Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സ്‌ ചഞ്ചലമാകരുത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2013, 09:39 pm IST
in Samskriti

രാമന്‍ സത്യത്തിന്റെയും ധര്‍മത്തിന്റെയും ശാന്തിയുടെയും മൂര്‍ത്തിയായിരുന്നു. കൃഷ്ണന്‍ പ്രേമസ്വരൂപിയായിരുന്നു. ഇന്ന്‌ ഈ നാലിന്റെയും സംയോജിതമായ അവതാരമാണാവശ്യം. സ്വഭാവത്തിന്റെ സാധ്യതയ്‌ക്കുമുപരിയായി ഇന്ന്‌ അറിവ്‌ വര്‍ധിച്ചിരിക്കുന്നു. നിങ്ങള്‍ക്കുവേണ്ടി ദൈവം എത്രമാത്രം വ്യാകുലനായിരിക്കുന്നുവെന്ന്‌ അറിയുമോ? അവിടുത്തെ വചനങ്ങള്‍ നിങ്ങള്‍ മനഃപൂര്‍വ്വം ധരിക്കുന്നതില്‍ ഭഗവാന്‌ വിഷമമുണ്ട്‌. എന്തെന്നാല്‍ നിങ്ങളുടെ ഹൃദയം ശുദ്ധവും ദോഷരഹിതവുമാക്കാന്‍ വിഭു താല്‍പ്പര്യപ്പെടുന്നു.

നിങ്ങളുടെ ഈശ്വരപ്രാപ്തിയില്‍ എനിക്ക്‌ ഉത്കണ്ഠയുണ്ട്‌. എന്റെ ചുമതല നിങ്ങളുടെ ഹൃദയം പരിശുദ്ധമാക്കുകയാണ്‌. നിങ്ങള്‍ ഭക്തിയോടും താഴ്മയോടും വിശ്വാസത്തോടും ഈശ്വരനാമം തുടര്‍ച്ചയായി ധ്യാനിക്കുകയാണെങ്കില്‍ നിങ്ങളുടെ ആഗ്രഹം നിറവേറ്റാന്‍ നിങ്ങളുടെ പൂജാമുറിയുടെ വാതില്‍ക്കല്‍ ഈശ്വരന്‍ നില്‍ക്കും. മനസ്സ്‌ ചഞ്ചലമാകരുത്‌. യഥാര്‍ത്ഥമായ വ്യാകുലത ഹൃദയത്തെ ശുദ്ധീകരിക്കും.

പ്രധാനമായിട്ടുള്ളത്‌ നിങ്ങളുടെ അനുഭവമാണ്‌. ഈശ്വരീയതയെ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക്‌ വേണ്ട അടിസ്ഥാന കാര്യം എന്താണ്‌? നിങ്ങള്‍ അനുഭവിച്ചതും ആസ്വദിച്ചതുമായ നിങ്ങളുടെ സ്വന്തം ആനന്ദമാണ്‌. നിങ്ങള്‍ പറയും; ശ്രീരാമന്‍ ഒരു ദ്രൗപതിയെ അപമാനത്തില്‍ നിന്നും രക്ഷിച്ചു, കല്ലായി മാറിയ അഹല്യയെ രക്ഷിച്ചു. പ്രഹ്ലാദനെ ദേഹപീഡനത്തില്‍ നിന്നും ഗജേന്ദ്രനെ മരണത്തില്‍ നിന്നും മുക്തനാക്കി. ഈശ്വരകൃപ ഇതുപോലെ എത്രയോ പേരെ അനുഗ്രഹിച്ചെന്ന്‌ നിങ്ങള്‍ക്കറിയാമോ? കൃപാവര്‍ഷം വേഗതയോടെ നിറഞ്ഞൊഴുകുന്നു. അതിനതിരില്ല. എന്നാല്‍ നിങ്ങള്‍ അതിന്‌ അതിര്‌ കല്‍പ്പിക്കുന്നു.

ഈശ്വരന്റെ പ്രവര്‍ത്തനങ്ങള്‍ മൂന്നാണ്‌. സൃഷ്ടി, സ്ഥിതി, സംഹാരം. അത്‌ ഭഗവാന്റെ പ്രത്യേക ഗുണങ്ങളാണ്‌. ലോകസംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ട താത്വിക ലക്ഷ്യങ്ങമാണ്‌ ഈശ്വരനുള്ളത്‌. എന്റെ ആനന്ദം എന്റേതുതന്നെ. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ എനിക്ക്‌ ബാധകമല്ല. അവയെ ഞാന്‍ ശ്രദ്ധിക്കുന്നതേയില്ല. ഞാന്‍ എല്ലാവരുടെയും എല്ലാ വസ്തുക്കളുടെയും സാക്ഷിയാണ്‌. എല്ലാം എന്റെ നിയന്ത്രണത്തിലാണ്‌. ഞാന്‍ എന്തു ചെയ്യണമെന്ന്‌ പറയാന്‍ ആര്‍ക്കുസാധിക്കും?

കുറച്ചുവര്‍ഷങ്ങള്‍ക്കകം നിങ്ങളുടെ വിരലുകളാല്‍ എണ്ണാവുന്ന വര്‍ഷങ്ങള്‍കൊണ്ട്‌, ഞാന്‍ ശക്തിയുടെ മൂര്‍ത്തിയാണെന്ന്‌ നിങ്ങള്‍ക്ക്‌ ബോധ്യമാകും. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ജ്ഞാനികളും അന്വേഷികളും കഷ്ടപ്പെടുന്നവരും ഇവിടെ ഒന്നിച്ചുകൂടും. എന്നെ മുറുകെ പിടിക്കുക. “എനിക്ക്‌ ബാഹ്യമായ ഫലം അങ്ങയില്‍നിന്നുകിട്ടിയാലും ഇല്ലെങ്കിലും ഞാന്‍ ഒരിക്കലും എന്റെ ശ്രമം കൈവിടുകയില്ല.” കഷ്ടതകള്‍ വരുമ്പോള്‍ ദൈവത്തെ പഴിച്ച്‌ അവിടുത്തെ വിട്ടുനിന്ന്‌ നിരാശരാകരുത്‌. നഷ്ടം നിങ്ങളുടെയും, പശ്ചാത്താപം വേദനാജനകവുമായിരിക്കും.

– ശ്രീ സത്യസായി ബാബ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

India

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

India

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

Kerala

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

India

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.