Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഫെഡറല്‍ ബാങ്കിന്‌ 852 കോടി രൂപ സംയോജിത അറ്റാദായം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2013, 11:00 pm IST
inBusiness

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ 2013 മാര്‍ച്ച്‌ 31 വര്‍ഷത്തെ സാമ്പത്തികഫലങ്ങളില്‍ സംയോജിത അറ്റാദായം മുന്‍വര്‍ഷത്തെക്കാള്‍ 13.12 ശതമാനം വര്‍ധിച്ച്‌ 852.66 കോടിയായി. സ്റ്റാന്‍ഡ്‌എലോണ്‍ അറ്റാദായം 838.17 കോടിയായി ഉയര്‍ന്നു.

ബാങ്കിന്റെ റീടെയ്‌ല്‌, എസ്‌എംഇ, എന്‍ആര്‍ഐ വിഭാഗങ്ങളിലാണ്‌ മികച്ച വളര്‍ച്ച കാഴ്ചവച്ചത്‌. റീടെയ്‌ല്‌ വായ്‌പകള്‍ 25.47 ശതമാനം വര്‍ധിച്ച്‌ 13,328 കോടിയായി. 2011-12 വര്‍ഷം റീടെയ്‌ല്‌ വായ്‌പകള്‍ 9,436 കോടിയില്‍ നിന്ന്‌ 12.58 ശതമാനം വര്‍ധിച്ച്‌ 10,623 കോടിയായതാണ്‌ സഹായകമായത്‌. റീടെയ്‌ല്‌ നിക്ഷേപങ്ങള്‍ 17.45 ശതമാനം വര്‍ധിച്ച്‌ 48,484 കോടിയായി. എസ്‌എംഇ മേഖലയ്‌ക്കുള്ള വായ്‌പകള്‍ 22.44 ശതമാനം ഉയര്‍ന്ന്‌ 12,820 കോടിയായി.

നടപ്പുവര്‍ഷത്തിന്റെ അവസാനപാദത്തില്‍ ഒരുലക്ഷം കോടി രൂപയുടെ ബിസിനസ്‌ എന്ന നാഴികക്കല്ലും ഫെഡറല്‍ ബാങ്ക്‌ പിന്നിട്ടു. മൊത്തവരുമാനം 12.17 ശതമാനം വര്‍ധിച്ച്‌ 6,832.01 കോടിയായി. മറ്റുവരുമാനം 24.81 ശതമാനം വര്‍ധിച്ച്‌ 664.44 കോടിയായി. അറ്റാദായം 7.90 ശതമാനം ഉയര്‍ന്ന്‌ 838.17 കോടിയായി. 3.37 ശതമാനം എന്ന അറ്റപലിശ മാര്‍ജിനോടെ അറ്റപലിശ വരുമാനം 1,974.66 കോടിയായി. മൊത്തം നിക്ഷേപങ്ങള്‍ 48,937.12 കോടിയില്‍ നിന്ന്‌ 17.73 ശതമാനം വര്‍ധിച്ച്‌ 57,614.86 കോടിയായി. ശരാശരി കാസ 11,630 കോടിയില്‍ നിന്ന്‌ 23.49 ശതമാനം വര്‍ധിച്ച്‌ 14,362 കോടിയുമായി. വായ്‌പകള്‍ 16.79 ശതമാനം വര്‍ധിച്ച്‌ 37755.99 കോടിയില്‍ നിന്ന്‌ 44096.71 കോടിയായപ്പോള്‍ നിക്ഷേപങ്ങള്‍ 17402.49 കോടിയില്‍ നിന്ന്‌ 21.56 ശതമാനം ഉയര്‍ന്ന്‌ 21154.59 കോടിയായി. അറ്റ നിഷ്ക്രിയ ആസ്തി 431.94 കോടിയായിരുന്നു.

പ്രതി ഓഹരിവരുമാനം (ഇപിഎസ്‌) 45.41 രൂപയില്‍ നിന്ന്‌ 49 രൂപയായി ഉയര്‍ന്നു. ബുക്ക്‌ വാല്യു 333.61-ല്‍ നിന്ന്‌ 364.74 കോടിയായി. മൂലധന പര്യാപ്തതാ അനുപാതം 14.73 ശതമാനം ആയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.