Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

എന്‍എസ്‌എസുമായി ചേര്‍ന്ന്‌ ധനലക്ഷ്മി ബാങ്ക്‌ ബിസിനസ്‌ കറസ്പോണ്ടന്റ്സ്‌ സെന്ററുകള്‍ തുടങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2013, 10:12 pm IST
inBusiness

ചങ്ങനാശേരി: നായര്‍ സര്‍വ്വീസ്‌ സൊസൈറ്റിയുമായി ചേര്‍ന്ന്‌ ധനലക്ഷ്മി ബാങ്ക്‌ 500 ബിസിനസ്‌ കറസ്പോണ്ടന്റ്സ്‌ സെന്ററുകള്‍ തുടങ്ങുന്നു. 500 ബിസിനസ്‌ കറസ്പോണ്ടന്റ്സ്‌ സെന്ററുകള്‍ തുടങ്ങുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നിര്‍വ്വഹിച്ചു. കേരളത്തെ സമ്പൂര്‍ണ്ണമായി ബാങ്കിംഗ്‌ ഇടപാടുകള്‍ നടത്തുന്ന സംസ്ഥാനമായി മാറ്റുന്നതിനു വേണ്ടിയുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്‌. ഇതിന്റെ ഭാഗമായിട്ടാണ്‌ ധനലക്ഷ്മി ബാങ്ക്‌ കേരളത്തില്‍ 500 ബിസിനസ്‌ കറസ്പോണ്ടന്റ്സ്‌ സെന്ററുകള്‍ തുടങ്ങുന്നത്‌. ആദ്യപടിയായി 100 ബിസിനസ്‌ കറസ്പോണ്ടന്റ്സ്‌ സെന്ററുകള്‍ ജൂണ്‍ 30നു മുമ്പ്‌ ആരംഭിക്കും.

താലൂക്ക്‌ എന്‍എസ്‌എസ്‌ കരയോഗ യൂണിയനുകളുടെ സാമൂഹ്യ സേവന വിഭാഗമായ മന്നം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റികളെ കോര്‍പറേറ്റ്‌ ബിസിനസ്‌ കറസ്പോണ്ടന്റായി ചുമതലപ്പടുത്തുവാന്‍ ധനലക്ഷ്മി ബാങ്ക്‌ തീരുമാനിച്ചിട്ടുണ്ട്‌. ബിസിനസ്‌ കറസ്പോണ്ടന്റ്സ്‌ സെന്ററുകളിലൂടെ പണമിടപാടുകള്‍ക്ക്‌ കൂടുതല്‍ സൗകര്യവും കസ്റ്റമര്‍ സര്‍വ്വീസ്‌ പ്രൊവൈഡര്‍മാര്‍ക്ക്‌ മെച്ചപ്പെട്ട അലവന്‍സും എല്ലാ ബാങ്ക്‌ ഇടപാടുകളും ഓണ്‍ലൈനായി നടത്തുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

എന്‍എസ്‌എസ്‌ ഡയറക്ടര്‍ ബോര്‍ഡ്‌ മെമ്പര്‍ ഹരികുമാര്‍ കോയിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ധനലക്ഷ്മി ബാങ്ക്‌ മാനേജിംഗ്‌ ഡയറക്ടറും സിഇഒയുമായ പി.ജി. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍എസ്‌എസ്‌ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം പി.ബാലകൃഷ്ണപിള്ള, ധനലക്ഷ്മി ബാങ്ക്‌ ജനറല്‍ മാനേജര്‍ പി.മണികണ്ഠന്‍, സോണല്‍ ഹെഡ്‌ എം.മുരളീധരന്‍, അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ എം.പി.ശ്രീകുമാര്‍, സോഷ്യല്‍ സര്‍വ്വീസ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ സെക്രട്ടറി വി.വി.ശശിധരന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.