Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വൈകി എത്തിയ വിളി ആഘോഷമാക്കി റായിഡു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2013, 08:40 pm IST
in Cricket

മുബൈ: വര്‍ഷങ്ങളുടെ കാത്തിരിപ്പിന്‍ശേഷം അംബാട്ടി റായിഡുവിനെ നേടി ഇന്ത്യന്‍ ടീമിലേക്കുള്ള വിളിഎത്തി. കിട്ടിയ അവസരം അവിസ്മരണീയമാക്കി അരങ്ങേറ്റ മത്സരത്തിലൂടെ അര്‍ധസെഞ്ചുറിയുമായി ടീമിന്‌ വിജയം സമ്മാനിക്കുകയും ചെയ്തു. കൗമരപ്രായത്തില്‍ തന്നെ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരമെന്നു പേരെടുത്ത റായിഡു 27-ാ‍ം വയസ്സിലാണ്‌ ഇന്ത്യക്കായി ജഴ്സി അണിയുന്നത്‌. 2001ല്‍ ഹൈദാരബാദിനുവേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറി മികച്ച പ്രകടനമാണ്‌ റായിഡു കാഴ്ചവച്ചത്‌. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റായിഡുവിനെ നേടി ഇന്ത്യന്‍ അണ്ടര്‍-19 ടീമിന്റെ ക്യാപ്റ്റന്‍സി എത്തി. ഇന്ത്യന്‍ സീനിയര്‍ ടീമിലെ പൂലികളായ സുരേഷ്‌ റെയ്ന, ശിഖാര്‍ ധവന്‍, ദിനേശ്‌ കാര്‍ത്തിക്‌ തുടങ്ങിയവരും ഉത്തപ്പ, ആര്‍.പി. സിംഗ്‌, പഠാന്‍ തുടങ്ങിയവരും റായിഡുവിന്റെ ക്യാപ്റ്റന്‍സിക്ക്‌ കീഴില്‍ കളിച്ചുവന്നവരാണ്‌.

1985 സെപ്റ്റംബര്‍ 23 ആന്ധ്യപ്രദേശില്‍ ജനിച്ച അംബാട്ടി തിരുപതി റായിഡുവിന്റെ കഴിവും കളിക്കുന്ന ഷോട്ടുകളുടെ മനേഹരിതയും പ്രകടനവും കൗമാരപ്രായത്തില്‍ ഭാവി സച്ചിന്‍ എന്ന്‌ ക്രിക്കറ്റ്‌ പണ്ഡിതര്‍ വിശേഷിപ്പിച്ചു. നിരന്തരം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും റായിഡുവിനെ നേടി ഇന്ത്യന്‍ ടീമിലേക്കുള്ള വിളിഎത്തിയില്ല. 2007-ല്‍ വിവാദമായ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗ്‌ (ഐസിഎല്‍) കളിച്ചതിലുടെ റായിഡുവിന്റെ മേല്‍ ബിസിസിഐയുടെ വിലക്ക്‌ എത്തി. 2009-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലിഗുമായുള്ള(ഐസിഎല്‍) കരാര്‍ റദ്ദാക്കി തിരിച്ചെത്തിയ റായിഡുവിന്‌ വഴിത്തിരിവയത്ത്‌ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി നടത്തിയ മികച്ചപ്രകടനമാണ്‌. 1000ലധികം റണ്‍സാണ്‌ ഐപിഎല്‍ റായിഡു സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്‌.

80 ഫസ്റ്റ്‌ ക്ലസ്സ്‌ മത്സരങ്ങളില്‍നിന്നുമായി 5183 റണ്‍സാണ്‌ റായിഡുനേടിയത്‌. അവറേജ്‌ 35.50. ഇതില്‍ 14 സെഞ്ച്വറിയും 28 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടുന്നു. കഴിഞ്ഞ രഞ്ജിട്രോഫി മത്സരത്തില്‍ ബറോഡയ്‌ക്ക്‌ വേണ്ടി കളിച്ച റായിഡു 60.55 അവറേജില്‍ 666 റണ്‍സാണ്‌ അടിച്ചുകുട്ടിയത്‌ ഇതില്‍ ഒരുസെഞ്ചുറിയും ഏഴ്‌ അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. തുടര്‍ന്നു നടന്ന ഇറാനി ട്രോഫി മത്സരത്തില്‍ രഞ്ജിട്രോഫി ചാമ്പ്യനായ മുബൈക്കെതിരെ നേടിയ 51, 156 റണ്‍സും മാതി റായിഡുവിന്റെ പ്രതിഭ തിരിച്ചറിയാന്‍. തുടര്‍ന്ന ശ്രീലങ്കയില്‍ നടന്ന 2020 ലോകകപ്പിനുള്ള 30 അംഗ സാധ്യതാടീമില്‍ ഇടം നേടുവാനും റായിഡുവിന്‌ കഴിഞ്ഞു.

എകദേശം പത്ത്‌ വര്‍ഷം മുമ്പ്‌ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കേണ്ട റായിഡുവിന്‌ വൈകിയ കിട്ടിയ അവസരം ഓര്‍ത്ത്‌ ദുഃഖമില്ല. കഴിവുള്ള ഒരാളെയും അധികനാള്‍ ഒതുക്കിനിര്‍ത്തുവാന്‍ കഴിയില്ലെന്ന്‌ റായിഡുവിന്റെ അനുഭവം ശരിവയ്‌ക്കുന്നു. ജീവിതത്തേയും ക്രിക്കറ്റിനേയും കുറിച്ച്‌ വ്യക്തമായ നിലപാടുകള്‍ പുലര്‍ത്തുന്ന അംബാട്ടി റായിഡുവിന്‌ എല്ലാവിധ പിന്‍തുണയുമായി ജീവിത സഖി വിദ്യ കുട്ടിനുണ്ട്‌. ഇന്ത്യന്‍ ക്രിക്കറ്റിന്‌ ഇനി വരാന്‍ പോകുന്ന വിജയങ്ങള്‍ക്ക്‌ പിന്നില്‍ റായിഡുവിന്റെ ബാറ്റിങ്‌ പ്രതിഭയുടെ സ്പര്‍ശം ഉണ്ടായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)
Kerala

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

Kerala

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.