Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെലങ്കാന പ്രഖ്യാപനം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2013, 09:41 pm IST
inIndia

ന്യൂദല്‍ഹി: ആന്ധ്രാപ്രദേശിനെ രണ്ട്‌ സംസ്ഥാനങ്ങളായി വിഭജിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഇന്ന്‌ നടക്കും. വൈകിട്ട്‌ 5.30ന്‌ ചേരുന്ന കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ കമ്മറ്റി യോഗത്തില്‍ സംസ്ഥാന വിഭജനം പ്രഖ്യാപിക്കും.

എന്നാല്‍ സംസ്ഥാന വിഭജനം സംബന്ധിച്ച അവസാന ധാരണകള്‍ ഇന്നലെയും വ്യക്തമായിട്ടില്ല. മൂന്നിന പരിഹാരമാര്‍ഗ്ഗങ്ങളാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിനു മുന്നിലെത്തിയിരിക്കുന്നത്‌. ഇന്നത്തെ യോഗത്തിനുശേഷം മാത്രമേ വിഭജനം ഏതു തരത്തിലായിരിക്കുമെന്ന്‌ വ്യക്തമാകൂ.

സംസ്ഥാനത്തെ തീര ആന്ധ്രാപ്രദേശ്‌, തെലങ്കാന എന്നിങ്ങനെ രണ്ടായി വിഭജിക്കുന്ന ഫോര്‍മുല യാഥാര്‍ത്ഥ്യമാകാനാണ്‌ കൂടുതല്‍ സാധ്യത. ഹൈദ്രാബാദിനെ പത്തു വര്‍ഷത്തേക്ക്‌ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടായിരിക്കും വിഭജനപ്രക്രിയ.

പത്തു ജില്ലകളെ ഉള്‍പ്പെടുത്തി തെലുങ്കാനയും 13 ജില്ലകളുമായി തീര ആന്ധാപ്രദേശും രൂപീകരിക്കണമെന്നതാണ്‌ രണ്ടാമത്‌ ഫോര്‍മുല. റായല്‍ തെലങ്കാന രൂപീകരിക്കണമെന്ന മൂന്നാമത്തെ ഫോര്‍മുലയില്‍ തെലങ്കാന,തീര ആന്ധ്രാപ്രദേശ്‌,റായല്‍സീമ എന്നിങ്ങനെ മൂന്നായി വിഭജിക്കും. ഇതില്‍ തെലങ്കാനയില്‍ 10 ജില്ലകളും തീര ആന്ധ്രയില്‍ 9 ജില്ലകളും റായല്‍സീമയില്‍ 4 ജില്ലകളും ഉള്‍പ്പെടും. അവസാന നിമിഷം തീര ആന്ധ്രയില്‍ നിന്ന്‌ രണ്ട്‌ ജില്ലകളെക്കൂടി റായല്‍സീമയിലേക്ക്‌ ഉള്‍പ്പെടുത്താമെന്ന ധാരണയും ഉണ്ടായിട്ടുണ്ട്‌.

മുഖ്യമന്ത്രിയും പതിനഞ്ച്‌ മന്ത്രിമാരും രാജിക്കത്ത്‌ നല്‍കി സംസ്ഥാന വിഭജനം തടയാന്‍ ശ്രമിച്ചെങ്കിലും വര്‍ഷങ്ങളായി കോണ്‍ഗ്രസിനെ കുഴക്കിയ തെലങ്കാന പ്രശ്നം പരിഹരിക്കാന്‍ മറ്റുവഴികള്‍ കണ്ടെത്താന്‍ കോണ്‍ഗ്രസ്സിനായില്ല. ആന്ധ്രാപ്രദേശ്‌ മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന്‌ ചര്‍ച്ച നടത്തിയെങ്കിലും വിഭജന പ്രക്രിയയുമായി മുന്നോട്ട്‌ പോകാനാണ്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്റ്‌ തീരുമാനം.

ഇതോടെ സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ പിന്തുണയും ഉറപ്പിക്കാമെന്ന കണക്കു കൂട്ടലിലാണ്‌ കോണ്‍ഗ്രസ്‌. എന്നാല്‍ വിഭജനം കോണ്‍ഗ്രസിന്‌ എതിരായി മാറുമെന്ന വികാരമാണ്‌ ആന്ധ്രാപ്രദേശിലെ വലിയൊരു വിഭാഗം കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുള്ളത്‌.

ഇതിനു പുറമേ തെലുങ്കുദേശം പാര്‍ട്ടി നേതാവ്‌ ചന്ദ്രബാബു നായിഡുവും വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ വിജയമ്മയും ആന്ധ്രാപ്രദേശിനെ വിഭജിക്കരുതെന്ന ആവശ്യം ഉന്നയിച്ച്‌ സംയുക്തമായി രംഗത്തെത്തി. കേന്ദ്രമന്ത്രിമാരും ആന്ധ്രയില്‍ നിന്നുള്ള എംപിമാരും സംസ്ഥാന വിഭജനത്തെ എതിര്‍ക്കുകയാണ്‌.

2009ലാണ്‌ സംസ്ഥാന വിഭജനത്തിന്‌ കോണ്‍ഗ്രസ്‌ കേന്ദ്രനേതൃത്വം അനുകൂല നിലപാടെടുത്തത്‌. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ പ്രതിഷേധം ശക്തമായതോടെ നിലപാടില്‍നിന്നും കോണ്‍ഗ്രസ്‌ പിന്നോട്ടു പോയി. ഇതിനുശേഷം നിരവധി എംഎല്‍എമാരും സംസ്ഥാന മന്ത്രിമാരും തെലങ്കാന രൂപീകരിക്കണമെന്നാവശ്യപ്പെട്ട്‌ രാജിവെച്ചതോടെയാണ്‌ വീണ്ടും വിഭജനത്തിന്‌ കോണ്‍ഗ്രസ്‌ തീരുമാനിച്ചിരിക്കുന്നത്‌.

വിഭജനം കോണ്‍ഗ്രസിനെ വീണ്ടും വലിയ തകര്‍ച്ചയിലേക്ക്‌ നയിക്കുമെന്നാണ്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതീക്ഷിക്കുന്നത്‌.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പുതിയ വാര്‍ത്തകള്‍

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.