ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയ്‌ക്കെതിരേ ഭൂമി കുംഭകോണവുമായി ബന്ധപ്പട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാലര്‍മെന്റിന്റെ ഇരുസഭകളിലും ബിജെപി ബഹളം.
ഇതേത്തുടര്‍ന്ന് ലോക്‌സഭ രണ്ടു മണി വരെയും രാജ്യസഭ അര മണിക്കൂറും നിര്‍ത്തിവച്ചു. സുപ്രീം കോടതിയുടെ നിരീക്ഷത്തില്‍ പ്രത്യേക അന്വേഷണ സംഘം ആരോപണം അന്വേഷണിക്കണമെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ ലോക്‌സഭയില്‍ ആവശ്യം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: