Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വേര്‍പെടുത്താവുന്ന ടാബ്ലറ്റ്‌ ഡിസ്പ്ലേയുള്ള പിസിയുമായി അസുസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2013, 07:54 pm IST
in Business

കൊച്ചി : വിന്‍ഡോസ്‌ 8, ആന്‍ഡ്രോയിഡ്‌ 4.1 എന്നി ഓപ്പറേറ്റിങ്‌ സിസ്റ്റങ്ങള്‍ ഒരുമിച്ച്‌ ചേര്‍ത്തുലോകത്തെ ആദ്യ പി സി പുറത്തിറങ്ങി. പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മാണകമ്പനിയായ അസുസാണ്‌ അസുസ്‌ ട്രാന്‍സ്ഫോമര്‍ എഐഒ എന്ന പേരില്‍ ഓള്‍ ഇന്‍ വണ്‍ പി സി തയ്യാറാക്കിയിട്ടുള്ളത്‌.

ഡിസ്പ്ലേ വേര്‍പെടുത്തി മറ്റൊരു ടാബ്ലറ്റായും ഉപയോഗിക്കാവുന്ന പിസിയുടെ പ്രാരംഭവില 86999 രൂപയാണ്‌. മികച്ച വിന്‍ഡോസ്‌ എട്ട്‌ പ്രകടനത്തിനായി മൂന്നാം തലമുറയിലെ ഇന്റെല്‍ കോര്‍ ഡെസ്ക്ടോപ്പ്‌ പ്രോസസര്‍ സ്ഥാപിച്ചിട്ടുള്ള ഡെസ്ക്ടോപ്പ്‌ പിസി സ്റ്റേഷനാണ്‌ ഇതിലെ മുഖ്യഉല്‍പന്നം. ടാബ്ലറ്റായി ഉപയോഗിക്കാവുന്ന എന്‍വിഡിയ ടെഗ്ര 3 ക്വാഡ്‌ കോര്‍ പ്രോസസറോടെയുള്ള വേര്‍പെടുത്തിയെടുക്കാവുന്ന 18.4 ഇഞ്ച്‌ ഡിസ്പ്ലേയും ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ആന്‍ഡ്രോയിഡ്‌ 4.1 എന്ന ഒ എസിലായിരിക്കും ഇത്‌ പ്രവര്‍ത്തിക്കുക.

അതിനാല്‍ ടാബ്ലറ്റിന്റെ മൊബിലിറ്റിയും ഡെസ്ക്ടോപ്പ്‌ പിസിയുടെ മികച്ച പ്രവര്‍ത്തനവും ഒന്നായി അനുഭവിക്കാന്‍ അസുസ്‌ ട്രാന്‍സ്ഫോമര്‍ എഐഒയിലൂടെ കഴിയും.

പി സി സ്റ്റേഷനില്‍നിന്ന്‌ വേര്‍പെടുത്തിയാല്‍ അസുസ്‌ ട്രാന്‍സ്ഫോമര്‍ എഐഒയുടെ ഡിസ്പ്ലേയെ രണ്ടുതരത്തിലുള്ള ടാബ്ലറ്റായി ഉപയോഗിക്കാം. ഡ്യൂവല്‍ ബാന്‍ഡ്‌ വൈ ഫൈ സംവിധാനത്തോടെയുള്ള വയര്‍ലെസ്‌ റിമോട്ട്‌ ഡെസ്ക്ടോപ്പ്‌ ടെക്നോളജിയാണ്‌ ആദ്യത്തേത്‌. പിസി സ്റ്റേഷനിലെ വിന്‍ഡോസ്‌ 8 നുമേല്‍ സമ്പൂര്‍ണ മള്‍ട്ടി ടച്ച്‌ കണ്‍ട്രോള്‍ ലഭ്യമാക്കുന്നതാണിത്‌.

വിന്‍ഡോസ്‌ 8, ആന്‍ഡ്രോയിഡ്‌ എന്നീ ഇരട്ട ഓപ്പറേറ്റിങ്‌ സിസ്റ്റങ്ങളുടെ സാന്നിധ്യവും രണ്ടിനെയും വ്യത്യസ്തമായ രീതിയില്‍ ഒരേസമയം വ്യക്തിഗതമായി ഉപയോഗിക്കാനുള്ള സൗകര്യവും റിമോട്ട്‌ ഡെസ്ക്‌ ടോപ്പ്‌ മോഡും ഇതിന്റെ സവിശേഷതകളാണ്‌.

ഇന്ത്യയിലെ ഡെസ്ക്ടോപ്പുകളുടെയും എഐഒകളുടെയും രൂപാന്തരീകരണത്തില്‍ നിര്‍ണായക മാറ്റമാണ്‌ പുതിയ ഉല്‍പന്നമെന്ന്‌ അസുസ്‌ ഇന്ത്യ കംപോണന്റ്‌ ബിസിനസ്‌ വിഭാഗം കണ്‍ട്രി ഹെഡ്‌ വിനയ്‌ ഷെട്ടി ചൂണ്ടിക്കാട്ടി.

ഡെസ്ക്ടോപ്പിനുവേണ്ടി രൂപകല്‍പന ചെയ്തിട്ടുള്ള പിസിയില്‍ നിരവധി പോര്‍ട്ടുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. യു എസ്‌ ബി 3.0നും ഇതില്‍ പ്രത്യേക പോര്‍ട്ടുണ്ട്‌. 18.4 ഇഞ്ച്‌ എല്‍ ഇ ഡി ബാക്ക്ലിറ്റ്‌ ഡിസ്പ്ലേയാണ്‌ മറ്റൊരു പ്രത്യേകത. പത്തുപോയിന്റ്‌ മള്‍ട്ടിടച്ചുള്ള 1080 പി ഫുള്‍ എച്ച്‌ ഡി റസല്യൂഷന്‍ ഡിസ്പ്ലേയെ ഉയര്‍ന്നതാക്കുന്നു. എവിടെനിന്നും കാണാവുന്ന രീതിയില്‍ 178 ഡിഗ്രി വൈഡ്‌ വ്യൂയിങ്‌ ആംഗിളാണ്‌ മറ്റൊരു സവിശേഷത.

5 ജി എച്ച്‌ ഇസഡ്‌ വൈ ഫൈ സാങ്കേതികത തിരക്കുപിടിച്ച മേഖലകളില്‍ സമീപമുള്ള 2.4ജിഎച്ച്‌ഇസഡ്‌ നെറ്റ്‌വര്‍ക്കുകളുടെ ഇടചേരല്‍ ഇല്ലാതാക്കുന്നു. അസുസ്‌ സോണിക്‌ മാസ്റ്റര്‍ ടെക്നോളജിയാണ്‌ ശബ്ദത്തെ സുവ്യക്തമാക്കുന്നത്‌. പുതിയ ഉല്‍പന്നത്തിന്‌ മൂന്നുവര്‍ഷത്തെ വാറന്റി കാലാവധിയുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.