Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിമര്‍ശന ശരങ്ങളേറ്റ്‌ രാഹുല്‍ എത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2013, 08:48 pm IST
inIndia

ന്യൂദല്‍ഹി: ഹിമാലയത്തിലെ തീര്‍ത്ഥാടക കേന്ദ്രങ്ങള്‍ മഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്ന്‌ ആയിരങ്ങള്‍ മരിച്ച സംഭവമുണ്ടായി എട്ടു നാള്‍ കഴിഞ്ഞ്‌ ഉത്തരാഖണ്ഡിലേക്ക്‌ രാഹുല്‍ഗാന്ധി നടത്തിയ സന്ദര്‍ശനം പ്രഹസനമായി.

അപകടം നടന്നതിന്റെ പിറ്റേദിവസം ജന്മദിനം ആഘോഷിക്കാനായി വിദേശത്തേക്ക്‌ പോയ രാഹുലിന്റെ നടപടി രാജ്യത്ത്‌ വ്യാപകമായ വിമര്‍ശനത്തിന്‌ വിധേയമായിരുന്നു. സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളിലൂടെ അതിശക്തമായ ജനരോഷമാണ്‌ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും നേരിടേണ്ടി വന്നത്‌. ഇതോടെയാണ്‌ വിദേശവാസം അവസാനിപ്പിച്ച്‌ രാഹുല്‍ ഇന്നലെ ഇന്ത്യയില്‍ തിരിച്ചെത്തിയത്‌. ഉച്ചയോടെ ഉത്തരാഖണ്ഡിലെത്തിയ രാഹുല്‍ ഗാന്ധി ദുരന്ത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

ഉത്തരാഖണ്ഡ്‌ സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പാളിയതോടെ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദിയും ഉദ്യോഗസ്ഥരും നേരിട്ടെത്തി ഗുജറാത്തിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള 17000 പേരെ രക്ഷിച്ചുകൊണ്ടുപോയ സംഭവം കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ വലിയ ഷോക്കായി. അസംഭവ്യമായ കാര്യമാണ്‌ മോദിയും കൂട്ടരും ചെയ്തതെന്നാണ്‌ സൈന്യത്തിന്റേയും വിലയിരുത്തല്‍. ഇത്രയധികം പേരെ രക്ഷപ്പെടുത്തി മികച്ച സജ്ജീകരണങ്ങളൊരുക്കി അഹമ്മദാബാദില്‍ തിരിച്ചെത്തിച്ച ശേഷമാണ്‌ മോദി ഉത്തരാഖണ്ഡില്‍ നിന്നും മടങ്ങിയത്‌.

ഇതു കൂടാതെ ഗുജറാത്തികള്‍ക്കൊപ്പം വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടന്ന മറ്റു സംസ്ഥാനക്കാരേയും ഗുജറാത്ത്‌ സര്‍ക്കാര്‍ രക്ഷപ്പെടുത്തിയിരുന്നു. ഗുപ്ത്‌ കാശിയില്‍ കുടുങ്ങിക്കിടന്ന 15 ഗുജറാത്തികളെ രക്ഷിച്ചതിനൊപ്പം സഹായം ആവശ്യപ്പെടുന്നതിനു മുമ്പുതന്നെ ബംഗാളികളായ തങ്ങള്‍ 7പേരെയും ഗുജറാത്ത്‌ ടീം രക്ഷിച്ചെന്ന്‌ ഡെറാഡൂണിലെത്തിയ ഒരു തീര്‍ത്ഥാടകന്‍ വെളിപ്പെടുത്തിയിരുന്നു.

ഇതോടെ പ്രതിരോധത്തിലായ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വം രാഹുല്‍ ഗാന്ധിയെ മടക്കിക്കൊണ്ടുവരണമെന്ന്‌ സോണിയാഗാന്ധിയോട്‌ അഭ്യര്‍ത്ഥിച്ചതായാണ്‌ വിവരം. ഇതിനിടെ രാഹുല്‍ ഗാന്ധി മടങ്ങിയെത്തി ഫ്ലാഗ്‌ഓഫ്‌ ചെയ്യുന്നതിനായി കോണ്‍ഗ്രസ്‌ പാര്‍ട്ടി സജ്ജമാക്കിയ ഉത്തരാഖണ്ഡിലെ ദുരന്തമേഖലകളിലേക്കുള്ള സഹായസാമഗ്രികള്‍ രണ്ടുമൂന്നു ദിവസമായി ദല്‍ഹിയില്‍ വെച്ചുതാമസിപ്പിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.

രാഹുല്‍ ഗാന്ധിയുടെ വിദേശവാസത്തിനിടെ രൂക്ഷമായ വിമര്‍ശനമാണ്‌ ബിജെപി നടത്തിയത്‌.

രാഹുല്‍ ഗാന്ധിക്ക്‌ ഈ അവസരത്തിലും വിദേശമാണ്‌ പ്രീയപ്പെട്ടതെങ്കില്‍ സ്ഥിരമായി അതിന്‌ രാഹുലിനെ അനുവദിക്കുന്നതാണ്‌ നല്ലതെന്ന്‌ ബിജെപി വക്താവ്‌ മീനാക്ഷി ലേഖി പറഞ്ഞു.

ഉത്തരാഖണ്ഡില്‍ സംഭവിച്ചതുപോലെയുള്ള ദേശീയ ദുരന്തമായി ദിവസം കഴിയുംതോറും കോണ്‍ഗ്രസും മാറുകയാണെന്ന്‌ ബിജെപി നേതാവ്‌ ഷാനവാസ്‌ ഹുസൈന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Kerala

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

News

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

India

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

പുതിയ വാര്‍ത്തകള്‍

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.