Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എട്ടാം ദിവസവും സഹായമകലെ മന്ത്രിമാര്‍ വാക്കുപാലിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2013, 09:14 pm IST
inIndia

ന്യൂദല്‍ഹി: ബദരീനാഥില്‍ എട്ടു ദിവസമായി കുടുങ്ങിക്കിടക്കുന്ന 19 അംഗ മലയാളിസംഘത്തെ രക്ഷിക്കുന്നതിനായി ക്രമീകരണങ്ങള്‍ ചെയ്തെന്നു പറഞ്ഞുവിശ്വസിപ്പിച്ച കേന്ദ്രമന്ത്രിമാര്‍ വാക്കുപാലിച്ചില്ല. വെള്ളിയാഴ്ച രാവിലെ ഇന്തോ-ടിബറ്റര്‍ ബോര്‍ഡര്‍ പോലീസിന്റെ ഹെലികോപ്റ്ററില്‍ ഇവരെ രക്ഷപ്പെടുത്തുമെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വാക്കു നല്‍കിയിരുന്നെങ്കിലും പെയിലറ്റിന്‌ സര്‍ക്കാര്‍നിര്‍ദ്ദേശം ലഭിക്കാതിരുന്നതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നു.

എ.കെ.ആന്റണി,ഉമ്മന്‍ചാണ്ടി,കെ.സി.വേണുഗോപാല്‍,മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ മന്ത്രിമാരെയെല്ലാം തീര്‍ത്ഥാടകര്‍ ഇതിനകം ബന്ധപ്പെട്ടു കഴിഞ്ഞു. ചിലര്‍ ഫോണില്‍ സംസാരിക്കാന്‍ പോലും തയ്യാറാവാത്ത നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. കെ.സിവേണുഗോപാല്‍ തീര്‍ത്ഥാടകരെ ജോഷിമഠിലെത്തിക്കാമെന്ന്‌ പറഞ്ഞെങ്കിലും ഒന്നും ചെയ്തുനല്‍കിയില്ല. ബിജെപിയുടെ ഉത്തരാഖണ്ഡ്‌ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രവര്‍ത്തകര്‍ മാത്രമാണ്‌ ഇവിടെയെത്തി സ്ഥിതിവിവരങ്ങള്‍ തിരക്കിയത്‌. കൊടുംതണുപ്പും ഭീതിയും മൂലം സംഘത്തിലെ പകുതിയിലധികം പേരും രോഗബാധിതരായിക്കഴിഞ്ഞതായി പത്തനംതിട്ട തട്ടയില്‍ നിന്നുമെത്തിയ ജനാര്‍ദ്ദനക്കുറുപ്പ്‌ പറയുന്നു.

ഭാഗവതാചാര്യനായ നീലംപേരൂര്‍ പുരുഷോത്തമദാസ്‌,കൃഷ്ണ സ്വാമി, ഹരിലാല്‍ (കോഴിക്കോട്‌),വിശ്വംഭരന്‍ (തിരുവനന്തപുരം), സുധാകരന്‍ (തിരുവനന്തപുരം), വിനോദ്‌ (തിരുവനന്തപുരം), രാജന്‍ നമ്പൂതിരി (പാലാ), ഉണ്ണിക്കൃഷ്ണന്‍, കുട്ടികളായ മീരാ അഞ്ജന, മിനി രജികുമാര്‍ എന്നിവര്‍ ബദരിനാഥിലെ ആത്മാറാമാനന്ദ സരസ്വതിയുടെ ആശ്രമത്തിലാണ്‌ കഴിയുന്നത്‌.

വര്‍ക്കല ശിവഗിരി മഠം ട്രഷററായ സ്വാമി ഗുരുപ്രസാദ്‌, വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ മംഗളാനന്ദ തീര്‍ത്ഥപാദര്‍ എന്നിവരോടൊപ്പം എത്തിയ തീര്‍ത്ഥാടകരാണ്‌ ഇവിടെയുള്ളത്‌. തങ്ങള്‍ എത്രദിവസം വേണമെങ്കിലും ഇവിടെ കഴിഞ്ഞോളാമെന്നും എന്നാല്‍ കൂടെയെത്തിയ സാധാരണ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി മടക്കിയയക്കാനുള്ള ക്രമീകരണങ്ങളെങ്കിലും കേരള സര്‍ക്കാര്‍ ചെയ്യണമെന്നുമാണ്‌ സ്വാമിമാര്‍ പറയുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Kerala

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

News

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

India

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

പുതിയ വാര്‍ത്തകള്‍

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.