Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രളയ പ്രദേശത്ത് കൂടുങ്ങിയ ടൂറിസ്റ്റുകളെ ബലാത്സംഗം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2013, 02:43 pm IST
inIndia

ഉത്താരാഖണ്ഡ്: പ്രളയം നിറഞ്ഞാടിയ പ്രദേശങ്ങളില്‍ കുടുങ്ങിയ ടൂറിസ്റ്റുകളെ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്.

കേദാര്‍നാഥിലും മറ്റ് പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്ന പല ടൂറിസ്റ്റുകള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്.

പ്രളയ പ്രദേശത്ത് കുടുങ്ങിയ ഒരു അമ്മയെയും മകളേയും ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട് കേദാര്‍നാഥ് മേഖലയിലുള്ള ഗൗരികുണ്ഡിലാണ് യുവതിയേയും മകളേയും ബലാല്‍സംഗം ചെയ്ത് കൊന്നത്.

ഗൗരികുണ്ഡിലെ ഉഖിമത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഇവരുടെ സ്വദേശമോ മറ്റ് വിവരങ്ങളോ പുറത്തു വന്നിട്ടില്ല.

പ്രളയത്തില്‍ പെട്ട് കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തിനിടെയാണ് ഈ ദാരുണമായ വാര്‍ത്ത പുറത്ത് വരുന്നത്. പ്രളയ ബാധിത മേഖലയില്‍ കൊള്ളയും നടക്കുന്നതായുള്ള പരാതികള്‍ ഉണ്ട്.

പ്രളയംപോലുള്ള ദുരന്തങ്ങള്‍ ഉപയോഗപ്പെടുത്തുന്ന കുറ്റവാളികള്‍ ഉണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. സൈന്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെങ്കിലും ചില ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ എത്താന്‍പോലും രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല.

കുറ്റകൃത്യങ്ങള്‍ തടയാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ഉത്തരാഖണ്ഡ് ഡിജിപി സത്യവ്രത് ബന്‍സാല്‍ പറഞ്ഞു. ശവശരീരങ്ങളില്‍ നിന്നുപോലും വിലപിടിച്ച സാധനങ്ങള്‍ മോഷ്ടിക്കപ്പെടുന്ന വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ശവശരീരത്തില്‍നിന്നും സ്വര്‍ണ്ണവും പണവും അപഹരിച്ച ഒരാളെ ഉഖിമത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതുകൂടാതെയാണ് വെള്ളത്തിനും ഭക്ഷണ സാധനങ്ങള്‍ക്കും തീപിടിച്ച വിലയാണ് ഈടാക്കുന്നത്. ഒരു കുപ്പി വെള്ളത്തിന് നൂറ് രൂപയും ബിസ്‌കറ്റിന് ഇരുനൂറ് രൂപയുമാണ് പ്രളയബാധിത മേഖലയില്‍ വില.

അതേസമയം പ്രതികൂലമായ കാലാവസ്ഥ കാരണം ഹെലികോപ്റ്ററിലുള്ള രക്ഷാ പ്രവര്‍ത്തനം പിന്‍വലിച്ചിരുന്നെങ്കിലും പുന:സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും 30000 ല്‍ അധികം ആളുകള്‍ ദുരിത പ്രദേശത്ത് ഭക്ഷണവും വെള്ളവും കിട്ടാതെ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പോലീസിനോ പട്ടാളത്തിന് പല സ്ഥലങ്ങളിലും എത്താന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം സ്ഥലങ്ങളിലാണ് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Kerala

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

News

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

India

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

പുതിയ വാര്‍ത്തകള്‍

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.