Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

നോക്കിയ ലുമിയ വിന്‍ഡോസ്‌ ഫോണ്‍ എട്ട്‌ കൊച്ചിയിലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2013, 06:18 pm IST
inBusiness

കൊച്ചി:നോക്കിയയുടെ ലുമിയ വിന്‍ഡോസ്‌ ഫോണ്‍ 8 ശ്രേണി കൊച്ചിയിലും അവതരിപ്പിച്ചു. നോക്കിയ ലുമിയ 920, നോക്കിയ ലുമിയ 820, നോക്കിയ ലുമിയ 720, നോക്കിയ ലുമിയ 620, നോക്കിയ ലുമിയ 520 എന്നി അഞ്ചു വിന്‍ഡോസ്‌ ഫോണ്‍ 8 ഉല്‍പന്നങ്ങളാണ്‌ 10,499 മുതല്‍ 32,639 രൂപ വരെയുള്ള വിലകളില്‍ ലഭ്യമാക്കിയിരിക്കുന്നത്‌.

രാജ്യത്ത്‌ ആദ്യമായി നോക്കിയ ഈ ഉല്‍പന്നങ്ങള്‍ക്ക്‌ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഭാരത സര്‍ക്കാരിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള ആഗോള ഇന്‍ഷ്വറന്‍സ്‌ ഗ്രൂപ്പായ ന്യൂ ഇന്ത്യ അഷ്വറന്‍സുമായി ചേര്‍ന്നാണ്‌ എല്ലാവര്‍ക്കും താങ്ങാവുന്നതും സമ്പൂര്‍ണവുമായ ഹാന്‍ഡ്സെറ്റ്‌ ഇന്‍ഷ്വറന്‍സ്‌ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്‌. ഹാന്‍ഡ്സെറ്റ്‌ നഷ്ടപ്പെട്ടാലും നശിച്ചാലും ഈ പരിരക്ഷ ലഭിക്കും. മോഷണം, കവര്‍ച്ച, ദുരുപദിഷ്ടമായ പ്രവര്‍ത്തനങ്ങള്‍, ലഹളകള്‍ എന്നിവ മൂലമോ കസ്റ്റമറുടെ സാധാരണ വാറന്റി പരിധിക്ക്‌ അപ്പുറമുള്ള അവസ്ഥയിലോ ഹാന്‍ഡ്സെറ്റ്‌ നഷ്ടപ്പെട്ടാലും നശിച്ചാലും പരിരക്ഷ ഉറപ്പായിരിക്കും.
ഹാന്‍ഡ്സെറ്റ്‌ വാങ്ങിയ വിലയുടെ 1.25 ശതമാനമായിരിക്കും പ്രീമിയമായി അടയ്‌ക്കേണ്ടിവരിക. ഏറ്റവും കുറഞ്ഞത്‌ 50 രൂപയായിരിക്കും പ്രീമിയം തുക.

കേരളത്തിലെ പത്തു നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള നോക്കിയ പ്രയോറിട്ടി സ്റ്റോറുകളില്‍നിന്ന്‌ വാങ്ങുന്ന എല്ലാ നോക്കിയ ലുമിയ, നോക്കിയ ഉല്‍പന്നങ്ങള്‍ക്ക്‌ എന്‍ഐഎ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ലഭിക്കും.

ഏറ്റവും അഭിലഷണീയമായ വ്യക്തിഗത ഉപകരണമായി മൊബെയില്‍ ഫോണുകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ കസ്റ്റമര്‍മാര്‍ പുതിയ ടെക്നോളജിയില്‍ തങ്ങളുടെ നിക്ഷേപം നിരന്തരം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ നോക്കിയ ഇന്ത്യ റീജിയണല്‍ ജനറല്‍ മാനേജര്‍ (സൗത്ത്‌) ടി എസ്‌ ശ്രീധര്‍ രാജ്യത്തെ ആദ്യ മൊബെയില്‍ ആപ്ലിക്കേഷനായ ഇത്‌ നോക്കിയ ലുമിയ ഫോണുകളില്‍മാത്രമെ ലഭ്യമാകുകയുള്ളൂ. എയര്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യുക, ഫ്ലൈറ്റിന്റെ സ്റ്റാറ്റസ്‌ പരിശോധിക്കുക, ജെറ്റ്‌ പ്രിവിലേജ്‌ അക്കൗണ്ട്‌ പ്രവര്‍ത്തിപ്പിക്കുക, സ്പെഷ്യല്‍ ഓഫറുകള്‍ നേടുക തുടങ്ങിയവസ്വന്തമാക്കാനാണ്‌ ഈ ആപ്പ്‌ കസ്റ്റമര്‍മാരെ സഹായിക്കുന്നത്‌. യെല്ലോ, സിയാന്‍, റെഡ്‌, ബ്ലാക്ക്‌, മജന്ത, വൈറ്റ്‌ എന്നീ നിറങ്ങളില്‍ ഈ ഉല്‍പങ്ങള്‍ ലഭ്യമാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

പുതിയ വാര്‍ത്തകള്‍

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.