Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ആര്‍ബിഐ ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ് ബോണ്ട് പുറത്തിറക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2013, 09:49 pm IST
inBusiness

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ്ഡ് ബോണ്ട്(ഐഐബി) അവതരിപ്പിക്കുന്നു. ജൂണ്‍ നാലിനാണ് ആദ്യമായി ഈ ബോണ്ട് പുറത്തിറക്കുക. എല്ലാ മാസവും ഇത് പുറത്തിറക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി. ഗാര്‍ഹിക സമ്പാദ്യം ആകര്‍ഷിക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. നടപ്പ് സാമ്പത്തിക വര്‍ഷം ഇതിലൂടെ 15,000 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വര്‍ണത്തിന്‍ മേലുള്ള നിക്ഷേപം നിരുത്സാഹപ്പെടുത്തുന്നതിനും ഇതിലൂടെ സാധിക്കും.

ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ്ഡ് ബോണ്ട്‌സ് പുറത്തിറക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് കേന്ദ്ര ബാങ്കിന്റെ പ്രസ്താവനയില്‍ പറയുന്നു. ജൂണ്‍ നാലിന് 1000-2000 കോടി  രൂപയുടെ ബോണ്ടായിരിക്കും ഇഷ്യു ചെയ്യുക. 10  വര്‍ഷമാണ് ഈ ബോണ്ടിന്റെ കാലാവധി. നടപ്പ്  സാമ്പത്തിക വര്‍ഷം 12,000-15,000 കോടി രൂപയുടെ   ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ്ഡ് ബോണ്ട് ആയിരിക്കും പുറത്തിറക്കുക.

എല്ലാ മാസവും അവസാനത്തെ ചൊവ്വാഴ്ചയായിരിക്കും ബോണ്ട് ഇഷ്യു ചെയ്യുക.

ബോണ്ട് ഇഷ്യുവിന്റെ ആദ്യ ശ്രേണിയില്‍ എല്ലാ വിഭാഗം നിക്ഷേപകര്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കും. എന്നാല്‍ ഒക്‌ടോബറില്‍ ആരംഭിക്കുന്ന രണ്ടാം ശ്രേണി റീട്ടെയില്‍ നിക്ഷേപകര്‍ക്ക് മാത്രമായാണ് മാറ്റിവച്ചിരിക്കുന്നത്. ദരിദ്രവിഭാഗത്തിന്റേയും ഇടത്തരക്കാരുടേയും സമ്പാദ്യം  പണപ്പെരുപ്പത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി ഒരു മാര്‍ഗ്ഗം കണ്ടെത്തണമെന്ന് ബജറ്റില്‍ ശുപാര്‍ശ ചെയ്തിരുന്നു. അതിനാലാണ് ഈ പ്രത്യേക മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്നതെന്ന് ആര്‍ബിഐയുടെ പ്രസ്താവനയില്‍ പറയുന്നു. സ്വര്‍ണം വാങ്ങുന്നതിന് പകരം ധനകാര്യ സ്ഥാപനങ്ങളില്‍ സമ്പാദ്യം സൂക്ഷിക്കുന്നതിന് ഗാര്‍ഹിക മേഖലയ്‌ക്ക് പ്രോത്സാഹനം നല്‍കുന്നതിന് ഇതിലൂടെ സാധിക്കുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.

വന്‍തോതിലുള്ള സ്വര്‍ണത്തിന്റെ ഇറക്കുമതി കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നതിന് ഇടയാക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ ആര്‍ബിഐയ്‌ക്കും കേന്ദ്രസര്‍ക്കാരിനും കടുത്ത ആശങ്കയാണുള്ളത്.  2012-13 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ കറന്റ് അക്കൗണ്ട് കമ്മി 6.7 ശതമാനമെന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന  നിരക്കിലെത്തിയിരുന്നു.

കഴിഞ്ഞ മാസം സ്വര്‍ണം, വെള്ളി ഇറക്കുമതി 138 ശതമാനം ഉയര്‍ന്ന് 7.5 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിരുന്നു.  കഴിഞ്ഞ മുന്ന് ദിവസത്തിനിടയില്‍ ആര്‍ബിഐ നടത്തുന്ന രണ്ടാമത്തെ സുപ്രധാന നീക്കമാണ് സ്വര്‍ണത്തിന്‍ മേലുള്ള നിക്ഷേപം നിരുത്സാഹപ്പെടുത്തുന്നതിനായി ബോണ്ട് ഇഷ്യു ചെയ്യുമെന്ന പ്രഖ്യാപനം. സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് ബാങ്കുകള്‍ക്ക് മേല്‍ തിങ്കളാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ്ഡ് ബോണ്ട്‌സിന്റെ ആദ്യ ശ്രേണിയില്‍ പലിശ നിരക്ക് സ്ഥിരമായിരിക്കും. ബോണ്ടുകളില്‍ മേലുള്ള മൂലധന നിക്ഷേപം  മൊത്ത വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പ നിരക്കുമായി ബന്ധപ്പെട്ടിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.