Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ആര്‍ബിഐ ഇന്‍ഫ്ലേഷന്‍ ഇന്‍ഡക്സ്ഡ്‌ ബോണ്ടുകള്‍ പുറത്തിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2013, 06:46 pm IST
inBusiness

ന്യൂദല്‍ഹി: ആര്‍ബിഐ ഇന്‍ഫ്ലേഷന്‍ ലിങ്ക്ഡ്‌ ബോണ്ട്‌ പുറത്തിറക്കി. സ്വര്‍ണത്തിലുള്ള നിക്ഷേപം നിരുത്സാഹപ്പെടുത്തി ഗാര്‍ഹിക സമ്പാദ്യം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഈ ബോണ്ട്‌ പുറത്തിറക്കിയിരിക്കുന്നത്‌. നടപ്പ്‌ സാമ്പത്തിക വര്‍ഷം ഇതിലൂടെ 15,000 കോടി രൂപവരെ സമാഹരിക്കാനാണ്‌ പദ്ധതി.

കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമാണ്‌ ഇന്‍ഫ്ലേഷന്‍ ഇന്‍ഡക്സ്ഡ്‌ ബോണ്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്‌. 1000-2000 കോടി രൂപയുടെ ബോണ്ടുകളാണ്‌ ഇന്നലെ ഇഷ്യു ചെയ്തത്‌. 10 വര്‍ഷമാണ്‌ ഈ ബോണ്ടുകളുടെ കാലാവധി. എല്ലാ മാസവും അവസാനത്തെ ചൊവ്വാഴ്ചയായിരിക്കും ബോണ്ട്‌ പുറപ്പെടുവിക്കുക. എല്ലാ വിഭാഗത്തില്‍പ്പെട്ട നിക്ഷേപകര്‍ക്കും ആദ്യ ശ്രേണിയില്‍പ്പെട്ട ബോണ്ടുകള്‍ വാങ്ങുന്നതിന്‌ അവസരം ഉണ്ടായിരിക്കും. എന്നാല്‍ ഒക്ടോബറില്‍ പുറത്തിറക്കുന്ന രണ്ടാം ശ്രേണിയില്‍ ഉള്‍പ്പെട്ട ബോണ്ടുകള്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കായാണ്‌ നീക്കിവച്ചിരിക്കുന്നത്‌.

ഇടത്തരക്കാരേയും ദരിദ്രരേയും ഉയരുന്ന പണപ്പെരുപ്പത്തില്‍ നിന്നും സംരക്ഷിക്കുന്നതിന്‌ മാര്‍ഗ്ഗം കണ്ടെത്തണമെന്ന്‌ ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ ഇന്‍ഫ്ലേഷന്‍ ഇന്‍ഡക്സ്ഡ്‌ ബോണ്ട്സ്‌ പുറത്തിറക്കിയത്‌.

സ്വര്‍ണത്തിന്റെ ഇറക്കുമതി ഉയരുന്നതാണ്‌ കറന്റ്‌ അക്കൗണ്ട്‌ കമ്മി വര്‍ധിക്കുന്നതിന്‌ പ്രധാന കാരണം. ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും കറന്റ്‌ അക്കൗണ്ട്‌ കമ്മി ഉയരുന്നതില്‍ ആശങ്കയിലാണ്‌. 2012-13 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 6.7 ശതമാനമെന്ന റെക്കോഡ്‌ നിരക്കിലാണ്‌ കറന്റ്‌ അക്കൗണ്ട്‌ കമ്മി ഉയര്‍ന്നത്‌.

ബോണ്ടുകളില്‍ മേലുള്ള വിദേശ സ്ഥാപന നിക്ഷേപത്തിലൂടെ അഞ്ച്‌ ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ സാധിക്കുമെന്നാണ്‌ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. രൂപയുടെ വിലയിടിവ്‌ തടയുന്നതിനും കറന്റ്‌ അക്കൗണ്ട്‌ കമ്മി വര്‍ധിക്കുന്നതും ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന്‌ ധനകാര്യ മന്ത്രാലയത്തിലെ രണ്ട്‌ അധികൃതര്‍ പറയുന്നു.

സര്‍ക്കാര്‍ ബോണ്ടുകളിന്മേലുള്ള വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപം സംബന്ധിച്ച ഫയലില്‍ ഒപ്പ്‌ വയ്‌ക്കുന്നതിന്‌ ധനകാര്യമന്ത്രാലയത്തിന്‌ അയച്ചിട്ടുണ്ട്‌. ധനമന്ത്രാലത്തിന്റെ അനുമതി ലഭിച്ചാലുടന്‍ തീരുമാനം പ്രഖ്യാപിക്കും. മെയ്‌ മാസത്തില്‍ രൂപയുടെ മൂല്യത്തില്‍ 4.8 ശതമാനം ഇടിവാണ്‌ നേരിട്ടത്‌. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ കറന്റ്‌ അക്കൗണ്ട്‌ കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 6.7 ശതമാനമായാണ്‌ ഉയര്‍ന്നത്‌. ക്രൂഡ്‌ ഓയിലിന്റേയും സ്വര്‍ണത്തിന്റേയും ഇറക്കുമതിയിലുണ്ടായ വര്‍ധനവാണ്‌ കറന്റ്‌ അക്കൗണ്ട്‌ കമ്മി ഉയരാന്‍ കാരണം.

വിദേശ സ്ഥാപന നിക്ഷേപം സംബന്ധിച്ച മാനദണ്ഡത്തില്‍ ഇളവ്‌ വരുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌. ഈ മാസം അവസാനത്തോടെ ഇളവ്‌ വരുത്താനാണ്‌ നീക്കം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

പുതിയ വാര്‍ത്തകള്‍

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.