Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സംസ്ഥാനത്തെ ഏക പട്ടികജാതി മാനേജ്‌മെന്റ് ഹൈസ്‌കൂള്‍ നിലനില്‍പ്പിനായി പോരാടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2013, 10:09 pm IST
in Kottayam

സ്വന്തം ലേഖകന്‍

എരുമേലി: സംസ്ഥാനം മാറി മാറി ഭരിച്ച സര്‍ക്കാരുകളുടെ കടുത്ത അനാസ്ഥ മൂലം സംസ്ഥാനത്തെ ഏക പട്ടികജാതി മാനേജ്‌മെന്റ് ഹൈസ്‌കൂള്‍ നിലനില്‍പ്പിനായി പോരാടുന്നു.

എരുമേലി ഗ്രാമപഞ്ചായത്തിലെ മുട്ടപ്പള്ളി ഹരിജന്‍ കോളനി അസോസിയേഷന്റെ നിയന്ത്രണത്തിലുള്ള ഹൈസ്‌കൂളാണ് ഗതികേടിന്റെയും ദുരിതത്തിന്റെയും കഥപറയുന്നത്. 1982 ല്‍ ആരംഭിച്ച ഹൈസ്‌കൂളിന് സംസ്ഥാന സര്‍ക്കാരിന്റെതായ യാതൊരുവിധ ധനസഹായവും ലഭിക്കാതെ അവഗണനയില്‍ നില്‍ക്കുന്നത്.

തിരുക്കുറലിന്റെ ഉപജ്ഞാതാവായ തിരുവള്ളുവരുടെ നാമധേയത്തില്‍ ആരംഭിച്ച ഈ സ്‌കൂള്‍ ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ 100% വിജയം കൈവരിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തനിന്നും യാതൊരുവിധ അന്വേഷണവും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

എരുമേലി പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ അടിസ്ഥാന വിദ്യാഭ്യാസമുള്ളവരും ഉന്നതവിദ്യാഭ്യാസം നേടിയവരും ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ജോലിക്കാരുടെ മേഖലയുമാണ് മുട്ടപ്പള്ളി. മുട്ടപ്പള്ളി പിന്നോക്ക മേഖലയില്‍ വിളിപ്പാടകലെയായി മൂന്നു സ്‌കൂളുകളാണുള്ളത്. 1950-55 കാലഘട്ടത്തില്‍ പൊന്നൂട്ടിസര്‍ തുടങ്ങിയ കുടിപ്പള്ളിക്കുടം എല്‍പി സ്‌കൂളായി പ്രവര്‍ത്തിക്കുന്നു. തൊട്ടടുത്തായി സ്‌കൂളില്‍ പോയിട്ടില്ലാത്ത ചെമ്പന്‍വക്കി 1964 ല്‍ തുടങ്ങിയ ഡിഎഎം യു.പി സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ എല്ലാം സമീപത്തായി താങ്ങും തണലുമായി 1982 ല്‍ തുടങ്ങിയ ഏക പട്ടികജാതി മാനേജ്‌മെന്റ് സ്‌കൂളും ഉള്‍പ്പെടെയുള്ള മൂന്നു സ്‌കൂളുകള്‍ക്കും ഇന്ന് ദുരിതത്തിന്റെ ഏക സ്വരമാണുള്ളത്.

സര്‍ക്കാര്‍ അവഗണന കാട്ടി നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും മുന്‍ വിദ്യാര്‍ത്ഥിയും എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളി വാര്‍ഡംഗവുമായ അഡ്വ. സുജിത്ത് ടി. കുളങ്ങര ‘ജന്മഭൂമി’യോട് പറഞ്ഞു. സ്വകാര്യമാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ ജനപ്രതിനിധികളും വരിക്കോരി ലക്ഷങ്ങള്‍ നല്‍കുമ്പോഴും പിന്നോക്ക മേഖലയെ ബോധപൂര്‍വ്വം അവഗണിക്കുന്ന നടപടിയാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ക്യാന്‍സര്‍രോഗ ചികിത്സ വിദഗ്‌ദ്ധനായ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. സുരേഷ് ഉള്‍പ്പെടെ ഒട്ടനവധി പേരാണ് ഈ മേഖലയില്‍ നിന്നും അടിസ്ഥാനവിദ്യാഭ്യാസം നേടി പോയിട്ടുള്ളത്.

മുട്ടപ്പള്ളി ഹൈസ്‌കൂളില്‍ ഏഴ് അധ്യാപകരും, മൂന്ന് ജീവനക്കാരുമാണ് ഉള്ളത്. ഇപ്പോള്‍ വളരെ കുറച്ച് കുട്ടികളുമായാണ് ഹൈസ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. പി.കെ കുഞ്ഞുമോന്‍ പ്രസിഡന്റായും, എം.ജി കുമാരന്‍ സെക്രട്ടറിയുമായുള്ള സ്‌കൂള്‍ വികസനത്തിനായി കാത്തു നില്‍ക്കുകയാണ്. സംസ്ഥാനത്തെ ഏക പട്ടികജാതി മാനേജ്‌മെന്റ് സ്‌കൂളിന്റെ ദുര്‍ഗതി അനുദിനം വര്‍ദ്ധിക്കുമ്പോഴും സമീപപ്രദേശങ്ങളിലെ സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകള്‍ ശക്തിപ്രാപിക്കുകയാണ്. പ്ലസ്ടൂപോലുള്ള അധിക വിദ്യാഭ്യാസ പഠനക്രമം ഇവിടെ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ മുട്ടപ്പള്ളിയിലെ സ്‌കൂളുകള്‍ ചരിത്രമായി മാറുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മിന്നും ജയത്തോടെ അര്‍ജന്റീന നോക്കൗട്ടില്‍

Football

ഹീറോ ഹാലന്‍ഡ് തന്നെ…..

Football

ഫിഫ ലോകകപ്പ് 2026: ഹാപ്പി ഹാലന്‍ഡ്;

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.