Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെലങ്കാന വഞ്ചന: ഷിന്‍ഡെയ്‌ക്കും ചിദംബരത്തിനും എതിരെ കേസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2013, 08:53 pm IST
inIndia

ഹൈദരാബാദ്‌: കേന്ദ്ര ആഭ്യന്തര വകുപ്പ്‌ മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയ്‌ക്കും ധനകാര്യമന്ത്രി പി.ചിദംബരത്തിനുമെതിരെ ആന്ധ്രാപ്രദേശ്‌ പോലീസ്‌ കേസ്‌ ഫയല്‍ ചെയ്തു. തെലങ്കാന സംസ്ഥാനം രൂപീകരിക്കാമെന്ന്‌ വാഗ്ദാനം നല്‍കി ജനങ്ങളെ ചതിച്ചതായാണ്‌ ആരോപണം.

ജില്ലാ കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്‌ ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള എല്‍ ബി നഗര്‍ പോലീസ്‌ സ്റ്റേഷനിലാണ്‌ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ ഐപിസി 420 പ്രകാരം വഞ്ചനാ കുറ്റത്തിന്‌ കേസ്‌ ചാര്‍ജ്ജ്‌ ചെയ്തിട്ടുള്ളതെന്ന്‌ പോലീസ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തെലങ്കാന ജൂനിയര്‍ അഡ്വക്കേറ്റ്സ്‌ അസോസിയേഷന്‍ അംഗമായ നരേഷ്‌ കുമാര്‍ സമര്‍പ്പിച്ച പരാതിയിന്മേലാണ്‌ ഈ നടപടി. തെലങ്കാന പ്രശ്നത്തില്‍ ഷിന്‍ഡെയും ചിദംബരവും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയിറക്കി ജനങ്ങളെ വഞ്ചിക്കുകയാണ്‌ ചെയ്തതെന്ന്‌ നരേഷ്‌ കുമാര്‍ പറഞ്ഞു. ഈ കേസിന്റെ അന്വേഷണം നടത്താന്‍ കോടതി പോലീസിന്‌ നിര്‍ദ്ദേശം കൊടുത്തതായി അദ്ദേഹം അറിയിച്ചു.

ആരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പ്രഥമവിവര റിപ്പോര്‍ട്ട്‌ ഫെബ്രുവരി 14 ന്‌ മുമ്പായി സമര്‍പ്പിക്കാന്‍ കോടതി രംഗറെഡ്ഡി പോലീസ്‌ സ്റ്റേഷന്‍ ഓഫീസര്‍ക്ക്‌ കഴിഞ്ഞ ജനുവരി 28 ന്‌ നിര്‍ദ്ദേശം കൊടുത്തിരുന്നു. എന്നാല്‍ സ്റ്റേഷന്‍ ഓഫീസ്‌ ഈ നിര്‍ദ്ദേശം പാലിച്ചിരുന്നില്ല.

കഴിഞ്ഞ വര്‍ഷാവസാനം ന്യൂദല്‍ഹിയില്‍ ആഭ്യന്തര മന്ത്രാലയം വിളിച്ചുകൂട്ടിയ എല്ലാ പാര്‍ട്ടി യോഗങ്ങളിലും ഒരു മാസത്തിനുള്ളില്‍ തെലങ്കാന പ്രശ്നത്തിന്‌ പരിഹാരം കാണുമെന്ന്‌ ഷിന്‍ഡെ പ്രസ്താവിച്ചിരുന്നതായി നരേഷ്‌ പറഞ്ഞു.

തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള നടപടികളെടുക്കുമെന്ന്‌ 2009 ഡിസംബര്‍ 9 ന്‌ ആഭ്യന്തരമന്ത്രി ചിദംബരം പ്രഖ്യാപിച്ചിരുന്നു. റായല്‍സീമ മേഖലകളിലും ആന്ധ്രയിലും പ്രതിഷേധം തുടരുന്നതിനിടെ പ്രശ്നത്തില്‍ കൂടുതല്‍ പരിശോധനകള്‍ ഇനിയും വേണ്ടിവരുമെന്നുമാണ്‌ പ്രസ്താവനയ്‌ക്ക്‌ ഭേദഗതി വരുത്തിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Kerala

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

News

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

India

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

പുതിയ വാര്‍ത്തകള്‍

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.