Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഷിപ്പിങ്‌ ഉച്ചകോടി തിങ്കളാഴ്ച കൊച്ചിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2013, 08:47 pm IST
inBusiness

കൊച്ചി : തീരദേശ കപ്പല്‍ ഗതാഗത, ഉള്‍നാടന്‍ ജലഗതാഗത മേഖലയിലെ സാധ്യതകളെയും വെല്ലുവിളികളേയും കുറിച്ച്‌ ചര്‍ച്ച ചെയ്ത്‌ വ്യക്തമായ കര്‍മ പരിപാടികള്‍ മുന്നോട്ടുവയ്‌ക്കുന്നതിനായി കേരള സീ ആന്റ്‌ ട്രെയ്ഡിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ ഉന്നതതല സമ്മേളനം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച രാവിലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉച്ചകോടി ഉദ്ഘാടനം ചെയ്യും.

ഇന്ത്യയുടെയും കേരളത്തിന്റെയും ഭാവിയിലെ സാമ്പത്തിക മുന്നേറ്റത്തില്‍ കപ്പല്‍ ഗതാഗതവും ഉള്‍നാടന്‍ ജലഗതാഗതവും നിര്‍ണായക പങ്ക്‌ വഹിക്കുമെന്ന കണ്ടെത്തലിന്റെ പാശ്ചാത്തലത്തിലാണ്‌ ഈ മേഖലയുമായി ബന്ധപ്പെട്ട ഷിപ്പിങ്‌ കമ്പനികള്‍, കപ്പല്‍ വ്യവസായത്തിന്റെ ഗുണഭോക്താക്കള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട്‌ ഉച്ചകോടി ഒരുക്കുന്നത്‌. കപ്പല്‍ വഴിയുള്ള ചരക്ക്‌ ഗതാഗതത്തിന്‌ റോഡ്‌ വഴിയുള്ളതിന്റെ പതിനഞ്ചും റെയില്‍ വഴിയുള്ള ചരക്ക്‌ നീക്കത്തിനാവശ്യമായ അന്‍പത്തിനാലും ശതമാനം ഇന്ധനം മാത്രമാണ്‌ ആവശ്യമായിവരുന്നതെന്നാണ്‌ കണക്കാക്കിയിട്ടുള്ളത്‌.

ഉദ്ഘാടന യോഗത്തിന്‌ പുറമെ മറ്റ്‌ മൂന്ന്‌ ചര്‍ച്ചാ സമ്മേളനങ്ങളും ഉച്ചകോടിയുടെ ഭാഗമാണ്‌. ജലഗതാഗതത്തിന്‌ അതര്‍ഹിക്കുന്ന പ്രാധാന്യം ഇതുവരെയും ലഭിച്ചിട്ടില്ലാത്ത പശ്ചാത്തലത്തില്‍ ഇത്‌ സാധ്യമാക്കുന്നതിനാവശ്യമായ നയ രൂപീകരണതിനാണ്‌ മുഖ്യമന്ത്രി സംബന്ധിക്കുന്ന ഉദ്ഘാടന സമ്മേളനം ഊന്നല്‍ നല്‍കുക. ഇതര സെഷനുകള്‍ ജലഗതാഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം, ചരക്ക്‌ നീക്കത്തിന്‌ ജലഗതാഗത മാര്‍ഗങ്ങള്‍ അവലംബിക്കുന്ന സ്ഥാപനങ്ങളുടെ ആവശ്യകതകള്‍ കപ്പലുടമകളുടെയും കപ്പല്‍ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെയും താല്‍പര്യ സംരക്ഷണത്തിനുതകുന്ന നടപടികള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ്‌.

ഉച്ചകോടിയില്‍ സംബന്ധിക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ ംംം.ഗലൃമഹമലെമി്മറല. രീാ‍ ല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.

ബി2ബി കണക്റ്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ ഭാഗമായ കേരളാ സീ ആന്റ്‌ ട്രെയ്ഡ്‌, കേരളത്തിന്റെ ജലഗതാഗത സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന്‌ കളമൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്‌ ഭരണകര്‍ത്താക്കളേയും ഈ വ്യവസായവുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവരെയും ഒന്നിച്ചിരുത്തി ചര്‍ച്ച ചെയ്യുന്നതിന്‌ വേദിയൊരുക്കിയിട്ടുള്ളത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.