Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വ്യാവസായിക രംഗത്ത്‌ വീണ്ടും നിരാശ; പ്രതീക്ഷിച്ച വളര്‍ച്ച നേടാനായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2013, 09:06 pm IST
in Business

ന്യൂദല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക രംഗത്ത്‌ വീണ്ടും തിരിച്ചടി . ഏപ്രിലില്‍ വ്യാവസായികോത്പാദനത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ച നേടാനായില്ല രണ്ട്‌ ശതമാനം വളര്‍ച്ചയാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

മാര്‍ച്ചില്‍ 2.5 ശതമാനമായിരുന്നു വ്യാവസായിക മേഖലയുടെ വളര്‍ച്ച. ഏപ്രിലില്‍ ഇത്‌ 2.6 ശതമാനമായി ഉയരുമെന്നാണ്‌ കണക്കാക്കിയിരുന്നത്‌. സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷകള്‍ക്കാണ്‌ ഇപ്പോള്‍ മങ്ങല്‍ ഏറ്റിരിക്കുന്നത്‌.

ഏപ്രിലില്‍ നിര്‍മാണ മേഖലയുടെ വളര്‍ച്ച 2.8 ശതമാനമായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 3.2 ശതമാനത്തിലെത്തിയിരുന്നു. 22 വ്യവസായ ഗ്രൂപ്പുകള്‍ ഉള്ളതില്‍ 13 എണ്ണം നിര്‍മാണ മേഖലയിലാണ്‌.

ഈ മേഖലകള്‍ വളര്‍ച്ച കൈവരിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. വസത്ര നിര്‍മാണ മേഖലയാണ്‌ ഏറ്റവും കൂടുതല്‍ വളര്‍ച്ച പ്രകടമാക്കിയിരിക്കുന്നത്‌, 86.6 ശതമാനം. ഇലക്ട്രിക്കല്‍ മെഷിനറി വ്യവസായ രംഗം 25.4 ശതമാനം വളര്‍ച്ച നേടി.

ഫര്‍ണിച്ചര്‍ മേഖല 19.9 ശതമാനവും വളര്‍ച്ച നേടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗൃഹോപകരണ മേഖലയുടെ വളര്‍ച്ച പൂജ്യത്തിനും താഴെയെത്തി.

8.3 ശതമാനം വളര്‍ച്ചയേ ഈ മേഖലയില്‍ ഉള്ളു. ഗൃഹോപകരണ ഇതര മേഖലയുടെ വളര്‍ച്ച 12.3 ശതമാനമായിരുന്നു. ഉപഭോക്തൃ ഉത്പന്ന മേഖലയുടെ മൊത്തം വളര്‍ച്ച 2.8 ശതമാനമായിരുന്നു.

വൈദ്യുതി ഉത്പാദന വളര്‍ച്ച മാര്‍ച്ചില്‍ 3.5 ശതമാനമായിരുന്നത്‌ ഏപ്രിലില്‍ 0.7 ശതമാനമായി താഴ്‌ന്നു. ഖാനി മേഖലയുടെ വളര്‍ച്ച 2.95 ശതമാനത്തില്‍ നിന്നും മൂന്ന്‌ ശതമാനമായി ചുരുങ്ങി.

മൂലധന ഉത്പന്ന മേഖലയുടെ വളര്‍ച്ച ഒരു ശതമാനത്തിലെത്തി. മെയ്‌ മാസത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം ഏപ്രിലിലെ 9.39 ശതമാനത്തില്‍ നിന്നും 9.31 ശതമാനത്തിലെത്തി. ഭക്ഷ്യ വിലപ്പെരുപ്പം മെയ്‌ മാസത്തില്‍ 10.61 ശതമാനത്തില്‍ നിന്നും 10.65 ശതമാനത്തിലെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.