Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രിയെ പുറത്താക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2013, 09:28 pm IST
inIndia

ന്യൂദല്‍ഹി: വെള്ളപ്പൊക്കവും പേമാരിയും ഉണ്ടാകുമെന്ന മുന്നറിയിപ്പു ലഭിച്ചിട്ടും തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ തയ്യാറാകാതിരുന്ന ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി വിജയ്‌ ബഹുഗുണയെ പുറത്താക്കണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടു.

നൂറുകണക്കിനു ഗ്രാമങ്ങള്‍ ഒലിച്ചു പോയിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ യാതൊന്നുംതന്നെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന്‌ ബിജെപി നേതാവ്‌ ഉമാഭാരതി പറഞ്ഞു. ഉത്തരാഖണ്ഡ്‌ ദുരന്തത്തെപ്പറ്റി അന്വേഷിക്കുന്നതിന്‌ ബിജെപി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്‌ എല്‍.കെ. അദ്വാനി, രാജ്നാഥ്സിങ്‌, ലോക്സഭാ പ്രതിപക്ഷ നേതാവ്‌ എന്നിവര്‍ക്ക്‌ സമര്‍പ്പിച്ചതായും ഉമാഭാരതി പറഞ്ഞു.

ദുരന്തഭൂമിയായി മാറിയ ഉത്തരാഖണ്ഡിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ യാതൊരു ശ്രദ്ധയും നല്‍കുന്നില്ല. ഋഷികേശിനു മുകളിലുള്ള പര്‍വ്വതപ്രദേശത്ത്‌ അമ്പതുലക്ഷത്തോളം ജനങ്ങളാണ്‌ ജീവിക്കുന്നത്‌. ദുരന്തശേഷം ഇവരുടെ ജീവിതം താളംതെറ്റിയിരിക്കുകയാണ്‌. സ്കൂളുകള്‍ പോലും ഇതുവരെയും തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല.

മരിച്ചവരുടെ യഥാര്‍ഥ എണ്ണം തിട്ടപ്പെടുത്തുന്നതിനു സര്‍ക്കാരിന്‌ കഴിയാത്തത്‌ അലംഭാവത്തിന്റെ വ്യക്തമായ ഉദാഹരണമാണ്‌. കേന്ദ്രആഭ്യന്തരമന്ത്രാലയത്തോട്‌ ഇതു കണ്ടെത്തണമെന്ന്‌ ആവശ്യപ്പെടുന്നു. കേദാര്‍നാഥിലെ ദുരന്തത്തിന്റെ വ്യാപ്തി വലുതാണ്‌. ചെളിക്കടിയിലാണ്‌ ഇവിടം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ യഥാസമയം അംഗീകരിച്ചിരുന്നെങ്കില്‍ ആയിരക്കണക്കിന്‌ തീര്‍ഥാടകരുടെ ജീവന്‍ രക്ഷിച്ചെടുക്കാമായിരുന്നു. മഴ ശക്തമായ ജൂണ്‍ 14 മുതല്‍ തീര്‍ഥാടകരെ ജോഷിമഠ്‌ മുതല്‍ നിയന്ത്രിക്കാമായിരുന്നു. കുറ്റകരമായ അനാസ്ഥയാണ്‌ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്‌.

ഗുജറാത്ത്‌ ഭൂകമ്പത്തിനു ശേഷം സമയബന്ധിതമായി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്‌ കഴിഞ്ഞിരുന്നു. എന്നാല്‍ വിജയ്‌ ബഹുഗുണ എല്ലാ അര്‍ഥത്തിലും പരാജയമാണെന്ന്‌ വ്യക്തമാകുകയാണെന്നും ഉമാഭാരതി പറഞ്ഞു. ഷാനവാസ്‌ ഹുസൈന്‍, മീനാക്ഷി ലേഖി, ശ്രീകാന്ത്‌ ശര്‍മ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പുതിയ വാര്‍ത്തകള്‍

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.