Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സൈനിക പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ മാരുതി ജിപ്സിയെ ഒഴിവാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2013, 09:41 pm IST
in Business

ന്യൂദല്‍ഹി: രാജ്യത്തിന്റെ സൈനിക പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിരുന്ന മാരുതി ജിപ്സി ഘട്ടം ഘട്ടമായി ഉപേക്ഷിക്കുന്നു. പകരം മഹീന്ദ്ര സ്കോര്‍പ്പിയോയും ടാറ്റ സഫാരിയും ഉള്‍പ്പെടുത്തുന്നതിനാണ്‌ സൈന്യത്തിന്റെ തീരുമാനം. 3,000 കോടി രൂപയാണ്‌ ഈ പദ്ധതിയുടെ നടപ്പാക്കലിന്‌ ചെലവാകുമെന്ന്‌ പ്രതീക്ഷിക്കുന്നത്‌. മാരുതി ജിപ്സിയുടെ ഏറ്റവും വലിയ ഉപഭോക്താവായിരുന്നു ഇന്ത്യന്‍ സേന. 25,000 ത്തില്‍ അധികം വാഹനങ്ങളാണ്‌ ഇപ്പോള്‍ സൈന്യത്തിന്റെ പക്കലുള്ളത്‌. ഭീകരരോട്‌ ഏറ്റുമുട്ടല്‍ നടത്തുന്നതുള്‍പ്പെടെയുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാരുതി ജിപ്സി ഉപയോഗിച്ചിരുന്നു.

മഹീന്ദ്ര സ്കോര്‍പിയോയുടേയും ടാറ്റ സഫാരിയുടേയും സൈനിക പതിപ്പ്‌ ഉപയോഗിച്ചുള്ള വേനല്‍ കാല പരീക്ഷണം രാജസ്ഥാനിലെ ജോധ്പൂരില്‍ അടുത്ത ആഴ്ച നടക്കും. ശീതകാല പരീക്ഷണം ഈ വര്‍ഷം അവസാനം സിക്കിമില്‍ നടക്കുമെന്നും പ്രതിരോധ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ പറയുന്നു.

പെട്രോള്‍ വില ഉയരുന്നതിനെ തുടര്‍ന്നാണ്‌ പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ജിപ്സിയ്‌ക്ക്‌ പകരം ഡീസല്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ തെരഞ്ഞെടുക്കാന്‍ കാരണം. ഏകദേശം 30,000 പുതിയ ലൈറ്റ്‌ യൂട്ടിലിറ്റി 4എക്സ്‌4 കാറുകളാണ്‌ നിലവില്‍ സൈന്യത്തിന്‌ ആവശ്യം. 2017 ഓടെ ജിപ്സി ഘട്ടം ഘട്ടമായി ഒഴിവാക്കുന്നത്‌ പൂര്‍ണമാകും. പുതിയ വാഹനങ്ങളെ ഘട്ടം ഘട്ടമായി ഉള്‍പ്പെടുത്തുന്നതിനാണ്‌ തീരുമാനം. 15-20 വര്‍ഷത്തിനുള്ളില്‍ ഈ നടപടി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.