ നേരിടുന്നതിന്‌ വേണ്ട പദ്ധതികള്‍ ഉള്‍പ്പെടുത്താതെ തയ്യാറാക്കിയ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനു മുമ്പായി സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തണമെന്ന്‌ മോദി കത്തിലൂടെ ആവശ്യപ്പെട്ടു.

ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ അടിസ്ഥാന ഘടകങ്ങള്‍ ഉള്‍ക്കൊള്ളിക്കാതെയാണ്‌ ബില്ല്‌ തയ്യാറാക്കിയിരിക്കുന്നത്‌. ഭക്ഷ്യധാന്യങ്ങള്‍ക്ക്‌ അര്‍ഹത ഉണ്ടാകുമെന്ന്‌ കണക്കാക്കി പേരുകള്‍ ഉള്‍പ്പെടുത്തിയത്‌ മാനദണ്ഡങ്ങളും യോഗ്യതയും പരിഗണിക്കാതെയാണ്‌. വിവിധ സംസ്ഥാനങ്ങളിലെ സാദൃശ്യമില്ലായ്‌മയും കണക്കാക്കിയിട്ടില്ല. അര്‍ഹരായവരെ നിശ്ചയിക്കുന്നത്‌ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച ശേഷമായിരിക്കണമെന്ന പാര്‍ലമെന്ററി സ്റ്റാന്റിംഗ്‌ കമ്മറ്റിയുടെ നിര്‍ദ്ദേശവും കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുത്തിട്ടില്ല.

35 കിലോയില്‍ നിന്നും 25 കിലോഗ്രാമായി ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവില്‍ കുറവുവരുന്നതിനോടൊപ്പം തന്നെ ബിപിഎല്‍ കുടുംബം പുതിയ പദ്ധതി പ്രകാരം ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതിന്‌ മാസം 85 രൂപ അധികം കണ്ടെത്തേണ്ട അവസ്ഥയിലാണ്‌. പദ്ധതി പ്രകാരം ഒരു കുടുംബത്തിലെ അംഗത്തിന്‌ അഞ്ചുകിലോ ഭക്ഷ്യധാന്യങ്ങളാണ്‌ ലഭിക്കുന്നത്‌. എന്നാല്‍ ഇതു വളരെ അധികം അപര്യാപ്തമാണ്‌. ഒരു ദിവസം 165ഗ്രാം മാത്രമാണ്‌ ശരാശരി നോക്കിയാല്‍ ഒരാള്‍ക്ക്‌ ലഭിക്കുക.

2500 കലോറി ഊര്‍ജ്ജമാണ്‌ ജോലി ചെയ്യുന്ന ഒരാള്‍ക്ക്‌ ദിവസവും വേണ്ടിവരുന്നതെന്നാണ്‌ കണക്ക്‌. 165ഗ്രാമില്‍നിന്നും വെറും 500 കലോറി മാത്രമാണ്‌ ലഭിക്കുക. മനുഷ്യന്‌ ആവശ്യമുള്ളതിന്റെ 20 ശതമാനം പോലും നല്‍കാന്‍ പദ്ധതി പ്രകാരം സാധിക്കില്ല. ഇതിനു പുറമേ രാജ്യത്തെ ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം പ്ലാനിംഗ്‌ കമ്മീഷന്റെ പുതിയ മാനദണ്ഡ പ്രകാരം വലിയ കുറവു വന്നിരിക്കുകയാണ്‌. പുതിയ ഭക്ഷ്യസുരക്ഷാ ബില്ലു നടപ്പാകുന്നതോടെ രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ ഭക്ഷ്യഅരക്ഷിതാവസ്ഥ നേരിടേണ്ടിവരുമെന്നും നരേന്ദ്രമോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ കത്തിനെതിരെയ കോണ്‍ഗ്രസ്‌ നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍ ബിജെപി നേതൃത്വം പിന്തുണച്ചു നിലപാടു വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

Kerala

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

Kerala

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

Kerala

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

World

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പുതിയ വാര്‍ത്തകള്‍

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

പ്രവർത്തനശൈലി ബഹുമാനിക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും കർമ്മരംഗത്തെ പ്രഭാവവും: സമ്പൂർണ്ണ രാശിഫലം (11 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.