Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കിംഗ്‌ ഫിഷര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്‌ ഉന്നതതലത്തില്‍ കൂട്ടരാജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2013, 09:02 pm IST
inBusiness

മുംബൈ: കിംഗ്‌ ഫിഷറില്‍ പ്രതിസന്ധി രൂക്ഷമാക്കി ഉന്നതോദ്യോഗസ്ഥരുടെ രാജി. ചീഫ്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന്‌ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്‌ കിംഗ്‌ ഫിഷര്‍ വിടുന്നത്‌. കഴിഞ്ഞ പത്ത്‌ മാസമായി ശമ്പളം ലഭിക്കാത്തതിന്റെ പേരില്‍ ഒരു വിഭാഗം പെയിലറ്റുമാര്‍ സമരത്തിലേക്ക്‌ കടക്കാനിരിക്കെയാണ്‌ ഉയര്‍ന്ന പദവിയിലുള്ളവരുടെ കൂട്ടരാജി.

ചീഫ്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സൗരവ്‌ സിന്‍ഹ, ഫ്ലൈറ്റ്‌ ഓപ്പറേഷന്‍സ്‌ തലവന്‍ ക്യാപ്ടന്‍ റൊണാള്‍ഡ്‌ നഗര്‍, ക്യാബിന്‍ ക്രൂ തലവന്‍ അജിത്‌ ഭാഗ്ചന്ദിനി എന്നിവരാണ്‌ രാജി വച്ചതെന്ന്‌ കിംഗ്‌ ഫിഷര്‍ എയര്‍ലൈന്‍സ്‌ വൃത്തങ്ങള്‍ അറിയിച്ചു. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട്‌ കിംഗ്‌ ഫിഷര്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയില്ലെന്ന്‌ ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ചില പെയിലറ്റുമാരും എന്‍ജിനീയര്‍മാരും ഇവിടെ നിന്ന്‌ രാജി വച്ചിരുന്നു. മുംബൈയിലെ പെയിലറ്റുമാര്‍ വേതനവിതരണം തടസ്സപ്പെടുന്നതിനെതിരെ ശക്തമായ പ്രക്ഷോഭ നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനത്തിലാണ്‌.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കിംഗ്‌ ഫിഷര്‍ വേതനം നല്‍കുന്നതില്‍ തുടര്‍ച്ചയായി വീഴ്‌ച്ച വരുത്തുകയാണ്‌.

ഇതേത്തുടര്‍ന്ന്‌ കഴിഞ്ഞ വര്‍ഷം എയര്‍ലൈന്‍സിന്റെ ഫ്ലൈയിങ്ങ്‌ ലൈസന്‍സ്‌ റദ്ദാക്കിയിരുന്നു. രണ്ട്‌ വര്‍ഷത്തിനകം പുതുക്കാവുന്ന രീതിയിലായിരുന്നു നടപടി. തടസ്സമില്ലാതെ സര്‍വീസ്‌ തുടരാനായി കഴിഞ്ഞ മാസം ഡിജിസിഎയ്‌ക്ക്‌ കിംഗ്ഫിഷര്‍ നവീകരണ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്‌.

ഇതിനിടെ കിംഗ്ഫിഷര്‍ ഉടമ വിജയ്‌ മല്യയും അദ്ദേഹത്തിന്റെ യുബി ഗ്രൂപ്പും കൈവശം വച്ചിരിക്കുന്ന കമ്പനി 225 കോടിരൂപ കമ്മീഷന്‍ ഇനത്തില്‍ നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു. കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ്‌ വാടകയ്‌ക്കെടുത്തിരിക്കുന്നവര്‍ക്ക്‌ ജാമ്യം നല്‍കാത്തതിനാല്‍ അവര്‍ പ്രതിഫലം തടയുകയായിരുന്നു.

2011 ജനുവരി ഒന്നു മുതല്‍ 2013 മാര്‍ച്ച്‌ 31 വരെയുള്ള കാലയളവില്‍ സംഗ്രഹിച്ച പ്രതിഫലത്തിന്റെ ഭാഗമാണ്‌ ഈ കമ്മീഷന്‍. കൂടാതെ 100 കോടിയോളം വരുന്ന തുക 2012-13 കാലത്തെ അവസാന നികുതിയിനത്തില്‍പ്പെട്ടതാണെന്നും എയര്‍ലൈന്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

പുതിയ വാര്‍ത്തകള്‍

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.