Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈനികരെ അവഹേളിച്ച ബീഹാര്‍ മന്ത്രി മാപ്പുപറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2013, 09:30 pm IST
inIndia

പാട്ന: അതിര്‍ത്തിയില്‍ അഞ്ച്‌ സഹപ്രവര്‍ത്തകര്‍ മരിച്ചതിന്റെ നൊമ്പരംപേറുന്ന ഇന്ത്യന്‍ സൈനികര്‍ക്ക്‌ രാഷ്‌ട്രീയ നേതാക്കളില്‍ നിന്നു നേരിടേണ്ടിവരുന്ന അപമാനത്തിന്‌ അറുതിയില്ല. നമ്മുടെ ജവാന്‍മാരെ വധിച്ചത്‌ പാക്‌ പട്ടാളമല്ലെന്നും വേഷ പ്രശ്ഛന്നരായി വന്ന ഭീകരരാണെന്നുമുള്ള പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ പരാമര്‍ശത്തിനു പിന്നാലെ ബീഹാറിലെ ഒരു മന്ത്രിയും സൈനികനിന്ദ നടത്തി. ജനങ്ങള്‍ പട്ടാളത്തിലും പോലീസിലുമൊക്കെ ചേരുന്നത്‌ മരിക്കാനാണെന്നാണ്‌ ബീഹാര്‍ ഗ്രാമ വികസന-പഞ്ചായത്ത്‌ രാജ്‌ മന്ത്രിയും ജെഡിയുവിന്റെ നേതാവുമായ ഭീം സിങ്ങിന്റെ കണ്ടെത്തല്‍.

അതിര്‍ത്തിയില്‍ വീരചരമം വരിച്ച സൈനികരില്‍ നാലുപേര്‍ ബീഹാറില്‍ നിന്നുള്ളവരായിരുന്നു. ഇവരുടെ ഭൗതിക ശരീരം ഏറ്റുവാങ്ങാന്‍ ജെഡിയു മന്ത്രിമാരാരും വിമാനത്താവളത്തില്‍ പോയിരുന്നില്ല. അതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായാണ്‌ സിങ്‌ ഇങ്ങനെ പറഞ്ഞത്‌. പരാമര്‍ശം വിവാദമായപ്പോള്‍ കേന്ദ്ര മന്ത്രി പുംഗവനു സമാനമായി സിങ്ങും സ്വരംമാറ്റി തടിയൂരി.

ആള്‍ക്കാര്‍ സൈന്യത്തിലും പോലീസിലുമൊക്കെ ജോലിക്കു ചേരുന്നത്‌ മരിക്കാനാണ്‌. സൈനികരുടെ ഭൗതിക ശരീരങ്ങള്‍ സ്വീകരിക്കാന്‍ നിങ്ങളുടെ അച്ഛന്‍ പോയോ. നിങ്ങള്‍ അവിടെ പോയിരുന്നു. അതു നിങ്ങള്‍ക്കു തരുന്ന ശമ്പളത്തിനു പകരമായി ജോലിചെയ്യാനാണ്‌, മാധ്യ പ്രവര്‍ത്തകര്‍കരോട്‌ ഭീം സിങ്‌ പറഞ്ഞു.

പിന്നാലെ മന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. രാജ്യംമുഴുവന്‍ ധീരജവാന്‍മാരെ നമിക്കുമ്പോള്‍ ഭീം സിങ്ങിനെപ്പോലുള്ളവര്‍ അവരെ അപമാനിക്കുകയാണ്‌. ഇതു ദൗര്‍ഭാഗ്യകരം. മന്ത്രി മാപ്പു പറഞ്ഞേ തീരു, ബിജെപി വക്താവ്‌ മുഖ്താര്‍ അബ്ബാസ്‌ നഖ്‌വി ആവശ്യപ്പെട്ടു.

ഭീം സിങ്ങിന്റെ മനോഭാവമാണ്‌ ഇതിലുടെ വെളിപ്പെട്ടത്‌. അയാള്‍ക്ക്‌ മന്ത്രിയായിരിക്കാനുള്ള അര്‍ഹതയില്ല, മീനാക്ഷി ലെഖിയും വ്യക്തമാക്കി. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരും ഭീം സിങ്ങിനെതിരെ തിരിഞ്ഞു. ഒടുവില്‍ ഗത്യന്തരമില്ലാതെ സിങ്‌ മാപ്പു പറഞ്ഞു. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന രാഷ്‌ട്രീയക്കാരുടെ പതിവു പല്ലവിയും അതിനൊപ്പംചൊല്ലി തടിതപ്പി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അഞ്ച് ഇതിഹാസ സ്ഥലികള്‍

Samskriti

ചിത്രരാമായണം 25: രാവണനും ശുകനും

India

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

Kerala

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

Samskriti

സുഗ്രീവസഖ്യം എന്ന വഴികാട്ടി

പുതിയ വാര്‍ത്തകള്‍

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.