Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വാസത്തിന്റെ ഫലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2013, 08:31 pm IST
inSamskriti

ആദ്യം വിശ്വാസം വേണം. അനുഭവം വന്നുകൊള്ളും. ഇതിന്‌ മുമ്പുണ്ടായിരുന്ന അവതാരങ്ങളുടെ കാലത്തും ഇതാണ്‌ നടപടിക്രമം; അല്ലേ? വിശ്വാസത്തോടെ പൂജ ചെയ്യുക. ഈശ്വരാനുഗ്രഹം അനുഭവമാകും. വിശ്വാസത്തിന്റെ ഫലം അനുഗ്രഹം. നിങ്ങളറിഞ്ഞെന്നുവരില്ല. നിങ്ങള്‍ ഞാന്‍ തരുന്ന മരുന്ന്‌ സേവിക്കണം. ഞാന്‍ നിര്‍ദ്ദേശിക്കുന്ന പഥ്യം ആചരിക്കണം. ചെയ്യാന്‍ പാടില്ലെന്ന്‌ ഞാന്‍ പറയുന്നവ ചെയ്യരുത്‌.

ഞാന്‍ എപ്പോഴും ശാന്തമായി പ്രവര്‍ത്തിക്കുന്നു. എനിക്ക്‌ ധൃതിയില്ല. നിങ്ങളുടെ അപേക്ഷകള്‍ കേള്‍ക്കുമ്പോള്‍ “അപ്രകാരം നടക്കട്ടെ!” എന്ന്‌ ഞാന്‍ പറയും. നിങ്ങള്‍ ഈ ലോകത്തില്‍ വന്നത്‌ ഈശ്വരപ്രാപ്തിക്കാണ്‌. ഈ ഉദ്ദേശ്യം മറന്നിട്ട്‌ മായയുടെ ഭാരം തലയില്‍ക്കയറ്റി, ഭാരം താങ്ങാന്‍ കഴിയാതെ എവിടെയെങ്കിലും ഇറക്കിവയ്‌ക്കാനുള്ള ശ്രമത്തിലാണ്‌.

നൈമിഷികമായ സന്തോഷത്തിന്റെയും ഭൗതികസുഖത്തിന്റെയും പിന്നാലെ ഓടിയിട്ടെന്തുഫലം? അവിദ്യയില്‍ മുഴുകിയിരിക്കുന്നിടത്തോളംകാലം സാക്ഷാത്കാരമാകുന്ന ആനന്ദം അനുഭവിക്കാന്‍ പറ്റുകയില്ല. ആ ആനന്ദാവസ്ഥയില്‍ നിങ്ങള്‍ എത്തുന്നതുപോകട്ടെ, അത്‌ തിരിച്ചറിയാന്‍ പോലും നിങ്ങള്‍ക്ക്‌ സാധ്യമല്ല.

എന്നാല്‍ നിങ്ങള്‍ ശാന്തരും ക്ഷമയുള്ളവരുമാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ആനന്ദം തന്ന്‌ അനുഗ്രഹിക്കും. നിരാശരാകരുത്‌. സമയമാകുമ്പോള്‍ ഇളം താമരമൊട്ടുകൂടി വിടരും. പൂര്‍വജന്മങ്ങളില്‍ ചെയ്ത സുകൃതകര്‍മങ്ങളുടെ ഫലമായിട്ടാണ്‌ നിങ്ങള്‍ക്ക്‌ ഈ സൗഭാഗ്യം കിട്ടിയത്‌. നിങ്ങളുടെ ശ്രമങ്ങളെപ്പറ്റി നിങ്ങള്‍ക്കറിയില്ല. എനിക്കറിയാം. നിങ്ങള്‍ അറിഞ്ഞാലും ഇല്ലെങ്കിലും നിങ്ങള്‍ക്കാവശ്യമുള്ളത്‌ ഞാന്‍ തരും.

– ശ്രീ സത്യസായി ബാബ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

Thiruvananthapuram

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

India

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.