Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നിസ്സാന്‍ സ്പോര്‍ട്ടി മൈക്ര ആക്റ്റിവും പ്രിമിയം ന്യൂ മൈക്രയും വിപണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2013, 07:06 pm IST
in Business

കൊച്ചി: പുതിയ നിസ്സാന്‍ മൈക്രയും മൈക്ര ആക്റ്റിവയും നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ പുറത്തിറക്കി. കൂടുതല്‍ കരുത്തുറ്റതും ഊര്‍ജസ്വലവുമായ പുറംഭാഗവും ഇടത്തരം ഉള്‍ഭാഗവുമാണ്‌ ന്യൂ മൈക്രയുടെ പ്രത്യേകത. മിതമായ വിലയില്‍ കൂടുതല്‍ സൗകര്യപ്രദമായ ഹാച്ച്ബാക്ക്‌ ഗുണമേന്‍മയും പ്രവര്‍ത്തന മികവും മൈക്ര ആക്റ്റിവ്‌ വാഗ്ദാനം ചെയ്യുന്നു.

പുറംഭാഗത്തെ രൂപകല്‍പ്പനയില്‍ കാര്യമായ മാറ്റങ്ങളോടെയാണ്‌ ജനപ്രിയമായ നാലാം തലമുറ സിറ്റി കാര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന പുതിയ മൈക്ര പുറത്തിറങ്ങിയിരിക്കുന്നത്‌. മൈക്രയുടെ വില്‍പ്പന കഴിഞ്ഞ മാര്‍ച്ച്‌ വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആഗോളതലത്തില്‍ 65 ലക്ഷത്തിലേറെയായി ഉയര്‍ന്നു.

കട്ടിങ്‌ എഡ്ജ്‌ ടെക്നോളജിയോടെ കരുത്തുറ്റതും ഊര്‍ജസ്വലവുമായ ഹാച്ച്ബാക്ക്‌ രൂപകല്‍പ്പനയിലാണ്‌ പുതിയ മൈക്ര. വിശാലമായ ഇന്റീരിയറുകളും പ്രിമിയം സവിശേഷതകളും മൈക്ര വാഗ്ദാനം ചെയ്യുന്നു. മികവുറ്റതും സുരക്ഷിതവുമായ ഒരു ഡ്രൈവിങ്‌ അനുഭവം സമ്മാനിക്കാന്‍ യൂസര്‍ ഫ്രണ്ട്ലി, സുരക്ഷാ സംവിധാനങ്ങളോടെയാണ്‌ മൈക്രയുടെ വരവ്‌. കണ്ടിന്യൂവസ്ലി വേരിയബ്ല് ട്രാന്‍സ്മിഷന്‍ (സിവിടി) ഗിയര്‍ബോക്സുകളാണ്‌ മൈക്രയുടെ മറ്റൊരു പ്രത്യേകത.

ഹാച്ച്ബാക്ക്‌ വിഭാഗത്തില്‍ വലിയ മാറ്റങ്ങളോടെയാണ്‌ മൈക്ര ആക്റ്റിവിന്റെ വരവ്‌. കായികക്ഷമമായ എക്സിറ്റീരിയറുകളും സൗകര്യപ്രദമായ ഇന്റീരിയറുകളും കുറഞ്ഞ വിലയും ആക്റ്റിവിനെ വ്യത്യസ്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.