Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സിം കാര്‍ഡ്‌ ലഭ്യമാകണമെങ്കില്‍ വിരലടയാളം നിര്‍ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2013, 06:30 pm IST
inBusiness

ന്യൂദല്‍ഹി: രാജ്യത്ത്‌ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ സിം കാര്‍ഡ്‌ ലഭ്യമാകുന്നതിനുള്ള മാനദണ്ഡങ്ങളും ടെലികോം വകുപ്പ്‌ കര്‍ശനമാക്കുന്നു. സിം കാര്‍ഡുകള്‍ തെറ്റായ കരങ്ങളിലേക്ക്‌ എത്തുന്നത്‌ തടയുന്നതിന്‌ വേണ്ടിയാണ്‌ ഈ നീക്കം. ഉപഭോക്താവിന്‌ സിം കാര്‍ഡ്‌ അനുവദിക്കുന്നതിന്‌ മുമ്പ്‌ ഇവരുടെ വിരല്‍ അടയാളം നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന്‌ സെല്‍ഫോണ്‍ സേവന ദാതാക്കള്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശം നല്‍കുന്നതിനെ പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടെലികോം വകുപ്പിനോട്‌ ആരാഞ്ഞിരുന്നു.

കൂടാതെ ഉപഭോക്താക്കളുടെ ബയോമെട്രിക്‌ വിവരങ്ങള്‍ അടങ്ങിയ ഡാറ്റാബേസ്‌ നാഷണല്‍ ഇന്റലിജന്‍സ്‌ ഗ്രിഡുമായി ബന്ധപ്പെടുത്തണമെന്നും ടെലികോം ഡിപ്പാര്‍ട്ട്മെന്റിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ദേശീയ സുരക്ഷ മുന്‍ നിര്‍ത്തിയുള്ള നടപടികളുടെ ഭാഗമായിട്ടാണ്‌ ഇത്‌. ഈ വിഷയത്തില്‍ ടെലികോം സര്‍വീസ്‌ സേവനദാതാക്കള്‍ ഉള്‍പ്പെടെ എല്ലാ ഓഹരി ഉടമകളുമായും ചര്‍ച്ച നടത്തുമെന്നും ടെലികോം വകുപ്പ്‌ അധികൃതര്‍ പറയുന്നു. നിലവിലുള്ള ഫിസിക്കല്‍ വേരിഫിക്കേഷന്‌ ബദല്‍ മാര്‍ഗ്ഗം കാണുന്നതിന്‌ വേണ്ടിയാണ്‌ ചര്‍ച്ച.

2008 മുംബൈ ഭീകരാക്രമണത്തിന്‌ ശേഷം സിം കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയിരുന്നു. വ്യാജ രേഖകള്‍ ചമച്ച്‌ സ്വന്തമാക്കിയ ഇന്ത്യന്‍ സിം കാര്‍ഡുകള്‍ ലഷ്കര്‍-ഇ-തൊയ്ബ ഭീകരര്‍ ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സിം കാര്‍ഡ്‌ അനുവദിക്കുന്നതിന്‌ മുമ്പ്‌ അപേക്ഷകന്റെ ഫിസിക്കല്‍ വേരിഫിക്കേഷന്‍ നിര്‍ബന്ധമായും നടത്തണമെന്ന്‌ മൊബെയില്‍ സേവന ദാതാക്കള്‍ക്ക്‌ ടെലികോം വകുപ്പ്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ മൊബെയില്‍ ഫോണ്‍ സേവന ദാതാക്കള്‍ക്കിടയില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നതിനാല്‍ ഈ നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ അവര്‍ അലംഭാവം കാട്ടുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.