Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അവിശ്വാസംകൊണ്ട്‌ ആരംഭിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2013, 09:17 pm IST
in Samskriti

പുരോഹിതന്മാരെപ്പറ്റി കരുതിയിരിക്കേണ്ടതുപോലെതന്നെ ശാസ്ത്രകാരന്മാരെപ്പറ്റിയും കരുതല്‍വേണം. അവിശ്വാസംകൊണ്ടാരംഭിക്കുക, വിശകലനം ചെയ്യുക, പരീക്ഷിക്കുക, എല്ലാം തെളിയിക്കുക എന്നിട്ടത്‌ സ്വീകരിക്കുക. നവീന ശാസ്ത്രത്തിന്റെ പ്രചുരതമങ്ങളായ മിക്ക വിശ്വാസങ്ങളും തെളിയിക്കപ്പെട്ടിട്ടില്ല. ഗണിതംപോലുള്ള ശാസ്ത്രത്തില്‍പ്പോലും അതിന്റെ സിദ്ധാന്തങ്ങളുടെ ബഹുഭൂരിഭാഗവും വെറും പ്രവര്‍ത്തകപ്രമേയങ്ങള്‍ മാത്രമാണ്‌. മഹത്തരജ്ഞാനത്തിന്റെ വരവോടെ അവയെല്ലാം ദൂരെ എറിയപ്പെടും.

ക്രിസ്തുവിന്‌ മുമ്പ്‌ 1400 – ല്‍ ഒരു മഹാസിദ്ധന്‍ ഒരു പരിശ്രമം ചെയ്തു, മനോവിജ്ഞാനീയവസ്തുക്കളെ അടുക്കി അപഗ്രഥിച്ച്‌ സമീകരിക്കാന്‍. അവിടുത്തെ മറ്റ്‌ വളരെപ്പേര്‍ അനുഗമിച്ചു. അവര്‍, അവിടുന്ന്‌ കണ്ടുപിടിച്ചതിന്റെ അംശങ്ങള്‍ കൈക്കൊണ്ട്‌ അവയെപ്പറ്റി വിശേഷപഠനം നടത്തി. പ്രാചീനവംശങ്ങളിലെല്ലാംവച്ച്‌ ഹിന്ദുക്കള്‍മാത്രമാണ്‌ ജ്ഞാനശാഖയുടെ പഠനം സഗൗരവം കൈക്കൊണ്ടത്‌. ഞാനിപ്പോള്‍ അത്‌ നിങ്ങളെ പഠിപ്പിക്കുന്നു. പക്ഷേ നിങ്ങളിലെത്ര പേര്‍ അതഭ്യസിക്കും എത്ര ദിവസം, എത്ര മാസം ആകും നിങ്ങളത്‌ വിട്ടുകളയുന്നതിനുമുന്‍പ്‌ ഈ വിഷയത്തില്‍ നിങ്ങള്‍ അപ്രായോഗികരാണ്‌. ഭാരതത്തില്‍ അവര്‍ യുഗയുഗങ്ങളായി സ്ഥിരപരിശ്രമം ചെയ്യും. അവര്‍ക്ക്‌ പള്ളിയില്ല; പൊതുപ്രാര്‍ത്ഥനയില്ല; അങ്ങനെയൊന്നുമില്ല എന്നുകേള്‍ക്കുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും. എന്നാല്‍ അവര്‍, ഇന്നും എല്ലാ ദിവസവും ശ്വസനം ശീലിക്കുന്നു. മനസ്സ്‌ ഏകാഗ്രമാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതാണുതാനും അവരുടെ ഉപാസനയുടെ മുഖ്യഭാഗം. ഇവ മുഖ്യസംഗതികളാണ്‌. ഓരോ ഹിന്ദുവും ഇവ ചെയ്യണം. ഇത്‌ ആ നാടിന്റെ മതമാണ്‌. ഓരോരുത്തനും ഒരു വിശേഷരീതി ഉണ്ടായിരിക്കാമെന്നുമാത്രം. ഒരു വിശേഷരൂപത്തിലുള്ള ശ്വസനം. ഒരു വിശേഷരൂപത്തിലുള്ള ഏകാഗ്രീകരണം; തന്റെ വിശേഷരീതിയെന്തെന്ന്‌ തന്റെ ഭാര്യപോലും അറിയേണ്ട; അച്ഛന്‍ മകന്റേതറിയേണ്ട. പക്ഷേ അവരെല്ലാം ഇത്‌ ചെയ്തേ തീരൂ. ഈ സംഗതികളെക്കുറിച്ച്‌ ഗൂഢമായിട്ടൊന്നുമില്ലതാനും. ‘ഗൂഢ’പദത്തിന്‌ അവയോടൊരു ബന്ധവുമില്ല.

– സ്വാമി വിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ,

India

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

Kerala

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

Kerala

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

Kerala

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

പുതിയ വാര്‍ത്തകള്‍

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.