Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാരുണ്യത്തിന്റെ കരങ്ങളുമായി ആര്‍എസ്‌എസും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2013, 08:35 pm IST
inIndia

ഡെറാഡൂണ്‍: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്‌എസ്‌ സജീവം. അതിശക്തമായ മഴയെത്തുടര്‍ന്ന്‌ കേദാര്‍നാഥ്‌, ബദരീനാഥ്‌ അടക്കമുള്ള ഉത്തരാഖണ്ഢിലെ വിശ്വപ്രസിദ്ധമായ തീര്‍ത്ഥാടനകേന്ദ്രങ്ങളും ക്ഷേത്രങ്ങളും മഹാപ്രളയത്തില്‍ പെട്ടിരിക്കുകയാണ്‌. മേഘവിസ്ഫോടനത്താലും, മഞ്ഞുമലയിടിഞ്ഞുവീണും ഭൂകമ്പങ്ങളാലും ആയിരങ്ങള്‍ക്കു ജീവഹാനി സംഭവിക്കുകയും അത്രതന്നെ വീടുകള്‍, വിദ്യാലയങ്ങള്‍, ധാര്‍മ്മികസ്ഥാപനങ്ങള്‍, എല്ലാവിധ യാത്രാസംവിധാനങ്ങളടക്കം തകര്‍ന്നടിഞ്ഞിരിക്കുകയാണ്‌.

രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകര്‍ പല സ്ഥലങ്ങളിലായി കടുത്ത മഴയിലും തണുപ്പിലുമായി കുടുങ്ങിക്കിടക്കുന്നു. ഇവരില്‍ പലര്‍ക്കും ജീവഹാനി സംഭവിക്കുകയും ശേഷിച്ചവരെ രക്ഷപെടുത്തുന്ന പ്രവര്‍ത്തനത്തില്‍ ഭരണകൂടസംവിധാനങ്ങള്‍ പോരാതെ വന്നിരിക്കുകയുമാണ്‌. വന്‍ ദുരിതാശ്വാസപ്രവര്‍ത്തനം വേണമെന്നിരിക്കെ സര്‍ക്കാരില്‍നിന്നും സര്‍ക്കാരേതര സംഘടനകളില്‍നിന്നും ലഭ്യമായിരിക്കുന്ന സഹായങ്ങള്‍ ‘ആനവായില്‍ അമ്പഴങ്ങ’ എന്ന തരത്തില്‍ അപര്യാപ്തമായാണ്‌ അനുഭവപ്പെട്ടിരിക്കുന്നത്‌.

ആര്‍എസ്‌എസ്‌ പ്രതിബദ്ധതയോടുകൂടി പ്രളയക്കെടുതി ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണെന്ന്‌ ഉത്തരാഖണ്ഢ്്‌ പ്രാന്തകാര്യവാഹ്‌ ലക്ഷ്മിപ്രസാദ്‌ ജയസ്വാള്‍ പറഞ്ഞു. ‘ഉത്തരാഞ്ചല്‍ ദൈവീ ദുരിതാശ്വാസ പീഡിതസഹായതാ സമിതി’യുടെ കീഴില്‍ എല്ലാ തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. തീര്‍ത്ഥാടകര്‍ക്കും ദുരിതബാധിതര്‍ക്കുമുള്ള ഭക്ഷണസംവിധാനം നിലവില്‍ ദ്രുതഗതിയില്‍ നടക്കുകയാണ്‌.

അടിയന്തരസഹായങ്ങള്‍ക്കായി ഡെറാഡൂണ്‍ മഹാനഗരത്തിന്റെ മേല്‍നോട്ടത്തില്‍ രുദ്രപ്രയാഗ, ചമേലി, ഉത്തരകാശി തുടങ്ങി വിവിധ ജില്ലകളില്‍ നിന്നു അപകടമേഖലയിലുള്ളവര്‍ക്കായുള്ള സാധനങ്ങള്‍ വാഹനങ്ങളിലായി എത്തിച്ചുകൊണ്ടിരിക്കുകയാണ്‌. ഭക്ഷണത്തിനായി ആട്ട, അരി, പരിപ്പ്‌, ബിസ്ക്കറ്റുകള്‍, ഉപ്പ്‌, പാല്‍, ബ്രഡ്‌, തൈര്‌, കടല എന്നിവ പ്രത്യേകം പായ്‌ക്കറ്റുകളിലാക്കിയ കിറ്റുകള്‍ ആയിരക്കണക്കിനു എണ്ണത്തില്‍ ശേഖരിച്ചു എത്തിച്ചുകൊണ്ടിരിക്കുന്നു.

വിവിധ കേന്ദ്രങ്ങളിലായി നൂറുകണക്കിനു ആര്‍എസ്‌എസ്‌ സന്നദ്ധപ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ചെയ്യുകയാണ്‌.

കമ്പിളി, പുതിയ വസ്ത്രങ്ങള്‍, ടാര്‍പോളിന്‍, പാത്രങ്ങള്‍, മരുന്നുകള്‍ എന്നിവയും ദുരിതബാധിതകുടുംബങ്ങള്‍ക്ക്‌ എത്തിച്ചുകൊണ്ടിരിക്കുകയാണ്‌. ആര്‍. എസ്‌. എസ്‌. ഡെഹ്‌റാഡൂണ്‍ പ്രാന്ത കാര്യാലയത്തില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്നിട്ടുണ്ട്‌.

ഉത്തരകാശി ഗംഗോത്രീ റോഡിലെ മനേരിയിലെ കേശവസേവാ ആശ്രമത്തില്‍ പ്രതിദിനം 1000 പേര്‍ക്ക്‌ ഭക്ഷണത്തിനും താമസത്തിനുമുള്ള ഏര്‍പ്പാടുകള്‍ സംഘസ്വയംസേവകര്‍ ചെയ്തുകഴിഞ്ഞിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)
India

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

Kerala

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Kerala

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

Kerala

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.