Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അലിഗഡ് സര്‍വ്വകലാശാലയിലെ വിചിത്ര നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2013, 03:19 pm IST
inIndia

അലിഗഡ്: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ വിചിത്ര നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവ്. അലീഗഡ് കോളജില്‍ പെണ്‍കുട്ടികള്‍ക്ക്  കര്‍ശനമായ പെരുമാറ്റച്ചട്ടം കൊണ്ടുവരാനുള്ള ഉത്തരവിനെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് പിന്‍വലിച്ചു.

വിദ്യാര്‍ത്ഥിനികള്‍ക്ക് ഇന്റര്‍നെറ്റ് നിരോധിക്കുകയും അവര്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. ധരിക്കേണ്ടിയിരുന്നത് സാല്‍വാര്‍ കമ്മീസും ദുപ്പട്ടയും മാത്രം.പ്രധാന ലൈബ്രറിയായ മൗലാനാ ആസാദ് ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചതും പിന്‍വലിച്ചു. പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെങ്കില്‍ 500 രൂപ പിഴയൊടുക്കണമായിരുന്നു.

കോളജ് ഹോസ്റ്റലില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതാണ് വിലക്കിയത്. ഒരു മൊബൈല്‍ മാത്രം ഉപയോഗിക്കാം എന്നുമുള്ള വിചിത്രമായ നിര്‍ദ്ദേശമുണ്ടായിരുന്നു. ഭക്ഷണം ഹോസ്റ്റലില്‍നിന്നു മാത്രമെ കഴിക്കാനാവുമായിരുന്നുള്ളു.

ഞായറാഴ്ച കുട്ടികള്‍ പുറത്തുപോകുന്നത് വിലക്കിയിരുന്നു. സര്‍വകലാശാലയ്‌ക്കകത്തു നിന്നുകൊണ്ട് പ്രതിഷേധിക്കാന്‍ പെണ്‍കുട്ടികള്‍ തയാറല്ലെങ്കിലും പുറത്ത് പ്രതിഷേധമുയര്‍ന്നിരുന്നു. പ്രശസ്തമായ ഒരു സര്‍വകലാശാലയെ ജമാ അത്തെ ഇസ്‌ലാമി മദ്രസയാക്കാനാണ് വൈസ് ചാന്‍സലര്‍ ജനറല്‍ സമീറുദ്ദിന്‍ ഷാ ശ്രമിക്കുന്നതെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു.

തന്നെ കാണാന്‍ വരുന്ന ആണ്‍കുട്ടികള്‍ ഷെര്‍വാണി ധരിക്കണമെന്ന് കഴിഞ്ഞ  ഏപ്രിലില്‍ വൈസ് ചാന്‍സലര്‍ ഉത്തരവിറക്കിയിരുന്നു സര്‍വ്വകലാശാലയുടെ നടപടി വലിയ തോതില്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തുകയും വിവാദമാകുകയും ചെയ്തതോടെയാണ് പി.ആര്‍.ഒ വിവാദ ഉത്തരവിന് വിശദീകരണവുമായി രംഗത്തെത്തിയത്.

ഹോസ്റ്റലുകളുടെ ചുമതലയുള്ള ഡോക്ടര്‍ ഗസാല പര്‍വ്വിന്‍ ആണ് ഈ നിര്‍ദ്ദേശം നല്‍കിയതെന്നും ഇത് സര്‍വ്വകലാശാല പുറപ്പെടുവിച്ച ഉത്തരവല്ലെന്നുമാണ് വിശദീകരണം. വിവാദ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പി ആര്‍ ഓ ഡോക്ടര്‍ റാഹത്ത് അബ്‌റാര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പുതിയ വാര്‍ത്തകള്‍

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.