Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആരോടുപറയും… വിലക്കയറ്റത്തിന്റെ വേദന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2013, 08:53 pm IST
in Kollam

കൊല്ലം: സരിതയിലും സോളാറിലും തട്ടി വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ പൊതുജനത്തെ പൊറുതിമുട്ടിക്കുന്ന നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തെ അധികൃതര്‍ അവഗണിക്കുന്നു. ഓണം കൂടി എത്താറായതോടെ സാധാരണക്കാരെ ദുരിതത്തിലാക്കി വിപണിയില്‍ എല്ലാവിധ സാധനങ്ങളുടെയും വില കുതിച്ചുകയറുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറ്റകരമാംവിധം നിഷ്ക്രിയമാണ്‌.

ഡീസല്‍ വിലവര്‍ദ്ധനവുകൂടി വന്നതോടെ സാധനവില ഇനിയും വര്‍ദ്ധിക്കുമെന്നാണ്‌ വിലയിരുത്തല്‍. പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമായതോടെ സാധാരണക്കാര്‍ക്ക്‌ ആശ്രയമാവേണ്ട സര്‍ക്കാര്‍ ന്യായവില്‍പ്പനകേന്ദ്രങ്ങളില്‍ പേരിനുപോലും സാധനങ്ങള്‍ ലഭിക്കുന്നില്ല. പൊതുവിപണിയില്‍ കേരളീയര്‍ക്ക്‌ ഏറെ പ്രിയപ്പെട്ട ജയ അരിയുടെ വില 30 ഉം 32 ഉം കടന്നിരിക്കുകയാണ്‌. പല സ്ഥലങ്ങളിലും പല രീതിയിലാണ്‌ അരിവില. നഗരത്തില്‍ ചില കടകളില്‍ 29നും 30ഉം രൂപയ്‌ക്കുവരെ അരി ലഭിക്കുമ്പോള്‍ ഉള്‍പ്രദേശങ്ങളില്‍ വില 32വരെ എത്തിയിട്ടുണ്ട്‌. കച്ചവടക്കാര്‍ തങ്ങള്‍ക്ക്‌ തോന്നിയ വില ഉപഭോക്താക്കളില്‍ നിന്ന്‌ ഈടാക്കി വന്‍ലാഭം കൊയ്യുമ്പോഴും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.

ഡീസല്‍ വിലവര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ വ്യാപാരികള്‍ വീണ്ടും വില വര്‍ദ്ധിപ്പിക്കുന്നതോടെ അരിവില കിലോക്ക്‌ 34വരെ എത്തുമെന്നാണ്‌ അറിയുന്നത്‌. സര്‍ക്കാര്‍ ന്യായവില്‍പ്പനകേന്ദ്രമായ സപ്ലൈകോയില്‍ ജയ അരിയുടെ സബ്സിഡി വില 21 രൂപയാണ്‌. മാവേലി മട്ടയ്‌ക്ക്‌ 16 രൂപയും.

പഞ്ചസാര, തേയില, വെളിച്ചെണ്ണ എന്നിവയുടെ വിലവര്‍ദ്ധനവില്‍ 10ഉം 15ഉം രൂപയുടെ വ്യത്യാസം ഉള്ളപ്പോള്‍ ചെറുപയറിന്‌ പൊതുവിപണിയില്‍ 28 രൂപയുടെയും ഉഴുന്നിന്‌ 29 രൂപയുടെയും വ്യത്യാസമാണുള്ളത്‌. പൊതുമാര്‍ക്കറ്റില്‍ നിന്നും വിലയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാവുമ്പോള്‍ സാധാരണക്കാര്‍ക്ക്‌ ആശ്രയമാകേണ്ടത്‌ സര്‍ക്കാര്‍ ന്യായവില്‍പ്പന കേന്ദ്രങ്ങളാണ്‌. എന്നാല്‍ ഇത്തരം കേന്ദ്രങ്ങളില്‍ അരിയും ഗോതമ്പും ഉഴുന്നും പയറും കടലപ്പരിപ്പും പഞ്ചസാരയും അടക്കം ഒന്നും കിട്ടാനില്ല. കൊല്ലം താലൂക്കില്‍ സപ്ലൈക്കോയ്‌ക്ക്‌ 37 ഔട്ട്ലെറ്റുകളാണ്‌ ഉള്ളത്‌ ഇവിടങ്ങളിലെയെല്ലാം സ്ഥിതി ഒരുപോലെയാണ്‌.

നഗരകേന്ദ്രീകൃതമായ ഔട്ട്ലെറ്റുകളില്‍ സാധനങ്ങള്‍ തീരുന്നതിനനുസരിച്ച സ്റ്റോക്കുകള്‍ എത്തുന്നുണ്ട്‌. എന്നാല്‍ ഗ്രാമവാസികളാണ്‌ കൂടുതലും ദുരിതം അനുഭവിക്കുന്നത്‌. മിക്കവാറും മാസത്തില്‍ ഒരു തവണ മാത്രമാണ്‌ കാര്‍ഡുടമകള്‍ക്ക്‌ അരി വാങ്ങിക്കാന്‍ കഴിയുന്നത്‌.

സാധനങ്ങള്‍ എത്തിക്കഴിഞ്ഞാല്‍ രാത്രിതന്നെ അരിയും പഞ്ചസാരയും അടക്കമുള്ള സാധനങ്ങള്‍ ഏതാണ്ട്‌ പൂര്‍ണമായും തീര്‍ന്നു കഴിയും. ജീവനക്കാരുടെ ബന്ധുക്കളും പരിചയക്കാരും മറ്റും നാലും അഞ്ചും കാര്‍ഡുകള്‍ ഒരുമിച്ച്‌ കൊണ്ടുവന്ന്‌ വാങ്ങിക്കൊണ്ട്‌ പോകുകയും ചെയ്യുന്നു. ഇതോടെ കാര്‍ഡുമായി വരുന്നവര്‍ക്ക്‌ സാധനങ്ങള്‍ കിട്ടാത്ത അവസ്ഥയുണ്ട്‌. ഇത്‌ പല സ്ഥലത്തും വാക്കുതര്‍ക്കവും കയ്യേറ്റത്തിനും ഇടവരുത്തുന്നു. നന്മ സ്റ്റോറുകളുടെ പ്രവര്‍ത്തനം ചിലയിടങ്ങളില്‍ നിലച്ച മട്ടാണ്‌. തീരുന്ന മുറയ്‌ക്ക്‌ സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്‌. മഴ ശക്തമായതോടെ കൂലിപ്പണിക്കാരും മറ്റ്‌ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവരും തൊഴിലില്ലാതായതോടെ നിത്യോപയോഗസാധനങ്ങള്‍ മാര്‍ക്കറ്റിനേക്കാള്‍ കുറഞ്ഞ വിലക്ക്‌ ലഭിക്കുമെന്നതിനാല്‍ സര്‍ക്കാര്‍ ഔട്ടലെറ്റുകളിലേക്കാണ്‌ കൂടുതലും എത്തുന്നത്‌. എന്നാല്‍ അതിനനുസരിച്ചുള്ള സാധനങ്ങള്‍ സ്റ്റോറുകളില്‍ സ്റ്റോക്കില്ല. സര്‍ക്കാര്‍ ഔട്ട്ലെറ്റുകളില്‍ തിരക്ക്‌ ഏറിയതോടെ ദിവസങ്ങളോളം കാര്‍ഡ്‌ വാങ്ങി വച്ചതിന്‌ ശേഷമാണ്‌ അര കിലോ വീതം സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക്‌ നല്‍കുന്നത്‌.

മാര്‍ക്കറ്റില്‍ വില ദിനംപ്രതി വര്‍ദ്ധിക്കുമ്പോഴും ഒരേ സാധനങ്ങള്‍ക്ക്‌ പല വില ഈടാക്കുമ്പോഴും സര്‍ക്കാര്‍ പരിശോധനാസംവിധാനങ്ങളും ഉദ്യോഗസ്ഥരും ഗുരുതരമായ അനാസ്ഥയിലാണ്‌. പൊതു മാര്‍ക്കറ്റില്‍ വില കൂടിയാല്‍ തങ്ങള്‍ക്ക്‌ എന്തെന്ന നിലപാടാണ്‌ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്‌. മഴക്കാലത്തിന്റെ പ്രശ്നങ്ങളും കൃഷിനാശവും കാരണം ഓണം അടുക്കുന്നതോടെ സാധനവില വീണ്ടും ഇരട്ടിയാവുമെന്ന കണക്കൂട്ടലിലാണ്‌ വ്യാപാരികള്‍. ഇതിന്റെ ഭാഗമായി കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പും വ്യാപകമായിട്ടുണ്ട്‌.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Kerala

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

Kerala

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

Entertainment

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

Kerala

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.