Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഗെയില്‍ സെഞ്ച്വറിയില്‍ വിന്‍ഡീസിന്‌ ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2013, 08:39 pm IST
in Cricket

കിംഗ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ത്രിരാഷ്‌ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ ശ്രീലങ്കയെ ആറ്‌ വിക്കറ്റിന്‌ പരാജയപ്പെടുത്തി. ആദ്യം ബാറ്റ്‌ ചെയ്ത ശ്രീലങ്ക 48.3 ഓവറില്‍ 208 റണ്‍സിന്‌ ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ്‌ ഓപ്പണര്‍ ക്രിസ്‌ ഗെയിലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ 37.5 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 209 റണ്‍സെടുത്താണ്‌ വിജയം കരസ്ഥമാക്കിയത്‌. ഗെയിലാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. ശ്രീലങ്കന്‍ നിരയില്‍ 55 റണ്‍്ര‍സെടുത്ത്‌ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസാണ്‌ ടോപ്‌ സ്കോറര്‍. മഹേല ജയവര്‍ദ്ധനെ 52 റണ്‍സെടുത്തു.

നേരത്തെ ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിംഗിനിറങ്ങിയ ലങ്കയ്‌ക്ക്‌ ഭേദപ്പെട്ട തുടക്കമാണ്‌ ഓപ്പണര്‍മാര്‍ നല്‍കിയത്‌. ഉപുല്‍ തരംഗയും ജയവര്‍ധനെയും ചേര്‍ന്ന്‌ ആദ്യവിക്കറ്റില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ട്‌ പടുത്തുയര്‍ത്തി. 25 റണ്‍സെടുത്ത ഉപുല്‍ തരംഗയെ പുറത്താക്കി ബ്രാവോയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിച്ചത്‌. സ്കോര്‍ 85-ല്‍ എത്തിയപ്പോള്‍ അര്‍ദ്ധസെഞ്ച്വറി നേടിയ ജയവര്‍ദ്ധനെയും 104-ല്‍ എത്തിയപ്പോള്‍ കുമാര്‍ സംഗക്കാരയും (17) മടങ്ങി. തുടര്‍ന്ന്‌ സ്കോര്‍ 140-ല്‍ എത്തിയപ്പോള്‍ 21 റണ്‍സെടുത്ത തിരിമന്നെയും മടങ്ങി. പിന്നീട്‌ ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍മാരുടെ ഘോഷയാത്രയ്‌ക്കാണ്‌ സബീന പാര്‍ക്ക്‌ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്‌. 55 റണ്‍സെടുത്ത നായകന്‍ എയ്ഞ്ചലോ മാത്യൂസിന്റെ ഒറ്റയാള്‍ പോരാട്ടമാണ്‌ ലങ്കന്‍ സ്കോര്‍ 200 കടത്തിയത്‌. മധ്യനിരയും വാലറ്റവുമടക്കം ആറു ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായതോടെ ലങ്കയുടെ യാത്ര 48.3 ഓവറില്‍ 208 റണ്‍സില്‍ അവസാനിച്ചു. വെസ്റ്റ്‌ ഇന്‍ഡീസിനു വേണ്ടി നരേയ്ന്‍ നാല്‌ വിക്കറ്റുംരവി രാംപാല്‍ 38 റണ്‍സ്‌ വഴങ്ങി മൂന്നു വിക്കറ്റുകളും വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിയ വെസ്റ്റിന്‍ഡീസിന്‌ തകര്‍പ്പന്‍ തുടക്കമാണ്‌ ഓപ്പണര്‍മാരായ ഗെയിലും ചാള്‍സും ചേര്‍ന്ന്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ 115 റണ്‍സാണ്‌ ഇരുവരും കുട്ടിച്ചേര്‍ത്തത്‌. 29 റണ്‍സെടുത്ത ചാള്‍സ്‌ പുറത്തായതോടെയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. പിന്നീടെത്തിയ ബ്രാവോയും ഗെയിലും ചേര്‍ന്ന്‌ സ്കോര്‍ 31 ഓവറില്‍ 181 റണ്‍സിലെത്തിച്ചു. 100 പന്തില്‍ നിന്ന്‌ 9 ബൗണ്ടറിയും 7 സിക്സറുമടക്കം 109 റണ്‍സെടുത്ത ഗെയില്‍ പുറത്തായതോടെയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. ഒമ്പത്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തതോടെ 27 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയും മടങ്ങി. തൊട്ടുപിന്നാലെ പൊള്ളാര്‍ഡ്‌ റണ്ണൊന്നുമെടുക്കാതെ മടങ്ങിയെങ്കിലും സാമുവല്‍സും (15) ഡ്വെയ്ന്‍ ബ്രാവോയും (8) ചേര്‍ന്ന്‌ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ വെസ്റ്റിന്‍ഡീസിനെ വിജയത്തിലേക്ക്‌ നയിച്ചു.

ഇന്ന്‌ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)
Kerala

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

Kerala

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.