Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വ്യാവസായിക ഉത്പാദന വളര്‍ച്ച 2.5 ശതമാനമായി ഉയര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2013, 09:54 pm IST
inBusiness

ന്യൂദല്‍ഹി: മാര്‍ച്ചില്‍ വ്യാവസായിക ഉത്പാദന വളര്‍ച്ച 2.5 ശതമാനമായി ഉയര്‍ന്നു. ഇന്ത്യയുടെ വ്യാവസായിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്ന സൂചനയാണ്‌ ഇത്‌ നല്‍കുന്നത്‌. നിര്‍മാണ, ഊര്‍ജ മേഖലകളുടെ മികച്ച പ്രകടനമാണ്‌ ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്‌.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വ്യാവസായിക ഉത്പാദന വളര്‍ച്ച 2.8 ശതമാനമായിട്ടാണ്‌ ചുരുങ്ങിയത്‌.

വ്യാവസായിക ഉത്പാദന സൂചികയുടെ അടിസ്ഥാനത്തിലാണ്‌ ഫാക്ടറി ഉത്പാദനം കണക്കാക്കുന്നത്‌. 2012-13 കാലയളവില്‍ ഫാക്ടറി ഉത്പാദന വളര്‍ച്ച കേവലം ഒരു ശതമാനമായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 2.9 ശതമാനമായിരുന്നു. ഫെബ്രുവരിയിലെ വ്യാവസായിക ഉത്പാദന വളര്‍ച്ചാ നിരക്ക്‌ 0.6 ശതമാനത്തില്‍ നിന്നും 0.46 ശതമാനമായി പുതുക്കി നിശ്ചയിക്കുകയും ചെയ്തു.

വ്യാവസായിക ഉത്പാദന സൂചികയിലേക്ക്‌ 75 ശതമാനം സംഭാവന ചെയ്യുന്നത്‌ നിര്‍മാണ മേഖലയാണ്‌. മാര്‍ച്ചില്‍ ഈ മേഖലയിലെ വളര്‍ച്ചാ നിരക്ക്‌ 3.2 ശതമാനമായിരുന്നു. 2012 ല്‍ ഇതേ കാലയളവില്‍ ഉത്പാദനത്തില്‍ 3.6 ശതമാനം ഇടിവാണ്‌ നേരിട്ടത്‌. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രധാന മേഖലകളുടെ വളര്‍ച്ച 1.2 ശതമാനം താഴ്‌ന്നു.

2011-12 ല്‍ ഈ മേഖലകളുടെ വളര്‍ച്ച മൂന്ന്‌ ശതമാനമായിരുന്നു. വൈദ്യുത മേഖലയിലെ വളര്‍ച്ച മാര്‍ച്ചില്‍ 2.7 ശതമാനത്തില്‍ നിന്നും 3.5 ശതമാനമായി ഉയര്‍ന്നു. മാര്‍ച്ചില്‍ മൂലധന സാമഗ്രികളുടെ വളര്‍ച്ച 6.9 ശതമാനമായിരുന്നു. 2012 മാര്‍ച്ചില്‍ മൂലധന സാമഗ്രികളുടെ ഉത്പാദനത്തില്‍ 20.1 ശതമാനം ഇടിവാണ്‌ രേഖപ്പെടുത്തിയത്‌. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം മൂലധന സാമഗ്രികളുടെ ഉത്പാദനത്തില്‍ 6.3 ശതമാനം ഇടിവാണ്‌ നേരിട്ടത്‌. മാര്‍ച്ചില്‍ ഖാനി മേഖലയുടെ ഉത്പാദനം 2.9 ശതമാനമായി ചുരുങ്ങി.

2012 മാര്‍ച്ചില്‍ ഉത്പാദനത്തില്‍ 1.1 ശതമാനം ഇടിവാണ്‌ നേരിട്ടത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഖാനി ഉത്പാദനത്തില്‍ 2.5 ശതമാനം ഇടിവാണുണ്ടായത്‌. വ്യാവസായിക ഉത്പാദനത്തില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന്‌ വളര്‍ച്ച ശക്തമാക്കുന്നതിനായി റിസര്‍വ്‌ ബാങ്ക്‌ കഴിഞ്ഞ ആഴ്ച പലിശ നിരക്കില്‍ കാല്‍ ശതമാനം കുറവ്‌ വരുത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.