Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നിരക്കുകള്‍ കുറയ്‌ക്കുമെന്ന പ്രതീക്ഷയില്‍ വ്യവസായ മേഖല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2013, 12:27 am IST
in Business

ന്യൂദല്‍ഹി: സാമ്പത്തിക വളര്‍ച്ച ശക്തമാക്കുന്നതിനായി റിസര്‍വ്‌ ബാങ്ക്‌ മുഖ്യവായ്‌പാ നിരക്കുകള്‍ കുറയ്‌ക്കാന്‍ തയ്യാറായേക്കുമെന്ന പ്രതീക്ഷയിലാണ്‌ വ്യാവസായിക മേഖല. മെയ്‌ മൂന്നിന്‌ നടക്കുന്ന വാര്‍ഷിക ധനവായ്‌പാ നയ അവലോകനത്തില്‍ നിരക്കുകളിള്‍ അര ശതമാനം കുറവ്‌ വരുത്താനാണ്‌ സാധ്യതയെന്ന്‌ വിലയിരുത്തുന്നു.

മൊത്തവില അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പ നിരക്ക്‌ കുറഞ്ഞതും ആഗോള തലത്തില്‍ ഉത്പന്നങ്ങളുടെ വിലയിലുണ്ടായ ഇടിവും നിരക്ക്‌ കുറയ്‌ക്കാന്‍ റിസര്‍വ്‌ ബാങ്കിനെ പ്രേരിപ്പിക്കുമെന്ന്‌ സിഐഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത്ത്‌ ബാനര്‍ജി അഭിപ്രായപ്പെടുന്നു. 2012-13 സാമ്പത്തിക വര്‍ഷം പ്രധാന പലിശ നിരക്കുകളില്‍ ഒരു ശതമാനം കുറവ്‌ കേന്ദ്രബാങ്ക്‌ വരുത്തിയിരുന്നു. നടപ്പ്‌ സാമ്പത്തിക വര്‍ഷവും നിരക്ക്‌ കുറയ്‌ക്കുന്നതിന്‌ ആര്‍ബിഐയ്‌ക്ക്‌ മേല്‍ സമ്മര്‍ദ്ദം ഉണ്ട്‌.

ക്രൂഡ്‌ ഓയിലിന്റേയും സ്വര്‍ണത്തിന്റേയും വിലയില്‍ അടുത്തിടെ ഉണ്ടായ ഇടിവിനെ തുടര്‍ന്ന്‌ റിപ്പോ നിരക്കില്‍ അര ശതമാനം കുറവ്‌ വരുത്തിയേക്കുമെന്ന്‌ വ്യവസായ സമിതിയായ ഫിക്കി അഭിപ്രായപ്പെടുന്നു. ആഗോള വിപണിയില്‍ എണ്ണയുടേയും സ്വര്‍ണത്തിന്റേയും വിലയിലുണ്ടായ ഇടിവ്‌ കറന്റ്‌ അക്കൗണ്ട്‌ കമ്മി കുറയ്‌ക്കാന്‍ സഹായിക്കുമെന്നും ഫിക്കി പ്രസിഡന്റ്‌ നൈന ലാല്‍ കിഡ്വായി പറയുന്നു.

ജനുവരിയില്‍ നടന്ന ധനാവലോകനത്തില്‍ കരുതല്‍ ധനാനുപാത നിരക്കില്‍ കാല്‍ ശതമാനം കുറവ്‌ വരുത്തിയിരുന്നു. ആര്‍ബിഐയെ സംബന്ധിച്ച്‌ റിപ്പോ നിരക്കില്‍ ഒരു ശതമാനം കുറവ്‌ വരുത്തുകയെന്നത്‌ പ്രയാസമുള്ള കാര്യമല്ലെന്ന്‌ അസോചവും അഭിപ്രായപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

Kerala

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

Kerala

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

Kerala

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

Kerala

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം: ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 117 കോടി മൂല്യമുള്ള 657 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് കൈമാറി അമേരിക്ക

കൊടും ചൂട്, ജലക്ഷാമം, വൈദ്യുതി പ്രതിസന്ധി; വാടിത്തളര്‍ന്ന് കേരളം

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.