Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം ഉറപ്പ്‌: അദ്വാനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2013, 08:56 pm IST
inIndia

ന്യൂദല്‍ഹി: 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ വിജയം നേടുമെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി. ആര്‍എസ്‌എസിന്റെ ജാതിരഹിതമായ പ്രവര്‍ത്തനം മഹത്തരമാണെന്നും ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ്‌ ഉദ്ഘാടനം ചെയ്തുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ എല്ലാ മേഖലകളിലും കാണുന്ന ഉണര്‍വ്വ്‌ തെരഞ്ഞെടുപ്പില്‍ റിക്കോര്‍ഡ്‌ വിജയം കരസ്ഥമാക്കുന്നതിന്റെ സൂചനകളാണ്‌. അഭിപ്രായ സര്‍വ്വേകളില്‍ പ്രവചിച്ചതിലും കൂടുതല്‍ സീറ്റുകള്‍ നേടിക്കൊണ്ടുള്ള ചരിത്ര വിജയമാണ്‌ ബിജെപി തെരഞ്ഞെടുപ്പില്‍ കരസ്ഥമാക്കുകയെന്നും അദ്വാനി പറഞ്ഞു.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും തുല്യരാണെന്ന കാഴ്ചപ്പാടിലാണ്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തനം തുടരുന്നത്‌. ജാതിവിഭാഗങ്ങളെ ആര്‍എസ്‌എസ്‌ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. വാര്‍ദ്ധയിലെ ആര്‍എസ്‌എസ്‌ ശിബിരം സന്ദര്‍ശിച്ച മഹാത്മാഗാന്ധി അത്ഭുതപ്പെട്ടുപോയത്‌ എല്ലാ ജാതികളിലും പെട്ട ആളുകള്‍ ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുന്നത്‌ കണ്ടപ്പോഴാണ്‌.

ജാതിപീഡനങ്ങള്‍ തുടരുന്നതാണ്‌ ഹിന്ദുക്കള്‍ക്കിടയിലെ മതപരിവര്‍ത്തനത്തിന്‌ ആക്കം കൂട്ടുന്നത്‌. ജാതിയുടെ അടിസ്ഥാനത്തില്‍ ആളുകളെ തരംതിരിക്കുന്ന പ്രവര്‍ത്തന രീതി ആര്‍എസ്‌എസിനില്ലാത്തത്‌ ബിജെപിയുടെ വളര്‍ച്ചയെ വളരെയധികം സഹായിച്ചു. ദളിത്‌ ജനവിഭാഗങ്ങളെ പാര്‍ട്ടിയോട്‌ അടുപ്പിച്ചത്‌ ജാതിയുടെ തരംതിരിക്കലുകള്‍ ഇല്ലാതിരുന്നതുകൊണ്ടാണ്‌.

സാമൂഹ്യമായി ദളിത്‌ വിഭാഗങ്ങള്‍ക്ക്‌ നേടാനാവാത്തത്‌ രാഷ്‌ട്രീയമായി നേടുമെന്ന്‌ ബിഎസ്പി നേതാവ്‌ കാന്‍ഷിറാം ഒരിക്കല്‍ തന്നോട്‌ പറഞ്ഞപ്പോള്‍ പഞ്ചാബിലെ ആര്‍എസ്‌എസ്‌ ശാഖകളില്‍ എല്ലാ വിഭാഗക്കാരും ഒരുമിച്ചു പങ്കെടുക്കുന്നതിന്റെ ഉദാഹരണം നല്‍കിയ ഒര്‍മ്മകളും അദ്വാനി പങ്കുവെച്ചു.

പട്ടിക വര്‍ഗ്ഗ, ന്യൂനപക്ഷ,വനിതാ,യുവജന വോട്ടുകള്‍ സമാഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും കഴിഞ്ഞ മൂന്നു വര്‍ഷത്തെ കോണ്‍ഗ്രസ്‌ ഭരണം ബിജെപിയുടെ വിജയം എളുപ്പമാക്കുമെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പുതിയ വാര്‍ത്തകള്‍

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.