Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയുമായി സഹകരിക്കാമെന്ന്‌ യെദ്യൂരപ്പ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2013, 08:40 pm IST
inIndia

ബംഗളൂരു: കര്‍ണാടക ജനതാപാര്‍ട്ടി നേതാവ്‌ ബി.എസ്‌. യെദ്യൂരപ്പയ്‌ക്ക്‌ ബിജെപിയുമായി സഹകരിക്കാന്‍ താത്പര്യം. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ 2014ലെ പൊതുതെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചുമതല പാര്‍ട്ടി ഏല്‍പ്പിച്ചതോടെയാണ്‌ യെദ്യൂരപ്പയ്‌ക്കും പാര്‍ട്ടിയോട്‌ സഹകരിക്കാന്‍ താത്പര്യം ജനിച്ചത്‌. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ യെദ്യൂരപ്പ നരേന്ദ്ര മോദിയെ നേരില്‍ കാണുമെന്ന്‌ അദ്ദേഹത്തിന്റെ അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു.

പാര്‍ട്ടിയുടെ അവസാനം നടന്ന യോഗത്തില്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അതിലാണ്‌ ബിജെപിയുമായി സഹകരിച്ച്‌ തെരഞ്ഞെടുപ്പ്‌ നേരിടുന്നത്‌ ഗുണം ചെയ്യുമെന്ന വിലയിരുത്തലുണ്ടായത്‌. തുടര്‍ന്ന്‌ മുന്നണിയെക്കുറിച്ചും തങ്ങള്‍ ആലോചിച്ചു. ബിജെപിയിലെ ഇപ്പോഴത്തെ മാറിയ സാഹചര്യങ്ങള്‍ വച്ചു നോക്കിയാല്‍ സഹകരിക്കാമെന്ന്‌ പാര്‍ട്ടി തീരുമാനിച്ചതായും കെജെപി ജനറല്‍ സെക്രട്ടറി ധനഞ്ജയ്‌കുമാര്‍ പറഞ്ഞു.

കര്‍ണാടകയിലെ പ്രബല സമുദായമായ ലിംഗായത്തുകാരനാണ്‌ ബി.എസ്‌. യെദ്യൂരപ്പ. അദ്ദേഹത്തിന്റെ സാന്നിധ്യവും സഹകരണവും ബിജെപിക്കുണ്ടായാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അത്‌ പ്രതിഫലിക്കുമെന്ന്‌ തീര്‍ച്ചയാണ്‌. മോദിയെ ബിജെപി തെരഞ്ഞെടുപ്പ്‌ പ്രചാരണ സമിതിയുടെ നേതാവായി നിശ്ചയിച്ചതിനെ യെദ്യൂരപ്പ നേരത്തെ സ്വാഗതം ചെയ്തിരുന്നു.

ബിജെപി കേന്ദ്രനേതാക്കളടക്കം യെദ്യൂരപ്പയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്‌. പൊതു തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ യെദ്യൂരപ്പയെ ബിജെപി ക്യാമ്പിലെത്തിക്കാമെന്നാണ്‌ നേതാക്കളുടെ പ്രതീക്ഷ.

മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ്‌-എന്‍സിപി സഖ്യത്തിനെതിരെ കെജെപി-ബിജെപിയുമായി ചേര്‍ന്ന്‌ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന്‌ നേതാക്കള്‍ അറിയിച്ചു.

അടുത്തമാസം മോദി കര്‍ണാടക സന്ദര്‍ശിക്കുന്നതോടെ സംസ്ഥാനത്തെ രാഷ്‌ട്രീയസമവാക്യങ്ങള്‍ മാറുമെന്നാണ്‌ കെജെപിയുടെ വിലയിരുത്തല്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ സന്ദർശകർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)
India

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

Kerala

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Kerala

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

പുതിയ വാര്‍ത്തകള്‍

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.