Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സോഷ്യല്‍ മീഡിയ പലര്‍ക്കും മടുക്കുന്നു; ഉത്കണ്ഠയേറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2013, 09:53 pm IST
in Business

ന്യൂയോര്‍ക്ക്‌: സോഷ്യല്‍ മീഡിയകളില്‍ കയറുന്ന ഇന്റര്‍നെറ്റ്‌ ഉപയോഗക്താക്കളില്‍ അമ്പതു ശതമാനം പേര്‍ക്കും മടുക്കുന്നു. അമേരിക്കയില്‍ നടത്തിയ ഒരു പഠനമനുസരിച്ച്‌ സോഷ്യല്‍ മീഡിയയില്‍ വ്യാപൃതരാകുന്ന പലരും ഒരു സുദീര്‍ഘ ഇടവേള ആഗ്രഹിക്കുന്നുവെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇതിനുള്ള കാരണങ്ങളിലൊന്ന്‌ അപ്രസക്തമായ വിവരങ്ങള്‍ സോഷ്യല്‍ വെബ്‌ സൈറ്റുകളില്‍ വരുന്നതാണ്‌, മറ്റൊന്ന്‌ സമയക്കുറവ്്‌. ഫേസ്ബുക്ക്‌, ട്വിറ്റര്‍, പ്രിന്ററസ്റ്റ്‌ തുടങ്ങി ഒട്ടുമിക്ക സോഷ്യല്‍ സൈറ്റുകളുടെയും സ്ഥിതി ഇതാണെന്നു സര്‍വേ ഫലം പറയുന്നു.

ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്ക്‌ സോഷ്യല്‍ മീഡിയകളുടെ എണ്ണത്തിലെ ധാരാളിത്തവും ഇന്റര്‍നെറ്റ്‌-ഇമെയില്‍ സര്‍വീസുകളുടെ വര്‍ദ്ധനയും വേണ്ട രീതിയില്‍ അവ കൈകാര്യം ചെയ്യുന്നതിനു തടസമായിട്ടുണ്ടെന്ന്‌ സര്‍വേ കണ്ടെത്തുന്നു. 18-നും 40-നും ഇടയ്‌ക്ക്‌ പ്രായമുള്ളവര്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ ഫലമാണിത്‌. അതേസമയം, സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ അക്കൗണ്ടുള്ളവര്‍ രണ്ടുവര്‍ഷം മുമ്പ്‌ ഉപയോഗിച്ചതിന്റെ ഇരട്ടി സമയം ഇപ്പോള്‍ ഈ മേഖലയില്‍ ചെലവിടുന്നുണ്ട്‌.

ഒരു യുവാവ്‌ കുറഞ്ഞത്‌ മൂന്ന്‌ മെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ട്‌. ദിവസം കുറഞ്ഞത്‌ 31 മിനുട്ടെങ്കിലും ഒരു സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ സമയം പോക്കുന്നു. സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുള്ളവരില്‍ 60 ശതമാനം പേരും ഉത്കണ്ഠ ഉള്ളവരാണെന്നു സര്‍വേ ഫലം വിലയിരുത്തി അഭിപ്രായപ്പെടുന്നു. ഏതെങ്കിലും പരിപാടി അറിയിപ്പുകളോ കൂട്ടുകാരുടെ വിശേഷങ്ങളോ അറിയാതെ പോകരുതെന്നുള്ളതാണ്‌ അവരുടെ ഉത്കണ്ഠക്കു കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.