Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രൂപയുടെയും കോണ്‍ഗ്രസിന്റെയും വില ഒരേസമയം ഇടിയുന്നു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2013, 10:01 pm IST
inIndia

മധോപൂര്‍ (പഞ്ചാബ്‌): കോണ്‍ഗ്രസിന്റെയും രൂപയുടെയും മൂല്യം ഒരേപോലെയാണ്‌ ഇടിയുന്നതെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോദി. വിലത്തകര്‍ച്ചയുടെ കാര്യത്തില്‍ ഓരോ ദിവസവും കോണ്‍ഗ്രസും രൂപയും പരസ്പരം മത്സരിക്കുകയാണ്‌. രാജ്യം തകരുമ്പോഴും കോണ്‍ഗ്രസ്‌ ഒന്നും ചെയ്യുന്നില്ല. കോടികള്‍ മുടക്കി നിര്‍മ്മിച്ച കേന്ദ്രസര്‍ക്കാരിന്റെ പരസ്യം പത്ത്‌ ദിവസമായി കാണിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനസംഘം സ്ഥാപകനും സ്വതന്ത്രഭാരതത്തിലെ ആദ്യ വ്യവസായമന്ത്രിയുമായ ഡോ. ശ്യാമപ്രസാദ്‌ മുഖര്‍ജിയുടെ അറുപതാം ബലിദാന്‍ ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

ബിജെപിക്ക്‌ കേന്ദ്രത്തില്‍ അധികാരം ലഭിച്ചാല്‍ അടല്‍ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ ദൗത്യം പൂര്‍ത്തിയാക്കുമെന്നും മോദി പ്രഖ്യാപിച്ചു. കാശ്മീര്‍ നയം, സമ്പദ്‌വ്യവസ്ഥ, ദേശീയ സുരക്ഷ എന്നിവ മുന്‍നിര്‍ത്തി യുപിഎ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച മോദി സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയപ്പെട്ടിരിക്കുകയാണെന്ന്‌ ചൂണ്ടിക്കാട്ടി.

“സ്നേഹത്തിലൂടെയും സംഭാഷണത്തിലൂടെയും കാശ്മീരികളുടെ ഹൃദയം കവരാനാണ്‌ വാജ്പേയി ശ്രമിച്ചത്‌. 2004 ല്‍ ബിജെപിക്ക്‌ വീണ്ടും അധികാരം ലഭിച്ചിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ അദ്ദേഹം വിജയിക്കുമായിരുന്നു,” മോദി പറഞ്ഞു.

കാശ്മീരി യുവാക്കള്‍ വികസനവും പുരോഗതിയുമാണ്‌ ആഗ്രഹിക്കുന്നത്‌. ദേശീയധാരയിലേക്ക്‌ വരാന്‍ അവര്‍ ആഗ്രഹിക്കുന്നു. “വികസനത്തിന്റെ ഭാഗമാവാനാണ്‌ കാശ്മീര്‍ താഴ്‌വരയിലെ യുവാക്കള്‍ ആഗ്രഹിക്കുന്നത്‌. തോക്കുകള്‍ക്ക്‌ ചോരയൊഴുക്കാനാകും. പക്ഷെ ഒരാളുടെ ജീവിതത്തിനും നന്മ ചെയ്യാനാവില്ല,” മോദി പറഞ്ഞു.

ശ്യാമപ്രസാദ്‌ മുഖര്‍ജിയെപ്പോലുള്ള ബലിദാനികളെ കോണ്‍ഗ്രസ്‌ ഒരുകാലത്തും അംഗീകരിച്ചിട്ടില്ലെന്നും മുഖര്‍ജിയുടെ മരണത്തെക്കുറിച്ചുള്ള സത്യം ജനങ്ങളെ അറിയിച്ചിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി. പ്രളയക്കെടുതിയില്‍പ്പെട്ട ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക്‌ പിന്നില്‍ രാഷ്‌ട്രം ഒറ്റക്കെട്ടാണ്‌. ദുരിതബാധിത പ്രദേശങ്ങളിലെ പുനര്‍നിര്‍മാണത്തിനായി പ്രവര്‍ത്തിക്കാനും മോദി ജനങ്ങളെ ആഹ്വാനം ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ സന്ദർശകർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)
India

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

Kerala

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Kerala

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

പുതിയ വാര്‍ത്തകള്‍

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.