Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒബാമയും മോദിയും നേര്‍ക്കുനേര്‍: അങ്കം സൈബര്‍ ലോകത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2013, 09:01 pm IST
inIndia

അഹമ്മദാബാദ്‌: അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ സോഷ്യല്‍ മീഡിയയിലെ ജനസമ്മതി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോദിയോളം വരുമോ എന്നാണ്‌ ലോകം ചര്‍ച്ചചെയ്യുന്നത്‌.

സൈബര്‍ലോകത്ത്‌ ഏറ്റവും ജനപിന്തുണയുള്ള വ്യക്തിയെ കണ്ടെത്തുന്നതിനായി ‘രാഷ്‌ട്രീയ നേതാവിനെ പിന്‍തുടര്‍ന്ന്‌’ എന്ന വിഷയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരം 2011 നവംബറില്‍ ബരാക്‌ ഒബാമയ്‌ക്കാണ്‌ ലഭിച്ചത്‌. മാഷബിള്‍ എന്ന ലോകപ്രശസ്ത വെബ്സൈറ്റാണ്‌ അവാര്‍ഡ്‌ നല്‍കുന്നത്‌.

സൈബര്‍ലോകത്തെ മോദിയുടെ ജനസമ്മതി 2011 നെക്കാള്‍ വളരെയേറെ മുന്നിലാണ്‌ ഇന്ന്‌. അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലക്കും ഗുജറാത്തിന്റെ വികസനത്തിനായി മോദി നടപ്പിലാക്കിയ വികസന്ന പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തി മോദിയുടെ ജനപിന്തുണ വര്‍ദ്ധിച്ചിട്ടുണ്ട്‌.

സോഷ്യല്‍ മീഡിയകളായ ഫെയ്സ്‌ ബുക്കില്‍ 3.64 കോടി ലൈക്കും, ട്വിറ്ററില്‍ 3.45 കോടി ഫോളോപ്സുമാണ്‌ 2011 ജനുവരിയില്‍ ഒബാമയുടെ ജനപിന്തുണയുടെ നിലവാരം. എന്നാല്‍ ഇന്ന്‌ ഒബാമക്ക്‌ ലൈക്കിലും ഫോളോപ്സിലും വര്‍ദ്ധനവ്‌ ഉണ്ടായെങ്കിലും മോദിക്ക്‌ ലഭിക്കുന്ന പിന്തുണയോളം വരില്ലെന്നാണ്‌ വിലയിരുത്തല്‍.

ഇന്ത്യയില്‍ തന്നെ ആയിരകണക്കിനും മോദി ഫാന്‍ പേജുകള്‍ നിലവിലുണ്ട്‌. ചിതറിക്കിടക്കുന്ന ഇത്തരം മോദി അനുകൂല പേജുകളെയെല്ലാം സംയോജിപ്പിക്കാനാണ്‌ മോദിയുടെ സൈബര്‍ സൈന്യത്തിന്റെ ലക്ഷ്യം. ഇങ്ങനെ മോദിയുടെ വ്യത്യസ്തങ്ങളായ പേജുകളെല്ലാം ഏകോപിപ്പിച്ച്‌ ഒന്നാക്കാനുള്ള നീക്കമാണ്‌ അണിയറയില്‍ നടക്കുന്നത്‌. സംയോജിപ്പിച്ച പേജുകള്‍ നരേന്ദ്ര മോദിയുടെ ഔദ്വോഗിക ഫെയ്സ്ബുക്ക്‌ പേജിലായിരിക്കും ലയിപ്പിക്കുക. ഇതിനുവേണ്ടി മോദി അനുകൂല ഫെയ്സ്ബുക്ക്‌ പേജുകളിലെ അഡ്മിനിസ്ട്രേറ്റര്‍മാരുടെ യോഗം ബിജെപി ദല്‍ഹിയില്‍ വിളിക്കുകയും തീരുമാനത്തിനു അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ പേജുകളിലേക്ക്‌ ആരാധകരുടെ വന്‍ തള്ളിക്കേറ്റവും പിന്തുണയുമുണ്ടായതോടെയാണ്‌ നേതൃത്വം ഇത്തരം ഒരു തീരുമാനം കൈകോണ്ടത്‌. ‘നരേന്ദ്രമോദി ‘ എന്ന പേരിലെ പേജിന്‌ 26.05 ലക്ഷം ലൈക്കുകളും, സ്പോണ്‍സേര്‍ഡ്‌ ഫേയ്സ്ബുക്ക്‌ പേജായ ‘നരേന്ദ്രമോദി ഫോര്‍ പിഎം’ എന്ന പേജിന്‌ 12.45 ലക്ഷം ലൈക്കും ലഭിച്ചിട്ടുണ്ട്‌.

നിലവില്‍ ഓരോ ആഴ്‌ച്ചയിലും 13,000 തോളം ലൈക്കുകളാണ്‌ മോദി അനുകൂല പേജുകള്‍ക്ക്‌ ലഭിക്കുന്നത്‌. നമോ ഇന്ത്യ എന്ന പേജിന്‌ 2.4 ലക്ഷം ലൈക്കുകളാണ്‌ വളരെ ചുരുങ്ങിയ കാലയളവില്‍ ലഭിച്ചത്‌. മോദിയോളം ഓടിയെത്താനാകാതെ കിതക്കുകയാണ്‌ രാജ്യത്തെ പല കോണ്‍ഗ്രസ്‌ നേതാക്കാളും. ഇന്ത്യയിലെ സോഷ്യല്‍ മീഡിയയില്‍ മോദിക്ക്‌ മത്സരിക്കാന്‍ എതിരാളികളില്ലാത്തതിനാല്‍ ലോകനേതാക്കാന്‍മാരൊടാണ്‌ പോരാട്ടം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പുതിയ വാര്‍ത്തകള്‍

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.