Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

എസ്‌ഐഎഫ്‌എല്ലിന്‌ AS 9100C സര്‍ട്ടിഫിക്കേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2013, 08:32 pm IST
inBusiness

തിരുവനന്തപുരം: ഇന്ത്യയില്‍ പൊതുമേഖലയിലെ ഏക ഫോര്‍ജിംഗ്‌ കമ്പനിയായ കേരളസര്‍ക്കാര്‍ സ്ഥാപനമായ സ്റ്റീല്‍ ആന്റ്‌ ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്സ്‌ ലിമിറ്റഡിന AS 9100C സര്‍ട്ടിഫിക്കറ്റുകള്‍. ഗുണനിലവാരമുള്ള ഫോര്‍ജിംഗുകള്‍ നല്‍കിവരുന്ന എസ്‌ഐഎഫ്‌എല്ലിന്‌ 1996 മുതല്‍ ഐഎസ്‌ഒ അംഗീകാരം ഉണ്ട്‌. വ്യോമയാനം, റെയില്‍വേ, പ്രതിരോധം, മോട്ടോര്‍വാഹനം, ഘനയന്ത്രം, എണ്ണഖനനം, ബഹിരാകാശം കൂടാതെ അത്യാധുനിക സൂപ്പര്‍സോണിക്‌ മിസെയില്‍ രംഗത്തും ആവശ്യമുള്ള അതിസങ്കീര്‍ണമായ വിശിഷ്ട ലോഹസങ്കരങ്ങളിലൂടെ നിര്‍മിച്ച ഫോര്‍ജിംഗുകള്‍ ഉല്‍പ്പാദിപ്പിച്ച്‌ നല്‍കിയ സ്റ്റീല്‍ ആന്റ്‌ ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്സ്‌ ലിമിറ്റഡ്‌ ഇന്ത്യക്കകത്തും പുറത്തും പ്രസിദ്ധമാണ്‌.

AS 9100C സര്‍ട്ടിഫിക്കറ്റ്‌ ലഭ്യമാകുന്നതോടെ, ഉയര്‍ന്ന കാര്യക്ഷമതയിലൂടെയും ഉല്‍പ്പാദനക്ഷമതയിലൂടെയും നിയന്ത്രിതമായ ചെലവില്‍ കൂടുതല്‍ മെച്ചപ്പെട്ട ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉറപ്പുവരുത്തുവാന്‍ സാധിക്കും. ഉന്നത ഗുണനിലവാരം ഉറപ്പ്‌ വരുത്തുന്നതോടൊപ്പം വ്യോമയാന-ബഹിരാകാശ ഉല്‍പ്പന്നങ്ങള്‍ക്ക്‌ ഏറ്റവും സുരക്ഷിതത്വവും കൂടുതല്‍ വിശ്വാസ്യതയും കൈവരുന്നു. വ്യോമയാന-ബഹിരാകാശ-പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ മുഖമുദ്രയാണ്‌ AS 9100C. എഎസ്‌ സര്‍ട്ടിഫിക്കേഷന്റെ ലഭ്യത ഇടപാടുകാരില്‍ കമ്പനിയുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ദേശീയ, അന്തര്‍ദേശീയ ഇടപാടുകാരെ കണ്ടെത്തുവാനും അതുവഴി ഉല്‍പ്പന്നങ്ങള്‍ക്ക്‌ കയറ്റുമതി സാധ്യത ഉറപ്പുവരുത്തുവാനും സാധിക്കുമെന്ന്‌ ചെയര്‍മാന്‍ എം.എ.റസായ്‌ മാസ്റ്റര്‍, എംഡി എസ്‌. ശ്യാമള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എസ്‌ഐഎഫ്‌എല്‍ ന്‌ ഈ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുക വഴി വ്യോമയാന/ബഹിരാകാശ/പ്രതിരോധ മേഖലയില്‍ മത്സരരംഗത്ത്‌ വിജയസാധ്യത വര്‍ദ്ധിപ്പിക്കുവാനും അതുവഴി കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുവാനും ഇടവരും. ഷൊര്‍ണൂരിലുള്ള കമ്പനിയുടെ എയ്‌റോസ്പേസ്‌ ഡിവിഷന്‍/മെഷിനിംഗ്‌ യൂണിറ്റിനും സര്‍ട്ടിഫിക്കറ്റ്‌ മുതല്‍ക്കൂട്ടാണ്‌.

ബിഇഎംഎല്‍, ബിഎച്ച്‌ഇഎല്‍, എച്ച്‌എഎല്‍, ഐഎസ്‌ആര്‍ഒ, ബ്രഹ്മോസ്‌, ഏറോസ്പേസ്‌, ഓര്‍ഡിനന്‍സ്‌ ഫാക്ടറികള്‍, റയില്‍വേ ഉല്‍പ്പാദനശാലകള്‍, ലാര്‍സന്‍ ആന്റ്‌ ടൂബ്രോ, കാറ്റല്‍പില്ലര്‍, ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ്‌, എല്‍.ജി. എക്യൂപ്മെന്റ്‌ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ തദ്ദേശീയ വിപണിയിലെ കമ്പനിയുടെ മുഖ്യ ഇടപാടുകാരാണ്‌. എസ്‌ഐഎഫ്‌എല്‍ ഗള്‍ഫിലേയ്‌ക്കും അമേരിക്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിലേയ്‌ക്കും ഫോര്‍ജിംഗുകള്‍ കയറ്റുമതി ചെയ്തുവരുന്നുണ്ട്‌. 350പേര്‍ക്ക്‌ നേരിട്ടും 1000ഓളം പേര്‍ക്ക ്‌ പരോക്ഷമായും ജോലി നല്‍കുന്നുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.