Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആയിരവില്ലി ക്ഷേത്ര ധ്വംസനത്തിന്‌ പിന്നില്‍ പാറമാഫിയ: കെ.പി. ഹരിദാസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2013, 09:20 pm IST
in Kollam

ഓയൂര്‍: ചെറിയവെളിനല്ലൂര്‍ ആയിരവില്ലി ക്ഷേത്രധ്വംസനം പ്രകൃതിക്കും സംസ്ക്കാരത്തിനുമെതിരായ കടന്നാക്രമണമാണെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ. പി. ഹരിദാസ്‌. ആയിരവില്ലിപ്പാറയില്‍ പാറമാഫിയ നശിപ്പിക്കാന്‍ ശ്രമിച്ച നാഗരാജാക്ഷേത്രവും സര്‍പ്പക്കാവും സന്ദര്‍ശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരാതനമായ ക്ഷേത്രവും ആയിരവില്ലി സര്‍പ്പക്കാവും ഓയൂരിന്റെ തന്നെ സംരക്ഷണകേന്ദ്രങ്ങളാണ്‌. അത്‌ ഇല്ലാതാക്കുന്നതിന്‍ അനധികൃത പാറക്വാറി ഉടമകള്‍ നടത്തുന്ന പരിശ്രമം ചെറുക്കപ്പെടേണ്ടതാണ്‌. നടപടി സ്വീകരിക്കേണ്ട പോലീസ്‌, റവന്യൂ അധികൃതരും ജനപ്രതിനിധികളും പാറമാഫിയയുടെ പിണിയാളുകളായി പ്രവര്‍ത്തിക്കുകയാണെന്ന്‌ ഹരിദാസ്‌ കുറ്റപ്പെടുത്തി.

ജൂണ്‍ 7നാണ്‌ ആയിരവില്ലിപ്പാറ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടന്നത്‌. ചെറിയ വെളിനെല്ലൂര്‍ ആയിരവില്ലിക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ശ്രീ ആയിരംവില്ലിപ്പാറക്കാവിന്‌ നേരെരാത്രിയില്‍ അതിക്രമം നടക്കുകയായിരുന്നു. ആര്‍ത്തറയും വിഗ്രഹങ്ങളും അക്രമികള്‍ നശിപ്പിച്ചു. നാഗരാജാ വിഗ്രഹങ്ങള്‍ പുറത്തേയ്‌ക്ക്‌ വലിച്ചെറിഞ്ഞു. നാഗത്തറയിലുള്ള പ്രതിഷ്ഠകളും പൂജാവസ്തുക്കളും എടുത്ത്‌ പുറത്തിടുകയും അലങ്കോലപ്പെടുത്തുകയും ചെയ്തു.

ശ്രീ ആയിരവില്ലിപ്പാറയുടെ മേല്‍ ഇത്‌ രണ്ടാം തവണയാണ്‌ അക്രമം നടക്കുന്നത്‌. ഒന്നര വര്‍ഷം മുമ്പ്‌ ആയിരവില്ലിപ്പാറക്കാവ്‌ തീയിട്ട്‌ നശിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. അതിനെതിരെ ക്ഷേത്രഭരണസമിതിയും ഹിന്ദു സംഘടനകളും ഭക്തജനങ്ങളും പ്രതിഷേധമുയര്‍ത്തിയിരുന്നു. ചടയമംഗലം പോലീസ്‌ അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാരെ കണ്ടെത്താനോ നടപടികള്‍ സ്വീകരിക്കാനോ തയ്യാറായില്ല. ചെറിയ വെളിനെല്ലൂര്‍ മേഖലയില്‍ വ്യാപകമായ പാറഖനനത്തിന്റെ ഇരയാവുകയാണ്‌ ആയിരവില്ലിക്ഷേത്രസങ്കേതമെന്ന സംശയം ബലപ്പെടുകയാണ്‌. തൊണ്ണൂറ്‌ ഏക്കറോളം വിസ്തൃതി ഉണ്ടായിരുന്ന ആയിരവില്ലിപ്പാറ ഇപ്പോള്‍ 35 ഏക്കറായി ചുരുങ്ങിക്കഴിഞ്ഞു. ഈ ചരിത്രപ്രസിദ്ധമായ പാറയെ ഇപ്പോള്‍ മാഫിയയില്‍ നിന്ന്‌ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നത്‌ ക്ഷേത്രസങ്കേതമാണ്‌. അഞ്ചോളം ക്വാറികളാണ്‌ ആയിരവില്ലിപ്പാറക്കാവിന്‌ ചുറ്റുമുള്ളത്‌. വന്‍കിട മുതലാളിമാരുടെ അധീനതയിലാണ്‌ ഇവിടങ്ങളില്‍ ഖാനനം നടക്കുന്നത്‌. ആയിരത്തിലധികം അടി ഉയരമുള്ള ആയിരവില്ലിപ്പാറ സംരക്ഷിക്കാന്‍ ക്ഷേത്രത്തെ സമിതിയും ഹിന്ദുസംഘടനകളും കൈകോര്‍ക്കുന്നതിനിടെയാണ്‌ അക്രമസംഭവങ്ങള്‍. ശ്രീ ആയിരവില്ലിപ്പാറക്കാവും ക്ഷേത്രസങ്കേതവും നശിപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപകമായ ജനരോക്ഷം ഉണരുമെന്ന്‌ ഹരിദാസ്‌ മുന്നറിയിപ്പു നല്‍കി.

ഹിന്ദുഐകയവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍, സെക്രട്ടറി തെക്കടം സുദര്‍ശന്‍, ജില്ലാനേതാക്കളായ പുത്തൂര്‍ തുളസി, മഞ്ഞപ്പാറ സുരേഷ്‌, സി.കെ കൊച്ചുനാരായണന്‍, എസ്‌. വിജയമോഹന്‍, ആര്‍ ഗോപാലകൃഷ്ണന്‍, കെ.വി. സന്തോഷ്ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

Kerala

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Kerala

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

Kerala

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

Entertainment

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

പുതിയ വാര്‍ത്തകള്‍

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.