Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അലിഗര്‍ സര്‍വകലാശാലയിലെ വേഷവിധാനം; പെരുമാറ്റച്ചട്ടം മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2013, 08:55 pm IST
inIndia

അലിഗര്‍: അലിഗര്‍ മുസ്ലിം സര്‍വകലാശാല ഭരണസമിതി മുസ്ലിം പെണ്‍കുട്ടികള്‍ക്ക്‌ ഏര്‍പ്പെടുത്തിയ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു. കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ പെണ്‍കുട്ടികള്‍ക്ക്‌ ഏര്‍പ്പെടുത്തിയ കര്‍ക്കശമായ നിയമം രാജ്യത്തിന്റെ ഇതര ഭാഗത്തുനിന്നും ഉണ്ടായ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‌ എടുത്തുമാറ്റുകയായിരുന്നു. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ പുറത്തിറങ്ങുമ്പോള്‍ സര്‍വകലാശാല അധികൃതര്‍ നിഷ്കര്‍ഷിക്കുന്ന വസ്ത്രം മാത്രമേ ഉപയോഗിക്കാവു തുടങ്ങിയ നിരവധി നിര്‍ദ്ദേശങ്ങളാണ്‌ പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്‌. ഒരു ദിവസത്തെ ആയുസ്‌ മാത്രമെ ഈ നിയമത്തിനുണ്ടായിരുന്നുള്ളു.

അലിഗര്‍ മുസ്ലിം സര്‍വകലാശാലയില്‍ പഠിക്കുന്ന കാലയളവില്‍ കഠിന തടവിനു ശിക്ഷിക്കപ്പെട്ടവരെ പോലെ വിദ്യാര്‍ത്ഥിനികള്‍ കഴിച്ചുകൂട്ടണമെന്ന ചിന്താഗതിയോടെയാണ്‌ നിയമം നടപ്പിലാക്കാന്‍ സര്‍വകലാശാല അധികൃതര്‍ തുനിഞ്ഞതെന്ന്‌ വ്യക്തം. ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നത്‌ നിരോധിക്കുകയും ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നത്‌ വിലക്കുകയും ചെയ്തിരുന്നു. സാല്‍വാര്‍ കമ്മീസും ദുപ്പട്ടയും മാത്രമെ ധരിക്കാവു. പ്രധാന ലൈബ്രറിയായ മൗലാനാ ആസാദ്‌ ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക്‌ പ്രവേശനം നിഷേധിക്കുകയും ചെയ്തു. പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെങ്കില്‍ 500 രൂപ പിഴയീടാക്കുകയും ചെയ്യും.

ഇന്റര്‍നെറ്റ്‌ യുഗത്തില്‍ ജീവിക്കുന്ന തലമുറയിലെ മുസ്ലീം പെണ്‍കുട്ടികള്‍ പുതിയ സാങ്കേതികത ഉപയോഗപ്പെടുത്തേണ്ടെന്ന താലിബാനിസം നയമാണ്‌ പിന്തുടരുന്നതെന്ന്‌ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. പ്രശസ്തമായ ഒരു സര്‍വകലാശാലയെ ജമാ അത്തെ ഇസ്ലാമി മദ്രസയാക്കാനാണ്‌ വൈസ്‌ ചാന്‍സലര്‍ ജനറല്‍ സമീറുദ്ദിന്‍ ഷാ ശ്രമിക്കുന്നതെന്ന്‌ പ്രതിഷേധക്കാര്‍ ആരോപിച്ചു. കോളേജ്‌ ഹോസ്റ്റലില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നതിനാണ്‌ വിലക്ക്‌ ആദ്യം നടപ്പിലാക്കിയത്‌.

ഒരു മൊബെയില്‍ മാത്രമേ ഉപയോഗിക്കാവു അതിലും നിയന്ത്രണമുണ്ടായിരിക്കും. ഭക്ഷണം ഹോസ്റ്റലില്‍നിന്നു മാത്രമെ കഴിക്കാനാവുമായിരുന്നുള്ളു. ഭക്ഷണം പുറത്തുപോയി കഴിക്കാനോ ഹോസ്റ്റലിനുള്ളില്‍ കൊണ്ടു വരാനോ അനുവാദമില്ലായിരുന്നു. ഞായറാഴ്ച കുട്ടികള്‍ പുറത്തുപോകുന്നതിനും വിലക്കുണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പുതിയ വാര്‍ത്തകള്‍

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.