Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിനെ വാനോളം പുകഴ്‌ത്തി അഞ്ചാംക്ലാസ്‌ പുസ്തകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2013, 08:41 pm IST
inIndia

ന്യൂദല്‍ഹി: അഞ്ചാം ക്ലാസ്‌ പാഠപുസ്തകത്തില്‍ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക്‌ താരപരിവേഷം. രച്ന സാഗര്‍ എന്ന പ്രസാധകര്‍ തയ്യാറാക്കിയ അഞ്ചാം ക്ലാസ്‌ ഗൈഡിലാണ്‌ രാഹുലിനെ മഹാത്മാ ഗാന്ധിക്കും ജവഹര്‍ലാല്‍ നെഹ്‌റുവിനുമൊപ്പം പ്രതിഷ്ഠിക്കുന്നത്‌. ‘ടുഗദര്‍ വിത്ത്‌ ഇംഗ്ലീഷ്‌’ എന്ന പേരിലുള്ള ഒരു ഖണ്ഡികയാണ്‌ രാഹുല്‍ ഗാന്ധിക്കായി ഗൈഡില്‍ സമര്‍പ്പിച്ചിരിക്കുന്നത്‌.

രാജ്യത്തെ ഏറ്റവും സ്വാധീനിച്ചതും ബഹുമാന്യവുമായ രാഷ്‌ട്രീയകുടുംബത്തിലെ അഞ്ചാംതലമുറക്കാരനാണ്‌ രാഹുലെന്ന്‌ തുടങ്ങുന്ന ഖണ്ഡിക രാഹുല്‍ഗാന്ധിയെ വാനോളം പുകഴ്‌ത്തുന്നുണ്ട്‌. അമേഠിയില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ സീറ്റില്‍ മത്സരിച്ച രാഹുല്‍ തന്റെ ഊര്‍ജം കൊണ്ടും വിനയംകൊണ്ടും വ്യക്തിപ്രഭാവംകൊണ്ടും രാജ്യത്തെ അതിശയിപ്പിക്കുന്നു. അമേരിക്കയിലും ബ്രിട്ടനിലും ജീവിതത്തിന്റെ കൂടുതല്‍ ഭാഗം ചെലവഴിച്ച രാഹുല്‍ എങ്ങനെയാണ്‌ ഇന്ത്യയിലെ പരുക്കന്‍രാഷ്‌ട്രീയം കൈകാര്യം ചെയ്യുന്നതെന്ന്‌ അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍പോലും അതിശയിക്കുന്നു. രാഹുല്‍ ആകസ്മികമായി രാഷ്‌ട്രീയത്തിലേക്ക്‌ കടന്നു വന്നതല്ലെന്നും അപാരമായ ആത്മവിശ്വാസവും പക്വതയും പ്രകടപ്പിക്കുന്ന നേതാവാണ്‌ അദ്ദേഹമെന്നും ഈഖണ്ഡികയില്‍ പറയുന്നു. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ യുവനേതാക്കളിലെ തിളങ്ങുന്ന താരമാണ്‌ രാഹുലെന്നും മറ്റും പോകുന്നു ഖണ്ഡികയിലെ വിശേഷണങ്ങള്‍. ഖണ്ഡിക വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതാന്‍ ചോദ്യങ്ങളും താഴെ കൊടുത്തിട്ടുണ്ട്‌. ഇക്കാര്യം സോഷ്യല്‍നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളിലൂടെ പുറത്തുവന്നതോടെ ശക്തമായ വിമര്‍ശനമാണുയര്‍ന്നിരിക്കുന്നത്‌.

സിക്കിമിലെ അഞ്ചാംക്ലാസ്‌ പാഠപുസ്തകവും ഇത്തരത്തില്‍ വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നിറച്ചാണ്‌ പുറത്തിറക്കിയിരിക്കുന്നത്‌. സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗത്തെ കള്ളന്‍മന്ത്രിയെന്നാണ്‌ പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത്‌.

ഓര്‍ഗാനിക്‌ മിഷന്റെ ചുമതലയുള്ള പവന്‍ ചമലിംഗിനെയാണ്‌ കള്ളന്‍ മന്ത്രിയാക്കിയിരിക്കുന്നത്‌. പല വാക്കുകളുടെയും സ്പെല്ലിംഗ്‌ തെറ്റിച്ച്‌ നല്‍കിയതാണ്‌ വിദ്യാര്‍ഥികളെയും അധ്യാപകരെയും വലയ്‌ക്കുന്നത്‌. ദല്‍ഹി കേന്ദ്രമായ തുളിപ്‌ പബ്ലിക്കേഷന്‍സ്‌ എന്ന സ്വകാര്യ പ്രസാധക കമ്പനിയാണ്‌ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്‌. സംസ്ഥാനത്തെ ഒട്ടേറെ വിദ്യാലയങ്ങളില്‍ ഈ പുസ്തകം പഠിപ്പിക്കുന്നുണ്ട്‌. വിദ്യാര്‍ഥികള്‍ അക്ഷരത്തെറ്റുകള്‍ അതേപടി പഠിച്ചുവയ്‌ക്കുകയാണെന്ന്‌ ഒട്ടേറെപ്പേര്‍ ചൂണ്ടിക്കാട്ടിയിട്ടും പുസ്തകത്തിലെ തെറ്റുകള്‍തിരുത്താന്‍ ഇതുവരെ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പുതിയ വാര്‍ത്തകള്‍

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.