Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരുവര്‍ഷത്തിനകം ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ വേഗം വര്‍ധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2013, 10:11 pm IST
inIndia

ന്യൂദല്‍ഹി: ഒരു ശരാശരി ഇന്ത്യക്കാരന്‍ ഇന്റര്‍നെറ്റിന്റെ വേഗമില്ലായ്‌മയെ ശപിക്കാതിരുന്നിട്ടുണ്ടാകില്ല. അവര്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത. നിലവിലെ ഇന്റര്‍നെറ്റ്‌ വേഗത്തില്‍ നിന്നും ഇന്ത്യ കുതിച്ചുചാട്ടം നടത്താന്‍ പോകുന്നു. വരുന്ന 12 മാസത്തിനുള്ളില്‍ 40 ശതമാനത്തോളം ഇന്റര്‍നെറ്റിന്റെ വേഗം വര്‍ദ്ധിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. രാജ്യത്തെ വിവിധ കമ്പനികള്‍ പുതിയ ഹൈസ്പീഡ്‌ ഫൈബര്‍ കേബിള്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതോടെ ഇത്‌ സാധ്യമാകുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇന്ത്യയില്‍ നിലവില്‍ 1.3 മെഗാബൈറ്റ്സ്‌ പര്‍ സെക്കന്റ്‌ വേഗതയാണ്‌ ലഭിക്കുന്നത്‌.

നിലവില്‍ ലഭിക്കുന്ന ഇന്റര്‍നെറ്റിന്റെ വേഗമായ 1.3 ല്‍ നിന്നും 40 മുതല്‍ 50 ശതമാനം വരെ വര്‍ദ്ധിക്കും. അതായത്‌ 1.7 മുതല്‍ 1.8 വരെ വേഗം കൂടുമെന്നാണ്‌ അക്കമായി ടെക്നോളജി നടത്തുന്ന പഠനത്തില്‍ പറയുന്നത്‌. 2012 ല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ വേഗം 1.0 എംബിപിഎസ്‌ ആയിരുന്നെങ്കില്‍ അത്‌ 2013 ആയപ്പോഴേയ്‌ക്കും 0.3 എംബിപിഎസ്‌ വേഗംകൂടി 1.3 എംബിപിഎസ്‌ ആയിമാറി. എന്നാല്‍ ഒരു വര്‍ഷത്തിനകം വന്‍ കുതിച്ചുചാട്ടമാണ്‌ ഈ മേഖലയില്‍ ഉണ്ടാകാന്‍ പോകുന്നതെന്നാണ്‌ പഠനം വ്യക്തമാക്കുന്നത്‌. ആഗോള തലത്തില്‍ 3.1 എംബിപിഎസ്‌ ആണ്‌ ഇന്റര്‍നെറ്റിന്റെ ഇപ്പോഴത്തെ ശേഷി. ഇന്ത്യയില്‍ ഇന്റര്‍ നെറ്റിന്റെ വേഗം നിലവില്‍ വരുന്നതോടെ ടെലികമ്മ്യൂണിക്കേഷന്‍, കേബിള്‍ ഓപ്പറേറ്റേഴ്സ്‌, സേവനദാതാക്കള്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സാധ്യതകള്‍ ഉണ്ടാകും. ജോലിസ്ഥലങ്ങളില്‍ എന്നപോലെ ഗാര്‍ഹിക കണക്ഷനുകളിലും ഇന്‍റര്‍നെറ്റ്‌ സ്പീഡിന്‌ വലിയ കുതിപ്പ്‌ സംഭവിക്കും. ഇത്‌ ഏതാണ്ട്‌ 60 ശതമാനത്തോളമെങ്കിലും വര്‍ധനവ്‌ ഉണ്ടാകുമെന്ന്‌ റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു.

നഗരപ്രദേശങ്ങളിലായിരിക്കും ഈ സംവിധാനം നിലവില്‍ വരുന്നതോടെ കൂടുതല്‍ പ്രയോജനം ലഭിക്കുക. കംമ്പ്യൂട്ടറില്‍ നിന്നും കടന്ന്‌ ലാപ്ടോപ്പ്‌, നോട്ട്ബുക്ക്‌, മൊബെയില്‍ ഫോണ്‍, ടേബ്‌ തുടങ്ങിയവയില്‍ക്കൂടി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഇന്റര്‍നെറ്റിന്റെ ആവശ്യകത ഗ്രാമപ്രദേശങ്ങളില്‍പോലും ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത സേവനങ്ങളിലോന്നായി മാറികഴിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പുതിയ വാര്‍ത്തകള്‍

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.