Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കടംവാങ്ങിയ പണം പലിശസഹിതം തിരിച്ചടച്ചിട്ടും കിടപ്പാടം വിട്ടുനല്‍കുന്നില്ലെന്നാക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2013, 08:00 pm IST
inKottayam

എരുമേലി: കടംവാങ്ങിയ പണം പലിശ സഹിതം തിരിച്ചടച്ചിട്ടും ബ്ലേഡ് മാഫിയാ സംഘം ഈടിനായി വാങ്ങിയ വീടും സ്ഥലവും ഉടമസ്ഥന് തിരിച്ചുനല്‍കുന്നില്ലെന്ന് പരാതി. ഏഴു ലക്ഷത്തി തൊണ്ണൂറായിരം രൂപ കടം വാങ്ങിയതിന് പതിമൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ തിരിച്ചു നല്‍കിയിട്ടും കിടപ്പാടം നല്‍കിയില്ലെന്നാണ് ആക്ഷേപം. എരുമേലി കനകപ്പലം നെടുങ്കാവുവയല്‍ സ്വദേശി പതാകുഴിയില്‍ സാബുവും കുടുംബവുമാണ് നഷ്ടപ്പെട്ട കിടപ്പാടം തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിരിക്കുന്നത്. സാബുവും സുഹൃത്തായ തെങ്ങും പറമ്പില്‍ ഗോപിയുമൊത്ത് റബര്‍ സ്ലോട്ടര്‍ എടുക്കുന്നതിനായാണ് 2005ല്‍ 7,90,000 രൂപ പലിശയ്‌ക്ക് കടം വാങ്ങിയത്. 2005 മുതല്‍ 2008 വരെയുള്ള കാലയളവില്‍ 5 രൂപ പലിശയ്‌ക്ക് കരാര്‍ വയ്‌ക്കുകയും മാസം തോറും 39,000 രൂപയോളം പലിശഇനത്തില്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍ പണം തിരികെ കൊടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.

പലിശയ്‌ക്ക് കൊടുത്ത പണം തിരിച്ചു വാങ്ങുന്നതിനായി നിരന്തരം വീട്ടില്‍ കയറി ശല്യം ചെയ്തതിനെത്തുടര്‍ന്നാണ് സാബുവിന്റെ അച്ഛന്‍ ചെല്ലപ്പന്‍ സ്വന്തം പേരിലുള്ള ഒന്‍പത് സെന്റ് സ്ഥലവും വീടും ബ്ലേഡ് മാഫിയയ്‌ക്ക് എഴുതി നല്‍കിയത്. പണം തിരികെ നല്‍കുമ്പോള്‍ എഴുതിക്കൊടുത്ത സ്ഥലവും വീടും തിരിച്ചുനല്‍കാമെന്നും അന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ ബാങ്കുവഴിയും നേരിട്ടുമായി 2012 വരെ 13,75,000 രൂപ നല്‍കിയിട്ടും ഇനിയും നാലു ലക്ഷത്തോളം രൂപ കൂടി വേണമെന്നാവശ്യപ്പെട്ട് മാഫിയാസംഘം വീണ്ടും രംഗത്തെത്തിയതാണ് സാബുവിനും കുടുംബത്തിനുംകിടപ്പാടം നഷ്ടപ്പെടുമെന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നത്.

ഇതിനിടെ സാബുവിന്റെ കയ്യില്‍ നിന്നും വാങ്ങിയ സ്ഥലവും വീടും എരുമേലിയിലെ ഒരു ബാങ്കില്‍ പണയം വച്ച് ലക്ഷങ്ങള്‍ എടുക്കുകയും ലോണ്‍ തിരിച്ചടക്കാതെ ജപ്തി ചെയ്യിക്കുമെന്ന ഭീഷണിയുമായി ബ്ലേഡ് സംഘം കുടുംബത്തെ ഉപദ്രവിച്ചുതുടങ്ങിയിരിക്കുകയാണെന്നും സാബു പത്രസമ്മേളനത്തില്‍ പറഞ്ഞു.

കടംവാങ്ങിയ പണത്തിന് ഉറപ്പിനായി ആദ്യം നാലു ചെക്കുകളും, നാല് മുദ്രപ്പത്രങ്ങളും മാഫിയാസംഘത്തിന് സാബു നല്‍കിയിരുന്നു. ഇതിനെല്ലാം ശേഷമാണ് മാഫിയാസംഘം സാബുവിന്റെ വീട്ടിലെത്തി വീടും സ്ഥലവും എഴുതിവാങ്ങിയത്. ഇതിനിടെ സാബു എഴുതിക്കൊടുത്ത് വീട്ടില്‍നിന്നും ഇറങ്ങിത്തരണമെന്നാവശ്യപ്പെട്ട് സംഘം വക്കീല്‍ നോട്ടീസ് നല്‍കിയത് കുടുംബത്തെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിലും സാബു പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊലീസും ബ്ലേഡ് മാഫിയയ്‌ക്ക് അനുകൂലമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും സാബു പറഞ്ഞു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയുടെ തുടര്‍നടപടികളില്‍ കടുത്ത അനാസ്ഥയാണ് ഉണ്ടായതെന്നും പലപ്പോഴും ബ്ലേഡ് മാഫിയയെ സഹായിക്കുന്ന രീതിയാണ് പൊലീസ് കാട്ടിയതെന്നും കുടുംബം പറയുന്നു. പൊലീസ് 13, 17, 406, 506(1), ഐപിസി വകുപ്പുകള്‍പ്രകാരം കേസ് എടുത്തുവെങ്കിലും നാളിതുവരെ സുതാര്യമായ ഒരു അന്വേഷണത്തിനും തയ്യാറായിട്ടില്ലെന്നും സാബു പറഞ്ഞു. തങ്ങളുടെ വീടും സ്ഥലവും തിരികെ ലഭിച്ചില്ലെങ്കില്‍ കുടുംബം ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സാബുവും ഭാര്യ ശാന്തമ്മയും മക്കളും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

India

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

Kerala

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

Kerala

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.