Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഏകതാ കപൂറിന്റെ വസതിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2013, 11:28 pm IST
in Business

മുംബൈ: ബാലാജി ടെലിഫിലിംസിന്റെ ഉടമയും നിര്‍മ്മാതാവുമായ ഏകതാ കപൂറിന്റെയും അവരുടെ പിതാവും നടനുമായ ജിതേന്‍ദ്ര എന്നിവരുടെ വസതിയിലും ഓഫീസിലും ആദായനികുതി വകുപ്പ്‌ റെയ്ഡ്‌ നടത്തി. ഏകതാ കപൂറിന്റെ സഹോദരനും പ്രമുഖനടനുമായ തുഷാര്‍ കപൂറിന്റെ വീട്ടിലും റെയ്ഡ്‌ നടന്നു. നികുതി വെട്ടിപ്പ്‌ നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ റെയിഡ്‌ നടന്നതെന്നാണ്‌ പ്രാഥമികമായി അറിയാന്‍ സാധിച്ചത്‌.

ബാലാജി ടെലിഫിലിംസ്‌ ഇന്ത്യയിലെ മിക്ക ഭാഷയിലും ടെലിഫിലിമുകളും, സീരിയലുകളും,സിനിമകളും നിര്‍മ്മിച്ചിട്ടുണ്ട്‌. വിദ്യാബാലന്റെ ഡേര്‍ട്ടി പിക്ച്ചര്‍, വില്ലന്‍, രാഗിണി എം എം എസ്‌ എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങള്‍ നിര്‍മ്മിച്ച കമ്പനിയാണ്‌ ഏകതാ കപൂറിന്റേത്‌. മുംബൈയിലെ ഏഴ്‌ ഇടങ്ങളിലാണ്‌ ഒരേ സമയം പരിശോധന നടന്നത്‌. ഏകതയുടെ ജുഹുവിലുള്ള വീട്ടിലും അന്തേരിയിലുള്ള ബാലാജി ടെലിഫിലിംസിലും കമ്പനികളിലും മറ്റു സ്റ്റുഡിയോകളിലുമായി ആദായ നികുതി വകുപ്പിലെ നൂറോളം ഉദ്യാഗസ്ഥരാണ്‌ റെയിഡിനായി എത്തിയത്‌. രാവിലെ ഏഴ്‌ മണിക്ക്‌ തുടങ്ങിയ പരിശോധന രാത്രി ഏറെ വൈകിയും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്‌.

ഇന്ത്യന്‍ ടെലിവിഷന്‍ സീരിയല്‍ എന്നിവയില്‍ ചക്രപതി പദം അലങ്കരിച്ചിരുന്ന സ്ത്രീ സാനിധ്യമായിരുന്നു ഏകതാ. ചുരുങ്ങിയ സമയം കൊണ്ടാണ്‌ ബാലാജി ടെലിഫിലിംസ്‌ എന്ന പേര്‌ ടെലിവിഷന്‍ സീരിയല്‍ രംഗത്ത്‌ പ്രത്യക്ഷപ്പെട്ടത്‌. പത്തൊന്‍പതാം വയസില്‍ ടെലിവിഷന്‍ രംഗത്തേക്ക്‌ കമ്പനിക്കൊപ്പം ഇറങ്ങിയെങ്കിലും പല വഴിവിട്ട ബന്ധങ്ങളിലൂടെയാണ്‌ ഏകതയും അച്ഛന്‍ ജിതേന്‍ദ്രയും കമ്പനിയെ വളര്‍ത്തിയതെന്ന്‌ അക്ഷേപമുണ്ട്‌. ഇന്ന്‌ ടി ആര്‍ പി റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന പല സീരിയലുകളും ഏകതയുടെ നേത്യത്വത്തിലുള്ള കമ്പനിക്കവകാശപ്പെട്ടവയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

Kerala

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

Kerala

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

Kerala

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

Kerala

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം: ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 117 കോടി മൂല്യമുള്ള 657 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് കൈമാറി അമേരിക്ക

കൊടും ചൂട്, ജലക്ഷാമം, വൈദ്യുതി പ്രതിസന്ധി; വാടിത്തളര്‍ന്ന് കേരളം

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.