Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എസ്‌ ബി ഐ ലൈഫിന്‌ 622 കോടി രൂപയുടെ റെക്കോര്‍ഡ്‌ ലാഭം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2013, 08:22 pm IST
in Business

കൊച്ചി: എസ്‌ ബി ഐ ലൈഫ്‌ ഇന്‍ഷുറന്‍സിന്‌ 622 കോടി രൂപയുടെ റെക്കോര്‍ഡ്‌ ലാഭം. മാര്‍ച്ച്‌ 31 ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷം ലാഭത്തില്‍ 12 ശതമാനം വര്‍ദ്ധനയാണ്‌ രേഖപ്പെടുത്തിയത്‌. പുതിയ ബിസിനസ്‌ പ്രീമിയത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളില്‍ എസ്‌ ബി ഐ ലൈഫിന്‌ ഒന്നാം റാങ്കാണുള്ളത്‌.

എസ്‌ ബി ഐ ലൈഫിന്റെ പുതിയ ബിസിനസ്‌ പ്രീമിയം 19 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 2618 കോടി രൂപയായി. തലേ വര്‍ഷം ഇത്‌ 2193 കോടി രൂപ മാത്രമായിരുന്നു. അസറ്റ്‌ അണ്ടര്‍ മാനേജ്മെന്റ്‌ 46576 കോടി രൂപയില്‍നിന്ന്‌ 11 ശതമാനം വര്‍ധനവോടെ 51912കോടി രൂപയിലെത്തി.

കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടിവന്ന പരിസ്ഥിതിയില്‍ പോലും ലാഭകരമായ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞത്‌ ജനങ്ങള്‍ക്ക്‌ കമ്പനിയോടുള്ള വിശ്വാസത്തിന്റെ ഫലമാണെന്ന്‌ എസ്‌ ബി ഐ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ മാനേജിംഗ്‌ ഡയറക്ടറും സി ഇ ഒ യുമായ അതാനുസെന്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഐ ആര്‍ ഡി എ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ എസ്‌ ബി ഐ ലൈഫിന്‌ സ്വകാര്യ ഇന്‍ഷുറന്‍സ്‌ മേഖലയിലെ വിപണി പങ്കാളിത്തം 17 ശതമാനമാണ്‌.

മൊത്തം പോളിസിയുടെ 23 ശതമാനം ഗ്രാമീണ മേഖലയില്‍നിന്നുള്ളതാണ്‌. സാമൂഹ്യമേഖലയിലെ ഏറ്റവും താഴെ കിടയിലുള്ള 68714 പേരെ ലൈഫ്‌ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ കൊണ്ടുവരാനും എസ്‌ ബി ഐ ലൈഫിന്‌ കഴിഞ്ഞു. ഓണ്‍ലൈന്‍ സംരക്ഷണ പ്ലാനായ ഇ ഷീല്‍ഡ്‌, സ്മാര്‍ട്ട്‌ ഇന്‍കം പ്രൊട്ടക്ട്‌, പ്യുര്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍, സ്മാര്‍ട്ട്‌ ഇന്‍കം ഷീല്‍ഡ്‌, പെന്‍ഷന്‍ പ്ലാന്‍ എന്നിവ പുതിയ പ്ലാനുകളില്‍ ഉള്‍പ്പെടുന്നു.

എസ്‌ ബി ഐ ലൈഫിന്റെ അംഗീകൃത മൂലധനം 2000 കോടി രൂപയാണ്‌. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ 18000 ശാഖകളും അഞ്ച്‌ അസോസിയേറ്റ്‌ ബാങ്കുകളും 94000 ഇന്‍ഷുറന്‍സ്‌ അഡ്വൈര്‍മാരും ചേര്‍ന്നതാണ്‌ എസ്‌ ബി ഐ ലൈഫിന്റെ വിപണന ശൃംഖല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.