Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തരാഖണ്ഡില്‍ വീണ്ടും കനത്ത മഴയ്‌ക്ക് സാധ്യത; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2013, 01:19 pm IST
inIndia

ഡെറാഡൂണ്‍: പ്രളയം വ്യാപകനാശം വിതച്ച ഉത്തരാഖണ്ഡില്‍ വീണ്ടും കനത്ത മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതല്‍ വീണ്ടും മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്നാണ്‌ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്‌.

മുന്നറിയിപ്പിനെ തുടര്‍ന്ന്‌ പ്രളയ ബാധിത മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്‌ എത്തിക്കാനുള്ള ശ്രമങ്ങള്‍ സൈന്യം ഊര്‍ജിതമാക്കി. രണ്ടു ദിവസത്തിനുള്ളില്‍ പരമാവധി പേരെ രക്ഷപെടുത്താനാണ്‌ സൈന്യം ശ്രമിക്കുന്നത്‌. മഴ കനത്താല്‍ രക്ഷാപ്രവര്‍ത്തനം വീണ്ടും ദുഷ്കരമാകും. ഇത്‌ സൈന്യത്തെ ആശങ്കപ്പെടുത്തുന്നുണ്ട്‌.

നിലവില്‍ അന്‍പതിനായിരത്തോളം പേര്‍ വിവിധ മലയോരമേഖലകളില്‍ കുടുങ്ങിക്കിടക്കുന്നതായാണ്‌ വിവരം. ബദരീനാഥ്‌, കേദാര്‍നാഥ്‌, ഗംഗോത്രി, യമുനോത്രി തുടങ്ങിയ മലമുകളിലെ തീര്‍ഥാടന കേന്ദ്രങ്ങളില്‍ കുടുങ്ങിയവരാണ്‌ ഇതില്‍ അധികവും. ഹെലികോപ്ടര്‍ മാത്രമാണ്‌ ഇവരെ പുറത്തെത്തിക്കാനുളള വഴി. പ്രായമുള്ളവരെയും അസുഖമായവരെയും രക്ഷിക്കാനാണ്‌ നിലവില്‍ സൈന്യം മുന്‍ഗണന നല്‍കുന്നത്‌.

കേദാര്‍നാഥിലെ ഗൗരികുണ്ട്‌, രാംബാറ എന്നിവിടങ്ങളില്‍ കുടുങ്ങിയ ആയിരം പേരെ ശനിയാഴ്ച രക്ഷപെടുത്തിയതായി സൈന്യം അറിയിച്ചു. അതിനിടെ ദുരിതത്തിലകപ്പെട്ട നിരവധി പേര്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ മരണത്തിന്‌ കീഴടങ്ങിയിട്ടുണ്ടെന്ന്‌ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട സൈനികര്‍ വ്യക്തമാക്കി.

മരണസംഖ്യ ഇതുവരെ 550 ആയെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. അക്ഷരാര്‍ഥത്തില്‍ ശവപ്പറമ്പാണ് കേദാര്‍നാഥെന്ന് അവിടം സന്ദര്‍ശിച്ച സംസ്ഥാന കൃഷിമന്ത്രി ഹറക് സിങ് റാവത്ത് പറഞ്ഞു. ‘സഹസ്രാബ്ദത്തിലെ നാശ’മെന്നാണ് അദ്ദേഹം ദുരന്തത്തെ വിശേഷിപ്പിച്ചത്. കേദാര്‍നാഥും ബദരിയും പഴയ നിലയിലാക്കാന്‍ നാലോ അഞ്ചോ വര്‍ഷം വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

പതിനായിരത്തോളം സൈനികരാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. കരസേനയുടെയും വ്യോമസേനയുടെയും 43 ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. വെള്ളിയാഴ്ച 40,000 ചതുരശ്ര കിലോമീറ്റര്‍ മേഖലയില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയ ഹെലിക്കോപ്റ്ററുകള്‍ മലയിടുക്കുകളില്‍ കുടുങ്ങിയവരെ രക്ഷിച്ചു.

ഉത്തരാഖണ്ഡിന് അടിയന്തര ദുരിതാശ്വാസ സഹായമായി കേന്ദ്രസര്‍ക്കാര്‍ 145 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ സന്ദർശകർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)
India

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

Kerala

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Kerala

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

പുതിയ വാര്‍ത്തകള്‍

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.