Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സാംസങ്ങിന്റെ സ്മാര്‍ട്ട്‌ ടിവി എഫ്‌ 8000 വിപണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2013, 06:41 pm IST
inBusiness

കൊച്ചി: സാംസങ്ങ്‌ ഇലക്ട്രോണിക്സിന്റെ പുതിയ സ്മാര്‍ട്ട്‌ ടിവി എഫ്‌8000 വിപണിയിലെത്തി. മിഴിവാര്‍ന്ന ദൃശ്യഭംഗി വാഗ്ദാനം ചെയ്യുന്ന ഈ മോഡലിന്‌ കേവലം 0.2 ഇഞ്ച്‌ ബെസല്‍ ട്രിം മാത്രമാണുള്ളത്‌. ചന്ദ്രക്കലയുടെ ആകൃതിയില്‍ ആര്‍ക്ക്‌ സ്റ്റാന്റും ഉണ്ട്‌.

ക്വാഡ്‌ കോര്‍ പ്രോസസറും സാംസങ്ങിന്റെ ഇന്റലിജന്റ്‌ വ്യൂയിംഗ്‌ സാങ്കേതികതയും ഉപയോഗിക്കുന്ന എഫ്‌8000 ടിവി പരിപാടികള്‍ക്കൊപ്പം തന്നെ ആപ്ലിക്കേഷനുകളും ഓണ്‍ ലൈന്‍ സേവനങ്ങളും ഉപയോഗിക്കുന്നത്‌ എളുപ്പമാക്കുന്നു. ശബ്ദവും ആംഗ്യങ്ങളുപയോഗിച്ച്‌ നിയന്ത്രിക്കാവുന്ന ഈ സ്മാര്‍ട്ട്‌ ടിവിയില്‍ ചിത്രങ്ങള്‍ വശങ്ങളിലേക്ക്‌ തിരിക്കാനും, വലുതാക്കാനും കരചലനങ്ങള്‍ കൊണ്ട്‌ സാധിക്കുന്നു. ഏകദേശം 300 ഓളം ശബ്ദ കമാന്‍ഡുകള്‍ സ്വീകരിക്കാനും ഈ മോഡലിന്‌ കഴിയും.

വര്‍ഷാവര്‍ഷം മാറിവരുന്ന പുതിയ സാങ്കേതിക സൗകര്യങ്ങളിലേക്ക്‌ അപ്ഗ്രേഡ്‌ ചെയ്യാവുന്ന രീതിയിലാണ്‌ എഫ്‌8000 ന്റെ രൂപകല്‍പന. നാല്‌ എച്ച്ഡിഎംഐ ഔട്ട്പുട്ട്‌, വിഡിയോ അഡാപ്റ്റര്‍, എച്ച്ഡി ഇന്‍പുട്ട്‌, 3.5 എംഎം ഓഡിയോ ഔട്ട്പുട്ട്‌, മുന്ന്‌ യുഎസ്ബി പോര്‍ട്ട്‌, ഇന്റഗ്രേറ്റഡ്‌ വൈഫൈ, ഐആര്‍ ബ്ലാസ്റ്റര്‍ ഔട്ട്പുട്ട്‌ തുടങ്ങിയ സവിശേഷതകളോടെയാണ്‌ ഈ മോഡല്‍ എത്തുന്നത്‌. 46,55,65 ഇഞ്ച്‌ സ്ക്രീന്‍ വലുപ്പങ്ങളില്‍ ലഭ്യമായ എഫ്‌8000 സ്മാര്‍ട്ട്‌ ടിവിയുടെ വിവിധമോഡലുകള്‍ 37,900 രൂപ മുതല്‍ 3,67,500 രൂപവരെ വിലയില്‍ ലഭ്യമാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.